Entertainment

വിജയക്കുതിപ്പില്‍ ജയിലര്‍ ; 100 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയക്ക് പണം നല്‍കി നിര്‍മാതാക്കള്‍

വിജയക്കുതിപ്പില്‍ ജയിലര്‍ ; 100 കുട്ടികള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയക്ക് പണം നല്‍കി നിര്‍മാതാക്കള്‍

മികച്ച കളക്ഷനില്‍ വമ്പന്‍ ഹിറ്റില്‍ മുന്നേറുകയാണ് രജനീകാന്ത് ചിത്രം ജയിലര്‍. ജയിലര്‍ ലാഭം കൊയ്ത് മുന്നേറുമ്പോള്‍ ഇപ്പോഴിതാ ജയിലറിന്റെ ലാഭവിഹിതത്തില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ നടത്തുമെന്ന്....

‘ഐ ലവ് മൈ ഇന്ത്യ’, പേര് മാറ്റിയാൽ രാജ്യം പിറകോട്ട് പോകും: ആശങ്ക പങ്കുവെച്ച് സംവിധായകൻ ഒമർ ലുലു

ഇന്ത്യ എന്ന പേര് മാറ്റിയാൽ രാജ്യം പിറകോട്ട് പോകുമെന്ന് സംവിധായകൻ ഒമർ ലുലു. ഒരു സംസ്ഥാനത്തിന്റെയോ, സ്ഥലത്തിന്റെയോ പേര് മാറ്റുന്നത്....

‘തെറ്റായ ചിന്തകള്‍ തലച്ചോറിനെ ബാധിച്ചു’: ആരാധകരോട് നന്ദി പറഞ്ഞ് നടന്‍ ഇമ്രാന്‍ ഖാന്‍

ജാന തൂ യാ ജാനേ ന എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ഇമ്രാന്‍ ഖാന്‍. സിനിമയില്‍ നിന്ന്....

എസ് ആർ കെയുടെ ‘ജവാൻ’ കാണണം; തിയറ്റർ മുഴുവൻ ബുക്ക് ചെയ്ത് വ്ലോഗർ

തിയറ്ററൊന്നാകെ ‘ജവാന്’ വേണ്ടി ബുക്ക് ചെയ്ത് ആരാധകൻ. ഹൈദരാബാദിൽനിന്നുള്ള ഫുഡ് വ്ലോഗറാണ് ‘ജവാന്‍റെ’ ആദ്യ ദിവസത്തെ ആദ്യ ഷോയ്ക്കായി തിയറ്റർ....

‘അഖിൽ മാരാർ കുലപുരുഷൻ’, മുണ്ടു മടക്കി ഷര്‍ട്ട് ഇടാതെ ഭാര്യയോട് കേറിപോടി അകത്ത് എന്ന് പറയുന്ന മലയാളി കുലപുരുഷന്‍: യൂട്യൂബർ ഉണ്ണി

അഖിൽ മാരാർ ഒരു കുലപുരുഷനാണെന്ന് പ്രമുഖ യൂട്യൂബർ ഉണ്ണി. അതുകൊണ്ടാണ് അയാൾ ബിഗ് ബോസ് വിന്നറായതെന്നും നമ്മുടെയൊക്കെ നാട്ടില്‍ റോബിനൊക്കെ....

ലാലേട്ടൻ്റെ കാരവാന് ഞാൻ വില പറഞ്ഞിട്ടില്ല, നിങ്ങൾക്ക് ആരോട് വേണമെങ്കിലും ചോദിക്കാം: വിവാദത്തിൽ വിശദീകരണവുമായി അപ്പാനി ശരത്ത്

ലാലേട്ടന്റെ കാരവനുമായി ബന്ധപ്പെട്ട് ഒരുകാലത്ത് പ്രചരിച്ചിരുന്ന വാർത്തകളിൽ പ്രതികരിച്ച് നടൻ അപ്പാനി ശരത്. ലാലേട്ടൻ കാരവാൻ വിൽക്കാൻ വെച്ചപ്പോൾ അപ്പാനി....

ശിവകാര്‍ത്തികേയന്‍ അഭിനയിച്ച് സൂപ്പര്‍ഹിറ്റായ ആ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് താന്‍; തുറന്നുപറഞ്ഞ് ഉദയനിധി

സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഡോണ്‍. എന്നാല്‍ ആ ചിത്രത്തില്‍ നായകനാകേണ്ടിയിരുന്നത് താനായിരുന്നെന്ന് വെളിപ്പെടുത്തി....

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഷാരുഖ് ഖാനും നയൻതാരയും

തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഷാരൂഖ് ഖാനും നയൻതാരയും ദര്‍ശനം നടത്തി. ഷാരൂഖ് ഖാൻറെ മകൾ സുഹാന ഖാൻ....

‘കാവാലയ്യ’ഗാനത്തിന്റെ സംവിധായകനും കലാനിധി മാരന്റെ സമ്മാനം; അനിരുദ്ധന് ചെക്ക് സമ്മാനിച്ച് നിർമ്മാതാവ്

തിയറ്ററിൽ വമ്പൻ ഹിറ്റായ ജയിലർ മികച്ച കളക്ഷനാണ് നേടിയത്. ജയിലറിന്റെ ലാഭ വിഹിതത്തിന്റെ ഒരു ഭാഗം രജനീകാന്തിനും സംവിധായകൻ നെൽസൺ....

നടൻ ടൊവിനോ തോമസിന്റെ പരുക്ക്: വിശദ വിവരങ്ങൾ പുറത്തുവിട്ട് ആശുപത്രി അധികൃതർ

നടൻ ടൊവിനോ തോമസിന്റെ പരുക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ആശുപത്രി അധികൃതർ. ‘നടികർ തിലകം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അക്വേറിയം....

‘പത്തു കോടി വേണ്ട എന്റെ മുടി ചീകാൻ പത്തു രൂപയുടെ ചീർപ്പ് മതിയാകും’, ഭീഷണികളിൽ ഭയമില്ല ആചാര്യന് ഉദയനിധി സ്റ്റാലിൻ്റെ മറുപടി

ഉത്തർപ്രദേശിൽ നിന്നുള്ള പരമഹംസ ആചാര്യയുടെ പ്രകോപന പരാമര്ശത്തിന് മറുപടി നൽകി തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. തൻ്റെ മുടി....

അടുക്കളയില്‍ അമ്മയെ സഹായിക്കുന്ന ഞാന്‍ ! സോഷ്യല്‍മീഡിയയില്‍ വൈറലായി സൈജു കുറുപ്പിന്റെ ബാല്യകാല ചിത്രം

മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച താരമാണ് സൈജു കുറുപ്പ്. നായകനായും സഹ നടനായുമൊക്കെ മലയാള സിനിമയില്‍ സൈജു തിളങ്ങിക്കൊണ്ടിരിക്കുന്ന താരത്തിന്....

രണ്ടുപേരും മദ്യപിച്ചു, തുടർന്ന് വാക്കുതർക്കം ഉണ്ടായി, കുപ്പിയെടുത്ത് തലക്കടിച്ചു: സീരിയൽ നടി അപർണ നായരുടെ ആത്മഹത്യയിൽ ഭർത്താവിന്റെ മൊഴി

സീരിയൽ നടി അപർണ നായരുടെ ആത്മഹത്യയിൽ ഭർത്താവിന്റെ വെളിപ്പെടുത്തൽ പുറത്ത്. ആത്മഹത്യയ്ക്ക് മുൻപ് നടന്ന കാര്യങ്ങൾ പൊലീസിനോടാണ് ഭർത്താവ് സഞ്ജിത്ത്‌....

കയറിവരുന്ന വഴിക്ക് പെപ്പെയുടെ ചെരുപ്പൊക്കെ തെറിച്ചുപോയി, ഇത്രയും ആള്‍ക്കാരെ കണ്ടപ്പോള്‍ ഞങ്ങളുടെ കിളി പോയി: നീരജ് മാധവ്

ആര്‍.ഡി.എക്സ് സിനിമ ഇത്രയും വലിയ വിജയമാ്യതിനാല്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ നീരജ് മാധവ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായി ടൂറിസം വകുപ്പ്....

ഒറ്റയിരിപ്പില്‍ ഇരുന്നെഴുതിയതാണ് ആ ഹിറ്റ് പാട്ട്, പിന്നീട് ഒരു വാക്ക് പോലും തിരുത്തിയിട്ടേയില്ല: കൈതപ്രം

ചില പാട്ടുകള്‍ എഴുതിത്തീര്‍ക്കാന്‍ സമയമെടുക്കുമെന്നും, ചില പാട്ടുകള്‍ പെട്ടെന്ന് എഴുതി തീര്‍ക്കാനാകുമെന്നും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അമരം സിനിമയിലെ....

ഭാഗ്യമില്ല അത്രേ പറയാന്‍ പറ്റൂ, ആ ഹിറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ കഴിയാഞ്ഞതില്‍ ഇന്നും വിഷമം: നവാസ് വള്ളിക്കുന്ന്

ഓസ്‌ട്രേലിയയില്‍ ഒരു പടം ചെയ്യാന്‍ തീരുമാനിച്ച സമയത്തുതന്നെയാണ് കിങ് ഓഫ് കൊത്തയില്‍ നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ വിളിക്കുന്നതെന്ന് നടന്‍ നവാസ്....

പ്രമുഖ ഫുഡ് വ്‌ളോഗർ മുകേഷ് നായർക്കെതിരെ കേസടുത്ത് എക്സൈസ്

പ്രമുഖ ഫുഡ് വ്‌ളോഗർ മുകേഷ് നായർക്കെതിരെ കേസടുത്ത് എക്സൈസ്. കൊല്ലത്തെ ഒരു ബാറിലിരുന്ന് മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് എക്സൈസ്....

സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. ലാൽ ജൂനിയറിന്റെ ‘നടികര്‍ തിലകം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്.....

എനിക്ക് ഒരു മകളുണ്ട്, അവളുടെ പേര് ആന്റൺ മേരി എന്നാണ്: വേദിയിൽ മകളെ ചേർത്തു പിടിച്ച്‌ വിശാൽ

അഭിനയത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന നടന്മാരിൽ ഒരാളാണ് വിശാൽ. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സിനിമാപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും....

എന്തൊക്കെയായിരുന്നു എൻ്റെ ഗോപിയേട്ടന്, ഇപ്പോൾ ഗോവിന്ദ: കമന്റിന് അമൃത സുരേഷ് നൽകിയ മറുപടി വൈറൽ

ബാലയുമായുള്ള വേർപിരിയലിനും, ഗോപി സുന്ദറുമായുള്ള പ്രണയത്തിനും ശേഷം നിരന്തരമായി സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന വ്യക്തികളിൽ ഒരാളാണ് അമൃത സുരേഷ്.....

രാജാജി നഗറിൽ കയറി എന്തും കാണിക്കാം എന്നുള്ള ധാരണ ചലച്ചിത്ര പ്രവർത്തകർ തിരുത്തുക: പി കെ റോസി ഫൗണ്ടേഷൻ

തിരുവനന്തപുരത്തെ രാജാജി നഗര്‍ ഗുണ്ടകളുടെയും, അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും താവളമായി സിനിമകളില്‍ ചിത്രീകരിക്കുന്നത് നിര്‍ത്തണമെന്ന് പി കെ റോസി ഫൗണ്ടേഷന്‍. പുതുതലമുറയിലെ....

ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡി എം കെ നയം, വിമർശനം ഇനിയും തുടരും: നിലപാടിലുറച്ച് ഉദയനിധി സ്റ്റാലിൻ

സനാതന ധർമ്മത്തിനെതിരെയുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. വിമർശനം ഇനിയും തുടരുമെന്നും, വംശഹത്യക്ക് ആഹ്വാനം....

Page 162 of 651 1 159 160 161 162 163 164 165 651