Entertainment
മലയാള സിനിമയില്‍ നിന്ന് ഇടവേള എടുത്തതിന് കാരണമുണ്ട്: സനുഷ
മലയാള സിനിമയില്‍ നിന്നും മനപൂര്‍വം ഇടവേള എടുത്തതാണെന്ന് നടി സനുഷ. മലയാളത്തെ വളരെയധികം മിസ് ചെയ്ത സമയം കൂടിയായിരുന്നു ഇത്. നിലവിലിപ്പോള്‍ മലയാളത്തില്‍ മൂന്ന് ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞിട്ടുണ്ടെന്നും....
യുവനടൻ ദുൽഖർ സൽമാന്റെതായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ മോഹൻലാലിനെ അനുകരിക്കുന്നതാണ്. മോഹന്‍ലാലിനെ അനുകരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ വീഡിയോ....
നമ്മള്‍ ഏറെ ആസ്വദിച്ച് കാണുന്ന ഇന്റര്‍വ്യൂ ആരുടേതാണെന്ന് ചോദിച്ചാല്‍ ഭൂരിഭാഗം പേരുടേയും മറുപടി ധ്യാന്‍ ശ്രീനിവാസന്റെ ഇന്റര്‍വ്യൂ എന്നായിരിക്കും. വളരെ....
കൈരളി പ്രേക്ഷകർക്ക് ഓണാശംസകളുമായി ഗായിക പ്രീതാ ഹരീഷ്. തന്റെ പുതിയ ആൽബം പ്രീത കൈരളി പ്രേക്ഷകർക്ക് സമർപ്പിച്ചു. എൻ പി....
മലയാള സിനിമാ പ്രേക്ഷകർ ഇന്നും മടുപ്പില്ലാതെ കണ്ടുകൊണ്ടിരിക്കുന്ന സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന തുടങ്ങിയ....
താനൊരു സൂര്യ ആരാധകൻ ആണെന്ന് വെളിപ്പെടുത്തി ദുൽഖർ സൽമാൻ. ആക്ടറാകുന്നതിന് മുൻപ് തന്നെ തനിക്ക് സൂര്യയെ വലിയ ഇഷ്ടമായിരുന്നെന്ന് ദുൽഖർ....
ആദ്യത്തെ പാലിയേറ്റീവ് കെയർ സൊസൈറ്റി ഉണ്ടായതിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി. പത്തിരുപത് വര്‍ഷം മുൻപാണ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പിന്റെ....
ആരാധകരിൽ നിന്ന് അപ്രതീക്ഷിതമായ ചില അനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ....
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം....
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാലില്‍ വീഴുന്ന നടന്‍ രജിനികാന്തിന്റെ നടപടി സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നുണ്ട്. ലക്നൗവില്‍ മുഖ്യമന്ത്രിയുടെ....
രജനികാന്ത് നായകനാരജനികാന്തിന്റെ ‘ജയിലർ’ ചിത്രത്തിൽ വിനായകനും ആഘോഷിക്കപ്പെടുകയാണ്. ചിത്രത്തിൽ വർമ്മ എന്ന വില്ലൻ വേഷത്തിലാണ് വിനായകൻ എത്തിയത്. വിനായകനെ ഇനി....
അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ OMG 2 പരാജയമാണെന്ന പ്രചരണത്തിനിടയിൽ പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ചിത്രത്തിന്റെ കളക്ഷൻ....
കുട്ടികളാണ് ഭാവിയുടെ വെളിച്ചമെന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സ്ഥാപക സുധ മൂര്‍ത്തി. നമ്മുടെ മുടിയിഴകള്‍ നരച്ചുതുടങ്ങുമ്പോഴോ, നമ്മുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍....
തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ പരസ്യ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെയും....
ബോളിവുഡിൽ ഒരിക്കലും നുണ പറയാത്ത ഒരേയൊരു നടിയാണ് കങ്കണ റണാവത്തെന്ന് നടിയും ആക്ടിവിസ്റ്റുമായ സോമി അലി. ഞാന്‍ അവളെ വണങ്ങുന്നുവെന്നും,....
വാരിസ് വരുത്തിയ നഷ്ടം തീർക്കണമെന്നാവശ്യപ്പെട്ട് നടൻ വിജയ്ക്ക് കത്തയച്ച് അഗസ്ത്യ എന്റര്‍ടെയ്ന്‍മെന്റ് ഡിസ്ട്രിബ്യൂട്ടര്‍ റോയ്. സിനിമയുടെ കേരളത്തിലെ വിതരണത്തിലൂടെ തനിക്കുണ്ടായ....
മലയാളികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹൻലാൽ ലിജോ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ക്രിസ്തുമസിനോട് അനുബന്ധിച്ച് തിയേറ്ററിൽ എത്തുമെന്ന് ട്രേഡ് അനലിസ്റ്റുകള്ളുടെ....
കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി രജനികാന്തിന്റെ ജയിലർ. വിക്രമിന്റെ ലൈഫ് ടൈം ഗ്രോസ് കലക്ഷൻ മറികടന്നാണ്....
മലയാള സിനിമയിലേക്ക് താൻ എത്തുമെന്ന സൂചനകൾ സ്ഥിരീകരിച്ച് കന്നഡ താരം ശിവ രാജ്‌കുമാർ. പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ സത്യമാണെന്നും, ഒടുവിൽ അത്....
രജനി ചിത്രം ജയിലർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. വയലന്സിൻ്റെ അതിപ്രസരം കാരണം ജയിലർ സിനിമയുടെ യു/എ സര്‍ട്ടിഫിക്കേറ്റ് സെൻസര്‍ ബോര്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്....
ആരുമില്ലാത്ത വിജനമായ ഒരു പ്രദേശത്ത് വച്ച് തലയിൽ ഒരു കലം കുടുങ്ങിയാൽ നിങ്ങൾ എന്ത് ചെയ്യും? ചുറ്റും കാടും മലനിരകളും....
നടൻ ഗിന്നസ് പക്രുവിനെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. പക്രുവിന്റെ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബത്തിന്റെ വിവരങ്ങൾ അറിയുവാനും ആരാധകർക്ക് ഇഷ്ടമാണ്. പക്രുവിന്....