Entertainment

‘വെറുമൊരു ടിഷ്യു പേപ്പർ കൊണ്ട് മാസ് കാണിച്ച നരസിംഹ’, കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി പറഞ് ശിവരാജ്‌കുമാർ

ജയിലറിനെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ് കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്‌കുമാർ. മൈസൂരിലെ തിയറ്ററിലെത്തി ‘ജയിലര്‍’ സിനിമ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് താരം....

ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’ വന്‍ പരാജയമെന്ന് റിപ്പോര്‍ട്ടുകള്‍

ചിരഞ്ജീവി പ്രധാന വേഷത്തില്‍ എത്തിയ അജിത്തിന്റെ വേതാളം എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭോലാ ശങ്കര്‍ എന്ന ചിത്രം....

‘മുംബൈ ഫിലിം ഫെയര്‍ അവാര്‍ഡില്‍ ഡാന്‍സ് കളിക്കണം എന്നായിരുന്നു സ്വപ്നം’, എത്തി നിൽക്കുന്നത് പാൻ ഇന്ത്യൻ വില്ലനിൽ: ഒരു വർഷം മുൻപ് വിനായകൻ പറഞ്ഞത്

നെൽസൻ്റെ ജയിലർ സിനിമയിൽ കൊടൂര വില്ലനായി വിനായകൻ കയ്യടി നേടുമ്പോൾ ഒരു വര്ഷം മുൻപ് അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞ....

അഭിനയിച്ച സിനിമകൾ പെട്ടിയിൽ, അപമാനം കളിയാക്കൽ, മുടി വരെ നരച്ചു: ജയിലർ സിനിമക്ക് മുൻപിൽ തന്റെ സിനിമ വിറങ്ങലിച്ചു നിൽക്കുന്നുവെന്ന് നടൻ

‘ജയിലർ’ സിനിമക്ക് മുൻപിൽ തന്റെ സിനിമ വിറങ്ങലിച്ചു നിൽക്കുന്നുവെന്ന് നടനും സഹനിർമാതാവുമായ സാഗർ. ‘ജലധാര പമ്പ്സെറ്റ്’ എന്ന ചിത്രം തനിക്ക്....

‘പാരീസ് ഫാഷന്‍ വീക്കില്‍ വിനായകനെ ഇറക്കിയാല്‍ അവിടുത്തെ ഏറ്റവും വലിയ മോഡല്‍ ആയിരിക്കും അദ്ദേഹം’: അമൽ നീരദ്

നടൻ വിനായകനെ കുറിച്ച് സംവിധായകൻ അമൽ നീരദ് വർഷങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വിനായകന്‍ ഇന്റര്‍നാഷണല്‍....

‘ഞാന്‍ എന്നെ സ്നേഹിക്കുന്നു’, സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങളാണ്. ഡാര്‍ക്ക് പിങ്ക് കളര്‍ സാരി ഉടുത്ത് സുന്ദരിയായ മഞ്ജുവിന്റെ....

‘എനിക്ക് ഇനിയും മുന്നോട്ട് കുറേ വര്‍ഷങ്ങള്‍ ഉണ്ടല്ലോ, അച്ഛന്‍ പറഞ്ഞു രജനികാന്ത് പാവമാടാ വിട്ടേക്കെന്ന്’; ‘വിവാദങ്ങൾ സിനിമക്ക് ഗുണകരമായി’; ധ്യാന്‍ ശ്രീനിവാസന്‍

പേരിന്റെ സാമ്യം കൊണ്ടുതന്നെ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ ചിത്രമായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ മലയാളം ജയിലർ. രജനികാന്ത് ചിത്രം ജയിലറിനൊപ്പം....

ഇവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നത്; ജോലിയുടെ കൂലി തരാതെ പറ്റുന്നവരെ പൂമാലയിട്ട് സ്വീകരിക്കാന്‍ കഴിയുമോ? ആരോപണങ്ങൾക്ക് മറുപടി നൽകി ശ്രീനാഥ്‌ ഭാസി

അഭിനയത്തിന്റെ കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധേയനായ യുവ നടനാണ് ശ്രീനാഥ് ഭാസി. കിട്ടുന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ ശ്രീനാഥ്‌ ഭാസി....

ധനുഷിന്റെ നായികയാകാനൊരുങ്ങി രശ്മിക മന്ദാന; ആവേശത്തോടെ ആരാധകര്‍

<നാഷണല്‍ അവാര്‍ഡ് നേടിയ ധനുഷും നാഷണല്‍ അവാര്‍ഡ് നേടിയ ശേഖര്‍ കമ്മൂലയും ഒന്നിക്കുന്ന ചിത്രം D51 ല്‍ നായികയായെത്തുന്നത് രശ്മിക....

വിജയക്കുതിപ്പില്‍ ജയിലര്‍; ആശംസകള്‍ അറിയിച്ച് സാക്ഷാല്‍ കമല്‍ഹാസനും

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായ ജയിലര്‍ വന്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പൊഴിതാ ഇപ്പോഴിതാ ജയിലറിന്റെ വിജയത്തില്‍....

‘ജയിലറി’ന്റെ വിജയാഘോഷങ്ങൾക്കിടയിലും നോവായി ഡാൻസർ രമേശ്

ജയിലറി’ന്റെ വിജയാഘോഷങ്ങൾക്കിടയിലും നോവായി ഡാൻസർ രമേശ്. വിനായകൻ അവതരിപ്പിക്കുന്ന വർമൻ എന്ന വില്ലൻ കഥാപാത്രത്തിനൊപ്പമുള്ള ഒരു പാവം ‘ഡാൻസർ ഗുണ്ട’....

ഇടത് സര്‍ക്കാരിനെ പിന്തുണച്ച എന്റെ ആ സിനിമക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അംഗമായ കോണ്‍ഗ്രസുകാരന്‍ കേസ് കൊടുത്തു: ദിനേശ് പണിക്കർ

മലയാളികൾക്ക് ധാരാളം മികച്ച സിനിമകൾ നൽകിയ നിർമ്മാതാവാണ് ദിനേശ് പണിക്കർ. പ്രേക്ഷക പ്രീതി നേടിയ മയിൽപ്പീലിക്കാവ്, പ്രണയവർണ്ണങ്ങൾ, കിരീടം തുടങ്ങിയ....

‘യഥാർത്ഥ പാൻ ഇന്ത്യൻ ആക്ടർ ദുൽഖർ സൽമാൻ’, ഇന്ത്യയിലെ എല്ലാ ഭാഷയിലുള്ള സംവിധായകരും അദ്ദേഹത്തിന് വേണ്ടി കഥകൾ എഴുതുന്നു: നാനി

യഥാർത്ഥ പാൻ ഇന്ത്യൻ ആക്ടർ ദുൽഖർ സൽമാനാണെന്ന് നടൻ നാനി. ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലുമുള്ള സംവിധായകർ അദ്ദേഹത്തിന് വേണ്ടി....

‘ഏതാണ്ട് ഈ ഒരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ’; മാത്യുവിന്റെ ഫോട്ടോയുമായി അൽഫോൻസ് പുത്രൻ

റീലിസ് ആയ ദിവസം മുതൽ തന്നെ വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് തമിഴ് ചിത്രം ജയിലര്‍ . രജനികാന്തിനെ നായകനായ ചിത്രം....

ആ സീറ്റില്‍ ഇരിക്കാന്‍വന്ന എന്നെ മാറ്റിയിട്ട് അവന്‍ കയറി ഇരുന്നു, വാശിപിടിച്ചാണ് സുധി ആ സീറ്റ് ചോദിച്ച് വാങ്ങിയത്: ബിനു അടിമാലി

കൊല്ലം സുധിയുടെ അപകട മരണത്തിന്റെ ഷോക്ക് മലയാളികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുകയാണ്. ടെലിവിഷന്‍ പ്രോഗ്രാമിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച മിമിക്രി....

ലാസ്റ്റ് മിനിട്ടില്‍ ഒരേ ഒരു മൊമെന്റിലാണ് ഞാനുള്ളത്, തമന്നയോട് മര്യാദക്ക് സംസാരിക്കാന്‍ പോലും പറ്റിയില്ല: രജനികാന്ത്

ജയിലര്‍ സിനിമയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ രജനികാന്ത്. കാവാലയ്യ എന്ന പാട്ടിനായി താന്‍ നേരത്തെ റെഡിയായി ചെന്നുവെന്ന് ജയിലറിന്റ....

ജയിലറില്‍ വില്ലനായി എന്തുകൊണ്ട് വിനായകന്‍? വിനായകനെ കാസ്റ്റ് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി നെല്‍സണ്‍

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായ ജയിലര്‍ വന്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പൊഴിതാ എന്തുകൊണ്ടാണ് ജയിലറില്‍ വില്ലനായി....

‘ഇയാളുള്ള സിനിമ ഞാനും കുടുംബവും കാണില്ല’, വിനായകനെതിരെ പോസ്റ്റിട്ട യുവതിയെ എയറിലാക്കി സോഷ്യൽ മീഡിയ

വിനായകനെതിരെ ഹേറ്റ് കാമ്പയിൻ നടത്താൻ ശ്രമിച്ച യുവതിയെ എയറിലാക്കി സോഷ്യൽ മീഡിയ. ‘ഇയാളുള്ള സിനിമ ഞാനും എന്റെ കുടുംബവും കാണില്ല’....

നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനും മേലെയായിരിക്കും ‘കങ്കുവ’; ആരാധകരുടെ ചോദ്യത്തിന് സൂര്യയുടെ മറുപടി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’. ചിത്രത്തില്‍ സൂര്യയാണ് നായകനാകുന്നത്. ‘കങ്കുവ’ പ്രതീക്ഷിക്കുന്നതിനപ്പുറം....

വിജയക്കുതിപ്പുമായി ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

വിജയക്കുതിപ്പുമായി കരണ്‍ ജോഹര്‍ ചിത്രത്തിന്റ സംവിധാനം ചെയ്ത രണ്‍വീണ്‍ ചിത്രം ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’. ഇന്ത്യന്‍....

വെള്ളത്തിന്റെ പാടുകൾ ഇപ്പോഴും മായാതെ കിടപ്പുണ്ട്; ടൈറ്റാനിക്കിലെ റോസിന്റെ കോട്ട് ലേലത്തിന്

ഹോളിവുഡ് ചിത്രം ജെയിംസ് കമറൂണിന്റെ ‘ടൈറ്റാനിക്’ ഇറങ്ങിയിട്ട് 26 വർഷങ്ങൾ പിന്നിടുകയാണ്. ടൈറ്റാനിക്കിലെ ജാക്കും റോസും ഇപ്പോഴും പ്രേഷകരുടെ പ്രിയപ്പെട്ട....

Page 171 of 651 1 168 169 170 171 172 173 174 651
bhima-jewel
stdy-uk
stdy-uk
stdy-uk