Entertainment
സംവിധായകന്‍ സിദ്ദിഖിന്റെ വീട്ടിലെത്തി നടൻ സൂര്യ; വീഡിയോ
സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് നടന്‍ സൂര്യ. കൊച്ചി കാക്കനാട്ടുള്ള സിദ്ദീഖിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ഏറെ നേരെ സിദ്ദീഖിന്റെ കുടുംബത്തോടൊപ്പം കുടുംബത്തോടൊപ്പം....
രജിനികാന്ത് നായകനായി എത്തിയ ജയിലര്‍ എന്ന ചിത്രത്തില്‍ തെലുങ്കില്‍ നിന്ന് ബാലയ്യയെ ഉള്‍പ്പെടുത്താന്‍ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ നെല്‍സണ്‍.....
എപ്പോഴും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്ന് മലയാളികളുടെ പ്രിയ താരം ഉര്‍വശി. വില്ലന്‍ എന്ന നമ്മുടെ കോണ്‍സെപ്റ്റ് തന്നെ അത്....
രജിനികാന്ത്- നെല്‍സണ്‍ ദിലിപ് കുമാര്‍ ചിത്രം ജയിലറില്‍ ചര്‍ച്ചയാകുന്നത് കന്നഡ താരം ശിവ രാജ്കുമാറിന്റേയും മോഹന്‍ലാലിന്റേയും കാമിയോ അപ്പിയറന്‍സുകളുണ്. വളരെ....
പോയ വർഷത്തിൽ ഏറ്റവുമധികം ജനപ്രീതി നേടിയതും സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടിയതുമായ ചിത്രമാണ് രതീഷ് ബാലകൃഷ്ണന്റെ ‘ന്നാ താൻ കേസ്....
വീണ്ടും ഒരു ഗംഭീര തിരിച്ചുവരവിനൊരുങ്ങി ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ടതാരം ഇമ്രാന്‍ ഖാന്‍.നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് താരം ആരാധകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍....
ജയിലർ സിനിമയിൽ വിനായകന്റെ വില്ലൻ വേഷത്തിന് പകരം ആദ്യം ആലോചിച്ചത് മമ്മൂക്കയെ ആയിരുന്നു എന്ന രജിനികാന്തിന്റെ വാക്കുകൾ വൈറലായതോടെ വിഷയത്തിൽ....
നെൽസൺ എന്ന സംവിധായകന്റെ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ച രജനികാന്ത് ചിത്രം ജയിലറിന് അഭിനന്ദങ്ങൾ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം....
സാൻ നെൽസന്റെ ജയിലറിൽ മലയാളികൾക്ക് അഭിമാനിക്കാനുള്ള വകയുണ്ട് എന്നതിന്റെ തെളിവാണ് സിനിമയിലെ വിനായകന്റെ വിപ്ലവാത്മക വിളയാട്ടം. നായകന് മുകളിൽ വരെ....
സമൂഹ മാധ്യമങ്ങൾ മൂലം ഒരിക്കൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി മാളവിക. തന്റെ ലീക്ഡ് വീഡിയോ ഇറങ്ങിയെന്ന്....
യൂട്യൂബറുടെ വീട് കേറി ആക്രമിച്ചെന്ന ആരോപണത്തിൽ വീണ്ടും പ്രതികരണവുമായി നടൻ ബാല രംഗത്ത്. ചെകുത്താൻ എന്ന അജു അലക്‌സിനെതിരെ താൻ....
ഉദ്‌ഘാടന വേദികളിൽ സജീവമാകുന്ന ഹണി റോസിനെക്കുറിച്ച് ധാരാളം ഗോസിപ്പുകൾ പലരും പല തരത്തിൽ പറയാറുണ്ട്. ഇപ്പോഴിതാ ആ വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി....
നടി ലക്ഷ്മി മേനോനുമായി താൻ വിവാഹിതനാവുന്നു എന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് നടൻ വിശാൽ പ്രതികരിച്ചു. ട്വിറ്ററിലാണ് തന്റെ പ്രതികരണം അറിയിച്ചത്.....
തന്റെ കുടുംബത്തിൽ എല്ലാവരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരായിരുന്നുവെന്ന് നടൻ പി പി കുഞ്ഞികൃഷ്ണൻ. അമ്മ, മൂത്ത ഏട്ടന്‍, രണ്ടാമത്തെ....
‘ന്നാ താൻ കേസ് കൊട്’ എന്ന രതീഷ് ബാലകൃഷ്ണൻ ചിത്രത്തിലൂടെ പ്രശസ്തനായ നടനാണ് പി പി കുഞ്ഞികൃഷ്ണന്‍. ചിത്രത്തിലെ ഗംഭീര....
ബാംഗ്ലൂര്‍ ഡെയ്സിന്റെ ഹിന്ദി റീമേക്കായ യാറിയാന്‍ 2ന്റെ ടീസര്‍ പുറത്തിറങ്ങി. മനന്‍ ഭരദ്വാജ്, യോയോ ഹണി സിംഗ് എന്നിവരുടെ ഗാനങ്ങള്‍....
തന്റെ സെറ്റിൽ നടൻ ഷെയ്ൻ നിഗം നീറ്റായിരുന്നുവെന്ന് നിർമ്മാതാവ് സോഫിയ പോൾ. ഷെയ്‌നിന്റെ ഭാഗത്തുനിന്നും ഇതുവരെ തന്റെ സെറ്റിൽ ഒരു....
ഒന്നിലും അഭിപ്രായമില്ലാത്ത ഒരാളായി ജീവിക്കരുതെന്ന് നടി നിഖില വിമല്‍. അഭിപ്രായമില്ലാത്ത ഒരാളായി ജീവിക്കരുത് എന്ന് എനിക്ക് അറിയുന്നവരോട് ഒക്കെ ഞാന്‍....
തന്റെ പ്രണയകാലത്തെ കുറിച്ച് മനസ്സ്തുറന്ന് നടന്‍ ജനാര്‍ദ്ദനന്‍. മുതല്‍ ഒരുമിച്ചു കളിച്ചുവളര്‍ന്ന പെണ്‍കുട്ടി ആയിട്ടാണ് എനിക്ക് മാനസികമായി അടുപ്പം തോന്നിയതെന്ന്....
സവർക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിക്കുന്ന ‘സ്വതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിൽ നിന്ന് പിൻമാറി സംവിധായകൻ മഹേഷ് മഞ്ജരേക്കർ. ചിത്രത്തിൽ....
സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചയാൾക്ക് മറുപടിയുമായി നടൻ ധർമജൻ ബോൾഗാട്ടി. താരം ആരംഭിച്ച ധർമൂസ് ഫിഷ് ഹബ്ബിനു വേണ്ടി പണം വാങ്ങി പറ്റിച്ചു....
കരണ്‍ ജോഹർ സംവിധാനം ചെയ്ത ‘റോക്കി ഔർ റാണി കി പ്രേം കഹാനി‘ എന്ന ചിത്രം മികച്ച പ്രതികരണം നേടി....