Entertainment

ഈ നിമിഷം വരെ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന സിദ്ദിഖ് പോയെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ഹരിശ്രീ അശോകന്‍

ഈ നിമിഷം വരെ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന സിദ്ദിഖ് പോയെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ഹരിശ്രീ അശോകന്‍

മലയാളി മനസുകള്‍ ഒന്നടങ്കം ഏറ്റെടുത്ത കൂട്ടുകെട്ടായിരുന്നു കലാഭവന്‍ എന്ന ട്രൂപ്പില്‍ തുടങ്ങിയ ഹരിശ്രീ അശോകന്‍- സിദ്ദിഖ് ബന്ധം. തന്റെ ഉറ്റ സുഹൃത്തിന്റെ വിയോഗത്തെപ്പറ്റി സംസാരിക്കുകയാണ് നടന്‍ ഹരിശ്രീ....

ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു സിനിമയിലെങ്കിലും അഭിനയിക്കാൻ,അതിന് സാധിച്ചില്ലലോ; വേദനയോടെ വിട, നടൻ സുരാജ് വെഞ്ഞാറമൂട്

സംവിധായകന്‍ സിദ്ധിഖിന്‍റെ വിയോഗത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ സുരാജ് വെഞ്ഞാറമൂട്. ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും സിദ്ദിഖ് സർ ന്റെ ഒരു....

‘സിനിമയിലും ജീവിതത്തിലും എന്റെ ബിഗ്ബ്രദർ’ ; സിദ്ദിഖിന്റെ വിയോഗത്തിൽ വേദനയോടെ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ

പ്രിയ സുഹൃത്തിന്റെ നിര്യാണത്തിൽ വേദനയോടെ നടൻ മോഹൻലാൽ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മോഹൻലാൽ തന്റെ ദുഃഖം പങ്കുവെച്ചത്. ഫേസ്ബുക് പോസ്റ്റിന്റെ....

‘എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്’; സിദ്ദിഖിന്റെ വേർപാടിൽ മുകേഷ്

സംവിധായകൻ സിദ്ദിഖിന്റെ വേർപാടിൽ അനുശോചനമറിയിച്ച് കലാകേരളം. എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്…?എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ....

പ്രിയപ്പെട്ടവന്റെ അവസാന നിമിഷങ്ങളിലും ഒപ്പം നിന്ന് ലാല്‍

ആത്മസുഹൃത്തിന്റെ വേര്‍പാടില്‍ ഉള്ളുലഞ്ഞ് സംവിധായകനും നടനുമായ ലാല്‍. ഒരുമിച്ച് കരിയര്‍ തുടങ്ങി ഒരുപോലെ വളര്‍ന്നുവരികയും പിന്നീട് ‘കൂട്ടുകെട്ട്’ പിരിഞ്ഞപ്പോള്‍ സൗഹൃദം....

ഹാസ്യത്തിന്റെ ഗോഡ്ഫാദറിന് വിട; കുഞ്ചാക്കോ ബോബൻ

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖിന്റെ വേർപാടിൽ പ്രതികരിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ…....

മലയാളത്തിന്റെ ‘ഹിറ്റ്‌ലര്‍’

മലയാള സിനിമയിൽ മായാജാലങ്ങൾ തീർത്ത സംവിധായകനാണ് സിദ്ദിഖ്.  ഒരു കാലഘട്ടത്തിന്റെ കഥാഗതികളെ നർമ്മത്തിൽ ചാലിച്ച് അദ്ദേഹം അവതരിപ്പിച്ചപ്പോൾ അവയെല്ലാം ബോക്സോഫീസുകളെ....

ഹിറ്റ് ചിത്രങ്ങളുടെ സാരഥികൾ… പിരിഞ്ഞിട്ടും വേർപിരിയാത്ത സിദ്ദിഖ് ലാൽ കൂട്ടുകെട്ട്

മലയാള സിനിമയുടെ എക്കാലത്തെയും ശ്രദ്ധേയമായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാൽ കൂട്ട്കെട്ട്. കൊച്ചിൻ കലാഭവനിൽ മിമിക്രി താരങ്ങളായി കലാരംഗത്തേക്ക് എത്തിയ സിദ്ദിഖും....

ഹിറ്റുകളുടെ സാമ്രാട്ടിന് വിട

കഥയില്‍ നിന്ന് തിരക്കഥയിലേക്കും അവിടെ നിന്ന് ക്യാമറയുടെ പിന്നിലെ റോള്‍ ഏറ്റെടുത്തും ഹാസ്യത്തിന്റെ മേമ്പൊടി നല്‍കിയ മലയാളിയുടെ പ്രിയ സംവിധായകന്‍....

‘ജയിലർ’റിലീസ് ദിനം ചെന്നൈയിലും ബംഗളൂരുവിലും നിരവധി ഓഫിസുകൾക്ക് അവധി

‘ജയിലർ’ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് രജനി ആരാധകർ. സൂപ്പർ സ്റ്റാർ രജനികാന്ത് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന സിനിമ....

മിന്നൽ മുരളി രണ്ടാം ഭാഗം തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കുമെന്ന് നിർമാതാവ് സോഫിയ പോൾ

മിന്നൽ മുരളിയുടെ രണ്ടാം ഭാഗം വന്നാൽ തിയേറ്ററിൽ തന്നെ പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാവ് സോഫിയ പോൾ. ഒന്നാം ഭാഗം തിയേറ്ററിൽ ഇറക്കേണ്ട....

‘സിദ്ധിഖിനെ കാണാൻ ലാലെത്തി’, കൊച്ചി അമൃത ആശുപത്രിയിൽ നിരവധി താരങ്ങൾ

സംവിധായകൻ സിദ്ധിഖിനെ കാണാൻ പ്രിയസുഹൃത്ത് ലാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തി. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, റഹ്മാന്‍, എം.ജി. ശ്രീകുമാർ....

പണ്ട് സാരി ഉടുക്കുമ്പോള്‍ അല്‍പം വയറു കണ്ടാല്‍ അതൊരു വിഷയമായിരുന്നില്ല, ഇപ്പോൾ ഒരുപാട് മറകളാണ് നമുക്ക്

സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകൾ മാറുന്നതിനെക്കുറിച്ചു സംസാരിക്കുകയാണ് നടി ശ്രുതി ജയൻ. പണ്ട് സാരി ഉടുക്കുമ്പോള്‍ അല്‍പം വയറു കണ്ടാല്‍....

‘ക്രിട്ടിക്കല്‍ ഐസിയുവില്‍ ആണ്; ഫാമിലി തീരുമാനിക്കട്ടെയെന്നാണ്’; സിദ്ധിഖിനെ കാണാന്‍ ആശുപത്രിയിലെത്തി മേജര്‍ രവി

ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സിദ്ധിഖിനെ കാണാന്‍ ആശുപത്രിയിലെത്തി സംവിധായകന്‍ മേജര്‍ രവി. നിലവില്‍ ക്രിട്ടിക്കല്‍....

‘മദ്യമല്ല വേണ്ടത് മരുന്നും മെഡിക്കൽ കോളേജും’, ഗുജറാത്ത് പോലെ തന്നെയാണ് ലക്ഷദ്വീപും: വേണ്ടതെന്തെന്ന് വ്യക്തമാക്കി ഐഷ സുൽത്താന

ലക്ഷദ്വീപിൽ ജനങ്ങൾക്ക് വേണ്ടതെന്താണെന്ന് വ്യക്തമാക്കി സംവിധായിക ഐഷ സുല്‍ത്താന. മദ്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുജന അഭിപ്രായം തേടിയ സര്‍ക്കാരിന് മറുപടിയെന്നോണമാണ്....

‘അനീതി കണ്ടാൽ പ്രതികരിക്കുന്ന ആളാണ് ശ്രീനിവാസൻ’, അന്ന് അയാളെ കസേരയെടുത്ത് എറിഞ്ഞു: മുകേഷ്

നടൻ ശ്രീനിവാസനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മുകേഷ്. അനീതി കണ്ടാൽ ഉടൻ പ്രതികരിക്കുന്ന ആളാണ് ശ്രീനിവാസനെന്ന് മുകേഷ് പറഞ്ഞു. ഒരിക്കൽ....

ഫഹദിന്റെ പിറന്നാള്‍ ദിനത്തില്‍ നസ്രിയ പങ്കുവച്ചത് മമ്മൂക്കയെടുത്ത ചിത്രം

നടന്‍ ഫഹദ് ഫാസിലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യയും നടിയുമായ നസ്രിയ. ഫഹദിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രത്തോടെയാണ് നസ്രിയ....

രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ ഞാൻ റെഡി, പക്ഷെ ഒരു കണ്ടീഷനുണ്ടെന്ന് നടി ഷെര്‍ലിന്‍ ചോപ്ര

രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് നടി ഷെര്‍ലിന്‍ ചോപ്ര. പക്ഷെ തനിക്ക് ഒരു നിബന്ധനയുണ്ടെന്നും, വിവാഹശേഷം ഷെര്‍ലിന്‍....

കരിയര്‍ ബെസ്റ്റ് ചോയ്‌സ് ആയിരുന്നു അത്, പക്ഷെ ആ കഥാപാത്രം തെരഞ്ഞെടുത്തതില്‍ സന്തോഷവതി ആയിരുന്നില്ല: രമ്യ കൃഷ്ണന്‍

ചില വേഷങ്ങളോട് എനിക്ക് നോ പറയാന്‍ പറ്റില്ലായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി രമ്യ കൃഷ്ണന്‍. അത് ചിലപ്പോഴൊക്കെ പോസിറ്റീവായി തന്നെ വന്നിട്ടുമുണ്ടെന്നും....

‘തോറ്റു മടങ്ങി, പിന്നീട് തിരിച്ചുവരവ്’: അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഫഫ മാജിക്

സാൻ വർഷങ്ങൾക്ക് മുൻപ് തോറ്റു മടങ്ങിയ ഒരു നടൻ ഇന്ന് പാൻ ഇന്ത്യൻ സ്റ്റാർ പദവിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. സംവിധായകൻ ഫാസിലിന്റെ....

പൃഥ്വിരാജിന്റേത് വലിയ സ്ട്രഗിളാണ് എന്റേത് ചെറുത്, നല്ല വ്യത്യാസമുണ്ട്: മനസ് തുറന്ന് ലെന

ആടുജീവിതം എന്ന ചിത്രത്തിനായി പൃഥ്വിരാജ് കഷ്ടപ്പെട്ടതിന്റെ അത്രയും താന്‍ ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തിനുവേണ്ടി കഷ്ടപ്പെട്ടിട്ടില്ലെന്ന് നടി ലെന. ആര്‍ട്ടിക്കിള്‍....

‘നിൻ്റെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ’;ഫഹദിന് ജന്മദിനാശംസകളുമായി നസ്രിയ

നടൻ ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് നടിയും ഭാര്യയുമായ നസ്രിയ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ആരാധകരുടെ....

Page 175 of 651 1 172 173 174 175 176 177 178 651