Entertainment
‘രോമാഞ്ചം’ സംവിധായകന് ജിത്തു മാധവന് വിവാഹിതനായി; വധു സഹസംവിധായിക
സൗബിൻ ഷാഹിർ നായകനായി തീയേറ്ററിൽ ആവേശം തീർത്ത രോമാഞ്ചത്തിന്റെ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി. സഹസംവിധായികയായ ഷിഫിന ബബിന്‍ പക്കര്‍ ആണ് വധു. ലളിതമായി നടന്ന ചടങ്ങിൽ....
രാം ചരണിനേയും ജൂനിയര്‍ എന്‍.ടി.ആറിനേയും പോലെ ഫൈറ്റ് ചെയ്യാനോ ഡാന്‍സ് കളിക്കാനോ പറ്റില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അവര്‍ ഡാന്‍സ്....
ഞാന്‍ സിനിമാ മേഖലയില്‍ പലരോടും അവസരം ചോദിക്കാറുണ്ടെന്ന് നടന്‍ ബാലാജി ശര്‍മ. സിനിമയില്‍ അവസരം ചോദിച്ചാലെ നിലനില്‍പ്പുള്ളൂവെന്നും ഒരു സ്വകാര്യ....
ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് ഒരു വിവാഹ വീഡിയോയാണ്. വധുവിന്റെ കസിന്‍ സഹോദരങ്ങളും സുഹൃത്തുക്കളും വരന് നേരെ നീട്ടിയിരിക്കുന്ന ഒരു എഗ്രിമെന്റില്‍....
അഭിനയ രംഗത്തുള്ളവരെല്ലാം സമ്പന്നരല്ലെന്ന് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. തന്റെ ജീവിതസാഹചര്യം വെളിപ്പെടുത്തി കൊണ്ടാണ് സന പൊതുധാരണ തിരുത്തിയത്.....
പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍. ജൂണ്‍ 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തില്‍....
പലപ്പോഴും അമ്പരപ്പിക്കുന്ന മേക്കോവറിന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു മേക്കോവർ ചെയ്ത് ഫോട്ടോഷൂട്ട് നടത്തി വൈറലായിരിക്കുകയാണ് 52....
ചലച്ചിത്ര സംഗീതമേഖലയിൽ തനിക്കെതിരേ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അടുത്തകാലത്തുപോലും ലോബിയുടെ ഭാഗമായി സിനിമയിൽ നിന്ന്....
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ജയിലർ സിനിമക്ക് തിയേറ്ററുകൾ ലഭിക്കുന്നിലെന്ന ആരോപണവുമായി ചിത്രത്തിന്റെ സംവിധായകൻ സക്കീര്‍ മഠത്തില്‍. തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയില്‍....
ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമർശനത്തിന് മറുപടിയുമായി ബോളിവുഡ് താരം കങ്കണ രംഗത്തെത്തി . അടുത്തിടെ ഒരു എക്സ് പോസ്റ്റിൽ....
നടൻ ധനുഷും ഐശ്വര്യ രജനീകാന്തും വേർപിരിയൽ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു . അതിനിടെയാണ് സിനിമ നടനും, സിനിമ വൃത്തങ്ങളുടെ....
പ്രേക്ഷകരുടെ പ്രിയതാരമാണ് തമന്ന. അടുത്തിടെ ജയിലര്‍ എന്ന ചിത്രത്തിലെ കാവാലയ്യ എന്ന പാട്ടിലെ തമന്നയുടെ ഡാൻസ് ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ....
ആലുവ കൊലപാതകത്തിൽ പൊലീസിനെ കുറ്റം പറയുന്നവരെ രൂക്ഷമായി വിമർശിച്ച് ഷബീർ അലി എഴുതിയ ഫേസ്ബുക് കുറിപ്പ് പങ്കുവച്ച് സംവിധായകൻ എം....
തെന്നിന്ത്യൻ സിനിമാ ലോകത്തെ ധനികൻ ആരാണ് എന്നതിൽ ഒരു സംശയം എപ്പോഴും നമ്മൾ പ്രേക്ഷകർക്ക് ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ അതിനൊരു കൃത്യമായ....
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോക്കിടെ തന്റെ അമ്മയെക്കുറിച്ചുള്ള മനോഹരമായ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടനും എം എൽ എയുമായ മുകേഷ്. അമ്മ....
സുപ്രിയ മേനോന് രസകരമായ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പിറന്നാള്‍ ദിവസങ്ങളില്‍ എവിടെയെങ്കിലും രണ്ട് മൂന്ന് ദിവസം....
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ച സമയത്ത് നിസാം ബഷീറിന്റെ റോഷാക്കിലെ അഭിനയത്തിന് ബിന്ദു പണിക്കർക്ക് അവാർഡ് നൽകിയില്ല എന്ന് കാണിച്ച് സമൂഹ....
ബോളിവുഡ് സെലിബ്രിറ്റികള്‍ വിലകൂടിയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്ന വാര്‍ത്തകള്‍ ധാരാളമുണ്ട്. കഴിഞ്ഞ വര്‍ഷം ദീപികാ പദുകോണും രണ്‍വീര്‍ സിങും 119....
വര്‍ഷം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുമായുണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടന്‍ ഇര്‍ഷാദ് അലി. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ....
സാൻ മാരി സെൽവരാജിന്റെ മാമന്നൻ എന്ന സിനിമ തിരിഞ്ഞു കൊത്തുന്ന പാമ്പിന് തുല്യമായിട്ടാണ് തമിഴ്‌നാട്ടിൽ ഇപ്പോൾ പ്രദർശനം തുടരുന്നത്. ചിത്രം....
സന്തോഷ് വര്‍ക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് നടന്‍ ബാല. ഒത്തിരി നാളായി മനസ്സില്‍ ഒരു വിഷമം ഉണ്ടായിരുന്നുവെന്ന് ബാല വീഡിയോയില്‍....
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നടി കങ്കണ റണാവത്ത്. താൻ വെറുമൊരു നടി മാത്രമല്ല എപ്പോഴും പല കാര്യങ്ങളിലും ശബ്ദമുയർത്തുന്ന ഒരാളാണെന്നും,....