Entertainment

റോളക്സ് നല്ലവൻ അല്ലൈ; കഥാപാത്രത്തെ പറ്റിയും സിനിമയെ പറ്റിയും വെളിപ്പെടുത്തി നടൻ സൂര്യ

റോളക്സ് നല്ലവൻ അല്ലൈ; കഥാപാത്രത്തെ പറ്റിയും സിനിമയെ പറ്റിയും വെളിപ്പെടുത്തി നടൻ സൂര്യ

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ക്രൂരനായ വില്ലനാണ് റോളക്സ്. കമല്‍ ഹാസന്‍ ചിത്രമായ വിക്രത്തില്‍ സൂര്യയാണ് റോളക്സ് എന്ന കൊടൂര വില്ലനായി കാമിയോ റോളിൽ എത്തിയത്. കുറച്ചു നിമിഷങ്ങൾ....

പീഡന ആരോപണം; നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

ലൈംഗിക പീഡന ആരോപണത്തിൽ നടൻ നിവിൻ പോളിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. നിവിൻ പോളിക്കെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെ തുടർന്നാണ്....

ചുവന്ന ഗൗണില്‍ തിളങ്ങും താരമായി വാണി വിശ്വനാഥ്, റൈഫിള്‍ ക്ലബിലെ ‘ഇട്ടിയാനം’ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ചുവന്ന ഗൗണിന്റെ പ്രസരിപ്പിനൊപ്പം നിഗൂഢമായ പുഞ്ചിരിയുമായി സിനിമാസ്വാദകരെ ആവേശംകൊള്ളിക്കാന്‍ ഒരിക്കല്‍കൂടി വാണി വിശ്വനാഥ് എത്തുകയാണ്. ആഷിക്ക് അബുവിന്റെ പുതിയ ചിത്രമായ....

ക്യൂബയെ അടുത്തറിയാം, ഒരു മലയാളി തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതി; എന്‍ പി ഉല്ലേഖിന്റെ പുതിയ പുസ്തകം പരിചയപ്പെടുത്തി അമീര്‍ ഷാഹുല്‍

പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍പി ഉല്ലേഖിന്റെ മാഡ് എബൗട്ട് ക്യൂബ- എ മലയാളി റീവിസിറ്റ്‌സ് ദ റെവല്യൂഷന്‍ എന്ന പുസ്തകത്തെ....

പ്രശസ്ത വിവര്‍ത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവന്‍ അന്തരിച്ചു

പ്രശസ്ത വിവര്‍ത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവന്‍ (89) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് തൈക്കാട്....

ആരാധകരുടെ പ്രതീക്ഷകള്‍ക്ക് അവസാനമാകുന്നു; തിയേറ്ററുകള്‍ക്ക് ‘തീയിടാന്‍’ പുഷ്പ-2 ഉടനെയെന്ന് ഫഹദ് ഫാസില്‍

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ രണ്ടാം ഭാഗം ഉടനെ. ചിത്രത്തില്‍ വില്ലന്‍ പൊലീസ് വേഷം ചെയ്ത....

ഡബ്‌സിയുടെ ആലാപനത്തിൽ ‘റെഡിയാ മാരൻ’! ഹിറ്റായി ‘ഹലോ മമ്മി’യിലെ ആദ്യ ​ഗാനം

ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്‍റസി കോമഡി ചിത്രം ‘ഹലോ....

ഈ ചിത്രത്തോടുകൂടി എല്‍സിയു അവസാനിപ്പിക്കും; ആരാധകര്‍ക്ക് നിരാശ വാര്‍ത്തയുമായി ലോകേഷ് കനകരാജ്

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എല്‍സിയു) വിനെക്കുറിച്ച് നിരാശ വാര്‍ത്തയുമായി ലോകേഷ് കനകരാജ് രംഗത്ത്. മൂന്ന് ചിത്രങ്ങളോടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്....

മൂന്ന് മക്കളെ സാക്ഷിയാക്കി സണ്ണി ലിയോണി വീണ്ടും വിവാഹിതയായി

മൂന്ന് മക്കളെ സാക്ഷിയാക്കി ബോളിവുഡ് താരം സണ്ണി ലിയോണി വീണ്ടും വിവാഹിതയായി. 13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം സണ്ണി....

‘ആ ഡയലോഗുകളൊന്നും സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു’; സി.ഐ.ഡി മൂസയെ കുറിച്ച് ജോണി ആന്റണി

മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമാണ് ജോണി ആന്റണി. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റുകളായിരുന്നു. ജോണി ആന്റണി....

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് സാന്ദ്ര തോമസ് പുറത്ത്

നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. അച്ചടക്കലംഘനം ചുണ്ടിക്കാട്ടിയാണ് നടപടി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക....

അസി. ഡയറക്ടറില്‍ നിന്നും നടനിലേക്ക്… ഇപ്പോള്‍ സംവിധായകന്‍; ‘ആനന്ദ് ശ്രീബാല’ വിഷ്ണുവിന്റെ സ്വപ്‌ന ചിത്രം

എഞ്ചിനീയറിംഗ് പഠിക്കുമ്പോഴും വിഷ്ണുവിന്റെ മനസില്‍ നിറയെ സിനിമ തന്നെയായിരുന്നു. സംവിധായകന്‍ വിനയന്റെ മകനായ വിഷ്ണു, പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ....

തൊണ്ണൂറുകളിലെ സൗഹൃദത്തിൻ്റെയും ഗൃഹാതുരത്വത്തിൻ്റെയും കഥപറയുന്ന ‘പല്ലൊട്ടി’ താരങ്ങൾക്ക് അഭിനന്ദനവുമായി മലയാളത്തിൻ്റെ മോഹൻലാൽ

തൊണ്ണൂറുകളിലെ സൗഹൃദവും സ്നേഹവും പറഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബാനറിലൊരുങ്ങിയ  ‘പല്ലൊട്ടി 90’s കിഡ്സ്’ താരങ്ങളെ നേരിൽ കണ്ട്....

മൈക്കല്‍ ജാക്‌സന്റെ ആല്‍ബം ത്രില്ലറിന്റെ പ്രൊഡ്യൂസര്‍; പ്രശസ്ത സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് അന്തരിച്ചു

മൈക്കല്‍ ജാക്‌സന്റെ പ്രശസ്തമായ ആല്‍ബം ത്രില്ലറിന്റെ നിര്‍മാതാവും സംഗീതസംവിധായകനും ഗാനരചയിതാവുമായ ക്വിന്‍സി ജോണ്‍സ് 91ാം വയസില്‍ ലോസ് ഏഞ്ചല്‍സിലെ വസതിയില്‍....

2024ലെ എഎന്‍ആര്‍ ദേശീയ പുരസ്‌കാരം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് സമ്മാനിച്ച് ബിഗ് ബി

തെലുങ്ക് സിനിമാ വ്യവസായത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. 2024 ലെ എഎന്‍ആര്‍ ദേശീയ പുരസ്‌കാരം തെലുങ്ക്....

മഞ്ജുവാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നൽകിയ സൈബർ ആക്രമണ കേസ് ഹൈക്കോടതി റദ്ദാക്കി

ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യരുടെ പരാതിയിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് രജിസ്റ്റർ ചെയ്ത് നാലു....

’30 വര്‍ഷത്തോളം ചെയിന്‍ സ്മോക്കര്‍; അത് ആരും മാതൃകയാക്കരുത്’: ഷാരൂഖ് ഖാന്‍

പുകവലി ഉപേക്ഷിക്കുന്നതിന് മുമ്പ് തന്നെ 30 വര്‍ഷത്തോളം താന്‍ ചെയിന്‍ സ്‌മോക്കര്‍ ആയിരുന്നുവെന്നും പിന്നീടാണ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും ഷാരൂഖ് ഖാന്‍....

‘അമ്മ എന്നും 16-കാരിയായി തുടരട്ടെ’; മല്ലികക്ക് പിറന്നാളാശംസയുമായി പൃഥ്വി

അമ്മ മല്ലിക സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് പൃഥിരാജ് സുകുമാരന്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട കുറിപ്പില്‍....

‘ആ സിനിമ രാജുവേട്ടനെ വെച്ച് ചെയ്യണമെന്ന പ്ലാനൊന്നും എനിക്കില്ല’; തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമായിരുന്നു 2013ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രം ‘തിര’. ഈ ചിത്രത്തിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമയിലേക്ക് എത്തുന്നത്.....

’95 ദിവസങ്ങള്‍ മന്നത്തിന് മുമ്പില്‍ കാത്തുകിടന്നു’; ഷാരൂഖ് ഖാനെ കണ്ട സന്തോഷത്തില്‍ ആരാധകന്‍

ബോളിവുഡ് സൂപ്പര്‍ താരമായ ഷാരൂഖ് ഖാനെ കാണാന്‍ ജാര്‍ഖണ്ഡില്‍ നിന്നാണ് ശൈഖ് മുഹമ്മദ് അന്‍സാരി മുംബൈയിലെത്തിയത്. തന്റെ ആരാധനാപാത്രമായ ഷാരൂഖ്....

‘അവള് ചെറുപ്പം മുതലേ അങ്ങനെയാണെന്ന് നിഖിലയുടെ അമ്മ പറഞ്ഞിട്ടുണ്ട്, അതൊരിക്കലും തഗിനുവേണ്ടി പറയുന്നതല്ല…’; നസ്‌ലെൻ

സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാകുന്ന അഭിമുഖങ്ങളാണ് നടി നിഖില വിമലിന്റേത്. ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന നിഖിലയുടെ രീതിയാണ് ഇതിനുകാരണം.....

എന്നടാ പണ്ണി വെച്ചിറിക്കെ; ‘അമരൻ’ ൽ കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ച് ശിവകാര്‍ത്തികേയൻ

സിനിമ ലോകത്ത് ഇപ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു നടന്റെ പേരാണ് ശിവകാർത്തികേയൻ. അമരൻ എന്ന തമിഴ് ചിത്രത്തിൽ ശിവകാർത്തികേയൻ തന്റെ....

Page 19 of 645 1 16 17 18 19 20 21 22 645