Entertainment
തീയായി ദുൽഖറിന്റെ പ്രകടനം, തീപ്പൊരിയായി കിംഗ് ഓഫ് കൊത്ത മെഗാടീസർ
സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ ടീസർ റിലീസായി. പ്രേക്ഷക ഹൃദയങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന മരണ മാസ്സ് ട്രെയ്‌ലറാണ് അഞ്ച് ഭാഷകളിൽ റിലീസായത്. ഇത്....
‘ആദിപുരുഷ്’ സിനിമാ നിർമാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി അലഹാബാദ് ഹൈക്കോടതി. ജനങ്ങളെ ബുദ്ധിയില്ലാത്തവരായാണോ കാണുന്നതെന്ന് കോടതി ചോദിച്ചു. ശ്രീരാമനെ കാണിച്ച് ഇത്....
മലയാള സിനിമാലോകത്തിന് ആശയ ഗംഭീരമായ സിനിമകളിലൂടെ പുതിയ മാനം നൽകിയ സംവിധായകൻ, കുടുംബം എന്ന സ്ഥിരം ഭൂമികയിൽ തനിയാവർത്തനങ്ങൾക്കിടം നൽകാത്ത....
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് ഭാമ. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു.....
വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ കന്നഡ നടന്‍ സൂരജ് കുമാറിന്റെ (ധ്രുവന്‍-24) വലതുകാല്‍ മുറിച്ചു മാറ്റി. ആദ്യ ചിത്രത്തിന്റെ റീലിസിന് മുന്‍പാണ്....
കീ ഹോള്‍ സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന നടന്‍ പൃഥ്വിരാജ് അപകടം നടന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് രംഗത്ത്. വേദനയില്‍ നിന്ന്....
നടൻ ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് അജു വർഗ്ഗീസ്. ടി.എസ്.രാജു അന്തരിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാര്‍ത്ത ഷെയർ....
സോഷ്യൽ മീഡിയയിൽ താൻ അന്തരിച്ചു എന്ന വ്യാജവാർത്ത പരന്നതിനു പിറകെ പ്രതികരണവുമായി സിനിമാ താരം ടി എസ് രാജു. ഞാൻ....
1992 ൽ പുറത്തിറങ്ങിയ ‘ദീവാന’ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. താൻ സിനിമയിലെത്തിയതിൻ്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി....
ചിന്ന ചിന്ന ആസൈ എന്ന ഒറ്റ ഗാനം മാത്രം മതി മിൻമിനി എന്ന ഗായികയെ സംഗീതപ്രേമികൾക്ക് എന്നെന്നും ഓർക്കാൻ. മണിരത്നം....
കൊല്ലം സുധിയുടെ വിയോഗ വാർത്ത ഇപ്പോഴും മലയാളിക്ക് ഒരു വിങ്ങലായി അവശേഷിക്കുകയാണ്.ഇപ്പോൾ മലയാളികളുടെ കണ്ണുകളെ ഈറനണിയിക്കുകയാണ് ഭാര്യ രേണു സോഷ്യൽ....
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന ‘ലിയോ’യിലെ ഗാനത്തിനെതിരേ പൊലീസില്‍ പരാതി. വിജയ് ഗാനരംഗത്തില്‍ ് സിഗരറ്റ് വലിക്കുന്നത് മയക്കുമരുന്നിനെ....
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ എല്ലാ അഭിമുഖങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. സംസാര ശൈലികൊണ്ടും ശരീരഭാഷ കൊണ്ടും ട്രോളന്‍മാര്‍ക്കുള്ള എല്ലാ....
ഇൻസ്റ്റഗ്രാം റീൽസ് വഴി പ്രശസ്തയായ നൃത്ത അധ്യാപിക ചാപ്പാറ സ്വദേശിനി കൃഷ്ണപ്രിയയുടെ (32) മരണത്തിൽ ഞെട്ടലോടെ ആരാധകർ. കഴിഞ്ഞ ദിവസമാണ്....
നടന്‍ ബൈജു സന്തോഷിന്റെ മകള്‍ക്ക് എംബിബിഎസ്. ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നാണ് ബൈജുവിന്റെ മകള്‍ ഐശ്വര്യ സന്തോഷ് എംബിബിഎസ്....
ഷൂട്ടിംഗിനിടെ പരുക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. കാലിലെ ലിഗമെന്റില്‍ കീ ഹോള്‍....
മലയളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പൊതുയോഗത്തിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മോഹൻലാലിന് നടൻ വി കെ ശ്രീരാമൻ എഴുതിയ കത്ത്....
മലയാളത്തിലെ ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് 1978 ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം രതിനിര്‍വേദം. ജയഭാരതി രതി ചേച്ചിയായും കൃഷ്ണ ചന്ദ്രന്‍....
കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെ ചേര്‍ത്തുപിടിച്ച് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍എ.....
മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ സംഘടനയുടെ യോഗം നടക്കുന്ന ദിവസം സിനിമ ചിത്രീകരണം നടത്തിയതില്‍ പ്രതിഷേധം. അഞ്ചു സിനിമകളുടെ....
എഴുന്നൂറ് കോടിയോളം രൂപ മുടക്കി നിര്‍മ്മിച്ച ആദിപുരുഷ് എന്ന ചിത്രം റിലീസ് ദിവസം മുതല്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുകയാണ്. ചില....
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ ഇഷ്ട സിനിമയാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ സംവിധാനത്തില്‍ 1972ല്‍ പുറത്തിറങ്ങിയ ഈ ക്രൈം ഡ്രാമ ചിത്രമായ....