Entertainment
‘ആ ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, ആ വാക്കുകളും’: ഓർമ്മകൾ പങ്കുവെച്ച് മഞ്ജു പിള്ള
മലയാള സിനിമയിൽ തമാശ റോളുകളും ക്യാരക്റ്റർ റോളുകളും ഒരുപോലെ അവതരിപ്പിക്കുന്ന നടിയാണ് മഞ്ജു പിള്ള. ഏറെ വർഷങ്ങളായി മലയാള സിനിമയിൽ ഉണ്ടെങ്കിൽ ഇപ്പോഴാണ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത്....
യുവ സംഗീത സംവിധായകൻ സുഷിൻ ശ്യാമിൻ്റെ വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ തീരുന്നില്ല. സിനിമാ പ്രവർത്തക ഉത്തരയുമായുള്ള സുഷിൻ്റെ വിവാഹം....
ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച തെലുങ്ക് ചിത്രം ലക്കി ഭാസ്ക്കർ ബോക്സോഫീസിൽ മികച്ച തുടക്കം സ്വന്തമാക്കി. ദീപാവലി ദിനമായ ഒക്ടോബർ....
മലയാള സിനിമയിൽ ജനപ്രിയ സംവിധായകനിലൊരാളാണ് കമൽ. മിഴിനീർപൂവുകൾ എന്ന ചിത്രത്തിലൂടെയാണ് കമൽ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. മുന്നിര....
ശരീരഭാഷ കൊണ്ടും അഭിനയ പ്രകടനം കൊണ്ടും പ്രേക്ഷകര്‍ക്ക് എന്നും അത്ഭുതമായിരുന്നു നരേന്ദ്ര പ്രസാദ്. മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് തന്റേതായ....
ബോളിവുഡ് താരം ഷാരൂഖ് ഖാൻ 59-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ സോഷ്യൽ മീഡിയ ആശംസകൾ കൊണ്ട് നിറയുകയാണ്. കരീന കപൂർ,....
അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം....
ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം....
മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പാട്ട് പാടിയുറക്കുന്ന സംഗീതസംവിധായകന്‍ ഗോവിന്ദ് വസന്തയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗോവിന്ദിന്റെ പങ്കാളി രഞ്ജിനി....
കഴിഞ്ഞ കുറച്ചുനാളുകളായി ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷനും ഗായികയും നടിയുമായ സബ ആസാദും പ്രണയത്തിലാണ്. വൈകാതെ ഇരുവരും വിവാഹിതരായേക്കുമെന്ന തരത്തിലുള്ള....
സിനിമാ നിരൂപണം നടത്തിയയാളെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടനും സംവിധായകനുമായ ജോജു ജോര്‍ജിനെ അതിരൂക്ഷമായി വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍. ‘എടാ....
എവർ ഗ്രീൻ സ്റ്റാർ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ആണ് ഇന്ന്. ചാക്കോച്ചന്റെ 48 ആം ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ ചാക്കോച്ചന്റെ....
അടുത്തിടെയാണ് ജോജു ജോർജിന്റെ ‘പണി’ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.റിലീസ് ദിവസം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തെ....
ഈയടുത്ത് പുറത്തിറങ്ങി ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ച ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്ത ‘ബോഗയ്ൻവില്ല’. ലാജോ ജോസ് എഴുതിയ റൂത്തിന്റെ ലോകം....
സിനിമ നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. “ന്നാ താൻ....
ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും.ഇരുവരുടെയും വിവാഹവും കുഞ്ഞുപിറന്നതുമെല്ലാം സോഷ്യൽമീഡിയയിൽ ആരാധകർക്കിടയിൽ വൈറലായിരുന്നു, ഇപ്പോഴിതാ ഇവരുടെ....
പരിയേറും പെരുമാളെന്ന മാരി സെൽവരാജ് ചിത്രം കണ്ടവർ ആരും തന്നെ അതിലെ കറുപ്പിയെ മറക്കാൻ വഴിയില്ല. സിനിമയിലെ മനുഷ്യർ സമ്മാനിച്ച....
ഈ ദീപാവലി തനിക്കുള്ളതാണെന്ന് ശിവകാര്‍ത്തികേയന്‍ നേരത്തെ പറഞ്ഞിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ശിവകാര്‍ത്തികേയന്റെ ഏറ്റവും....
ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കറിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. 12 കോടി 70....
ഓള്‍ വീഡിയോ ഓഡിയോ ടെലിവിഷന്‍ ആങ്കേഴ്‌സ് ആന്റ് ആര്‍ ജേസ് (അവതാര്‍) ഔദ്യോഗിക പ്രഖ്യാപനവും, മെമ്പര്‍ഷിപ്പ് രജിസ്‌ട്രേഷനും കൊച്ചിയില്‍ നടന്നു.....
മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാനൊരുങ്ങുകയാണ് എമ്പുരാന്‍. 2019ല്‍ റിലീസ് ചെയ്ത് വമ്പന്‍ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്....
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘ലേഡി സൂപ്പര്‍സ്റ്റാറിന്‍റെ ജന്മദിനമായ നവംബര്‍ 18-നാകും....