Entertainment

ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുകയാണ്; മനസ് തുറന്ന് നാഗ ചൈതന്യ

സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്ന് നടന്‍ നാഗ ചൈതന്യ. പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ....

“അങ്ങേയറ്റം ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു”, മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

മകളുടെ പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ആശംസ കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. സ്വപ്നങ്ങളെത്തി പിടിക്കാൻ താനെന്നും മകളുടെ കൂടെയുണ്ടാകുമെന്നാണ്....

പുത്തന്‍ ലുക്കില്‍ മമ്മൂട്ടി, യുവാക്കള്‍ക്കും ഇവിടെ ജീവിക്കണമെന്ന് കമന്‍റുകള്‍

ഇന്ത്യയില്‍ തന്നെ ഏറ്റവും ഫാഷന്‍ സെന്‍സ് ഉള്ള നടന്മാരില്‍ ഒരാളാണ് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഓരോ പ്രാവശ്യവും അദ്ദേഹം തന്‍റെ ചിത്രങ്ങള്‍....

‘സിനിമയിൽ അവസരം കിട്ടിയിട്ടും പേടി കാരണം വിട്ടില്ല, കാരണം എനിക്ക് ഒരു മകനേയുള്ളൂ’; ടിനി ടോം

സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്തി നടൻ ടിനി ടോം. മകന് സിനിമയിലേക്ക് അവസരം ലഭിച്ചെങ്കിലും ലഹരി ഉപയോ​ഗത്തെക്കുറിച്ചുള്ള....

‘നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ പോകുന്നില്ല’, അമ്പരപ്പിച്ച് മഞ്ജു വാര്യർ

സാമൂഹ്യമാധ്യമങ്ങളില്‍ പുത്തൻ ലുക്കിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാറുണ്ട് മഞ്ജു വാര്യർ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം....

ബംഗ്ലാദേശിൽ ചരിത്രം സൃഷ്ടിക്കാൻ പത്താൻ, നിയമപ്രശ്നം ഒഴിവാക്കി പ്രദർശനത്തിനൊരുങ്ങുന്നു

ജനുവരി 25-ന് ഇന്ത്യയിൽ പ്രദർശനത്തിനെത്തി വൻ ചർച്ചകൾ സൃഷ്ടിച്ച ഷാരൂഖ് ഖാൻ ചിത്രം പത്താൻ ബംഗ്ലാദേശിൽ പ്രദർശനത്തിനൊരുങ്ങുന്നു. പുറത്തു വരുന്ന....

അനുഷ്‌കക്ക് ഒപ്പമുള്ള ഡിന്നര്‍നൈറ്റ് ഫോട്ടോയുമായി വിരാട് കോഹ്ലി

അനുഷ്‌ക ശര്‍മ്മയ്ക്കൊപ്പമുള്ള ഡിന്നര്‍നൈറ്റ് ഫോട്ടോയുമായി വിരാട് കോഹ്ലി. കോഹ്ലി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍....

കുട്ടിക്കാലത്ത് എനിക്ക് വിക്കുണ്ടായിരുന്നു, ആരാധകനോട് വെളിപ്പെടുത്തി ബോളിവുഡ് താരം രണ്‍ബീര്‍

രാജ്യമൊട്ടാകെ ആരാധികമാരെ സൃഷ്ടിച്ചെടുത്ത ബോളിവുഡ് താരമാണ് രണ്‍ബീര്‍ കപൂര്‍. തന്റെ കരിയറിലെ ആരംഭം മുതലേ വന്‍ ഉയര്‍ച്ച ആയിരുന്നു താരത്തിന്....

അനുഷ്‌ക ശര്‍മ്മ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അരങ്ങേറ്റം കുറിക്കുന്നു

ദീപിക പദുക്കോണിനു ശേഷം അനുഷ്‌ക ശര്‍മ്മ കാന്‍ 2023 ല്‍ അരങ്ങേറ്റം കുറിക്കുന്നു. ഓസ്‌കാര്‍ ജേതാവ് കേറ്റ് വിന്‍സ്ലെറ്റ്നോടൊപ്പം സിനിമയിലെ....

റെക്കോര്‍ഡ് നേട്ടത്തില്‍ പൊന്നിയിന്‍ സെല്‍വന്‍ 2; ആറു ദിവസം പിന്നിടുമ്പോള്‍ ചിത്രം നേടിയത് 250 കോടി രൂപ

റെക്കോര്‍ഡ് നേട്ടത്തില്‍ മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2. റിലീസ് ചെയ്ത് ആറു ദിവസം പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡ്....

മൂക്കിന്‍റെ ശസ്ത്രക്രിയ; 3 സിനിമകളില്‍ നിന്ന് പുറത്തായി, വിഷാദത്തിനകപ്പെട്ടു; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൂക്കില്‍ നടത്തിയ ശസ്ത്രക്രിയ തന്റെ മാനസിക ആരോഗ്യത്തെയും കരിയറിനെയും ബാധിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി പ്രിയങ്ക ചോപ്ര. ജീവിതത്തിലെ....

ഉമ്മയെ ആഘോഷിക്കാന്‍ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം; ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍

ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഉമ്മ സുല്‍ഫത്തിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചുകൊണ്ടാണ് താരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.....

ബോക്സ് ഓഫീസ് ദുരന്തമായി സമാന്ത ചിത്രം ശാകുന്തളം

ആരാധകര്‍ കാത്തിരുന്ന സമാന്ത ചിത്രമായിരുന്നു ശാകുന്തളം. എന്നാല്‍ ചിത്രം നിലവിൽ തീയേറ്ററുകളില്‍ നിന്നും വന്‍ തിരിച്ചടി നേരിടുകയാണ്. 65 കോടിയിലേറെ....

കടുത്ത തീരുമാനത്തിലേക്ക് ഫിയോക്; നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കണ്ട

നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനത്തിലുറക്കാൻ ഒരുങ്ങി തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. ഇങ്ങനെ അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തിയറ്ററുകൾക്ക് വാടക....

അനുവാദമില്ലാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളുടെ കൈ തട്ടിമാറ്റി ഷാറുഖ് ഖാന്‍; വീഡിയോ

അനുവാദമില്ലാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളുടെ കൈ തട്ടിമാറ്റി ഷാറുഖ് ഖാന്‍. മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പം മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകുമ്പോഴാണ്....

മനോബാലയുടെ വിയോഗ വാര്‍ത്ത ഏറെ വേദനിപ്പിച്ചു; മമ്മൂട്ടി

തമിഴ് നടനും സംവിധായകനുമായ മനോബാലയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ മമ്മൂട്ടി. നടന്‍ ദുല്‍ഖര്‍ സല്‍മാനും മനോബാലയുടെ മരണത്തില്‍ അനുശോചനം....

ആറ് രാജ്യങ്ങൾ താണ്ടുന്ന എംപുരാൻ: ലൊക്കേഷൻ ഹണ്ട് ഇന്ത്യയിൽ നിന്നും വിദേശത്തേക്ക്

മലയാള സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എംപുരാൻ. ചലച്ചിത്ര താരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഓരോ വാർത്തയും പ്രേക്ഷകർ....

പുതിയ ചിത്രത്തിന്റെ റിഹേഴ്‌സലിനിടെ അപകടം; നടന്‍ വിക്രമിന്റെ വാരിയെല്ല് ഒടിഞ്ഞു

തങ്കലാന്‍ എന്ന പുതിയ ചിത്രത്തിന്റെ റിഹേഴ്‌സലിനിടെ നടന്‍ ചിയാന്‍ വിക്രമിന് അപകടം. അപകടത്തില്‍ വിക്രമിന്റെ വാരിയെല്ലിന് ഒടിവ് പറ്റിയതായി മനേജര്‍....

‘പെരുമാൾ’ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം തേടിയ മനോബാല

തമിഴ് സിനിമയുടെ ഹാസ്യ മുഖങ്ങളിൽ ഒന്നായിരുന്നു അന്തരിച്ച ചലച്ചിത്ര നടനും സംവിധായകനും നിർമ്മാതാവുമായിരുന്ന മനോബാല. സംവിധായകൻ ഭാരതിരാജയുടെ സഹസംവിധായകനായിട്ടായിരുന്നു അദ്ദേഹം....

‘ജോലി ചെയ്ത് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് ഞങ്ങളും വെക്കും’, നടന്മാരുടെ വിലക്ക് വിവാദത്തിൽ പ്രതികരിച്ച് ഷൈൻ ടോം ചാക്കോ

നിർമാതാക്കളുമായി നിസ്സഹകരണം, ലഹരി ഉപഭോഗം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി നടന്മാരായ ഷൈൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമകളിൽ നിന്ന്....

ഒടിടി പ്ലാറ്റ്ഫോമുകൾ തരുന്ന കൂലി കുറവ്, തിരക്കഥാകൃത്തുക്കളുടെ സമരത്തിൽ സ്തംഭിച്ച് ഹോളിവുഡ്

തിരക്കഥാകൃത്തുക്കളുടെ സമരത്തിൽ സ്തംഭിച്ച് ഹോളിവുഡ്. റൈറ്റേഴ്സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് എഴുത്തുകാരാണ് ഹോളിവുഡ് സ്റ്റുഡിയോകൾ പിക്കറ്റ് ചെയ്ത് പ്രതിഷേധിക്കുന്നത്. 11,500....

Page 201 of 652 1 198 199 200 201 202 203 204 652