Entertainment
ഇനി തീയേറ്ററില്‍ ചോള-പാണ്ഡ്യ പോര്!, പൊന്നിയിന്‍ ശെല്‍വന്‍ 2വിന് ഒരാഴ്ച മുമ്പ് യാതിസൈ തീയേറ്ററിലെത്തും
തമിഴകത്ത് ഇനി പീരിയോഡിക്കല്‍ ഫിക്ഷനുകളുടെ തരംഗം. ചോള രാജവംശത്തിന്റെ കഥ പറയുന്ന പൊന്നിയിന്‍ ശെല്‍വന്റെ രണ്ടാം ഭാഗം ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് പാണ്ഡ്യ രാജവംശത്തിന്റെ കഥയുമായി യാതിസൈ ആദ്യം....
കണ്ണൂരിലെ മുസ്ലീം വിവാഹങ്ങളെക്കുറിച്ച് നടി നിഖില വിമല്‍ പറയുന്നത് ശ്രദ്ധനേടുന്നു. അവിടെ വിവാഹത്തിന് സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തു നിന്നാണ് ഭക്ഷണം....
സഹോദരി സുറുമിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. എന്റെ ഇത്തക്ക് ജന്മദിനാശംസകള്‍ എന്ന് തുടങ്ങുന്ന അടികുറിപ്പോടെ ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ്....
വിഷു പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ദര്‍ശനം നടത്തി സിനിമാതാരം പാര്‍വതി. ഭര്‍ത്താവ് ജയറാമിനൊപ്പമാണ് പാര്‍വതി സന്നിധാനത്ത് എത്തിയത്. മണ്ഡല- മകരവിളക്ക്....
ഓസ്‌കറില്‍ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം നടന്‍ രാം ചരണ്‍ ചുവടുവയ്്ക്കാനില്ലാതിരുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്തു കൊണ്ട് ഓസ്‌കര്‍ വേദിയില്‍....
ഗര്‍ഭിണിയായ നടി സനയുടെ കൈ പിടിച്ചു വലിച്ച് കൊണ്ട് പോവുന്ന ഭര്‍ത്താവ് അനസ് സയിദിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ....
‘തങ്കലാന്‍’ മേക്കിംഗ് വീഡിയോ കണ്ടാല്‍ വിക്രം വേറെ ലെവലാണെന്ന് അതിശയത്തോടെ ആരും പറഞ്ഞ് പോകും. ചിയാന്‍ വിക്രമിന് പിറന്നാള്‍ ആശംസകള്‍....
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാഖിന്റെ നാലാം പിറന്നാളായിരുന്നു ഇന്നലെ. കുഞ്ചാക്കോ ബോബനും കുടുംബവും മകന്റെ പിറന്നാള്‍ അതിഗംഭീരമായി....
അന്താരാഷ്ട്ര നീന്തല്‍ മത്സരവേദികളില്‍ അഭിമാനനേട്ടവുമായി നടന്‍ മാധവന്റെ മകന്‍ വേദാന്ത് മാധവന്‍. മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ നീന്തലില്‍....
മകൻ ഇസ്ഹാക്കിന് നാലാം പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. കുട്ടിയായ ഇസ്ഹാക്കിനെ കൈകളിൽ പിടിച്ചിരിക്കുന്ന....
കൈക്കുഞ്ഞുമായി തനിച്ച് യാത്ര ചെയ്ത യുവതിക്ക് ലഗേജ് ചുമക്കാന്‍ സഹായിച്ച് നടന്‍ അജിത്. സ്യൂട്ട് കേസും പെട്ടിയുമായി കുഞ്ഞിനെയും താങ്ങിപ്പിടിച്ച്....
നടൻ ഭരത് മുരളിയുടെ അമ്മ ദേവകി അമ്മ അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.88 വയസ്സായിരുന്നു. കൊല്ലം കുടവട്ടൂർ....
സിനിമ തിരക്കുകളെക്കാളും വലുത് പാർട്ടി പരിപാടികൾ തന്നെയായ ഒരു മലയാള സിനിമയിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? എങ്കിൽ അങ്ങനെ ഒരാളുണ്ട്.....
മോഹന്‍ലാലിനെക്കുറിച്ച് ശ്രീനിവാസന്‍ നടത്തിയ വിവാദപരാമര്‍ശങ്ങളുടെ അലയൊലി അവസാനിക്കുന്നില്ല. ഈ വിഷയത്തില്‍ ഇപ്പോള്‍ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനിവാസന് അത്....
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘കെന്നഡി’ 2023 കാന്‍ ചലച്ചിത്രോത്സവത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. സണ്ണി ലിയോണ്‍, രാഹുല്‍ ഭട്ട് എന്നിവരാണ് പ്രധാന....
നടന്‍ സല്‍മാന്‍ ഖാനുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പൂജ ഹെഗ്‌ഡെ. ‘കിസി കാ ഭായ് കിസി കി....
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തില്‍ തനിക്ക് പരുക്ക് പറ്റി എന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സഞ്ജയ് ദത്ത്. താനുമായി ബന്ധപ്പെട്ട് പ്രചരിച്ച....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മകള്‍ ഇസയ്ക്കൊപ്പം സാഹസിക യാത്ര നടത്തിയ നടന്‍ ടൊവിനോ തോമസിന്റെ രസകരമായ ഒരു വീഡിയോയാണ്. സൗത്ത്....
കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി മാളവിക ശ്രീനാഥ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം താന്‍ നേരിട്ട....
എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിച്ചെത്തിയ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട്....
പുതുവര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് നടിയും ബിജെപി നേതാവുമായ നമിത. ഏപ്രില്‍ പതിനാലിലെ തമിഴ് പുതുവര്‍ഷമാണ്....
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനായി ഹോളിവുഡ് നടനും മുന്‍ ലോസ് ആഞ്ചലസ് ഗവര്‍ണറും ബോഡി ബിള്‍ഡറുമായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗ്ഗര്‍. ലോസ് ആഞ്ചല്‍സിലെ....