Entertainment
സോഷ്യൽ മീഡിയയിൽ വൈറലായി കൊച്ചി മെട്രോ ജീവനക്കാരുടെ കിടിലൻ ഡാൻസ്
സമൂഹമാധ്യമങ്ങളിൽ വൈറലായി കൊച്ചി മെട്രോയിലെ ജീവനക്കാരികള്‍. തമിഴ് ചിത്രം ‘എനിമി’യിലെ മാല ടം ടം എന്ന ഗാനത്തിന്റെ റീൽസിന് ചുവട് വെച്ചാണ് സുഹൃത്തുക്കളായ മേരിയും ഷിജിയും സമൂഹ....
പാട്ട് പാടി മഴപെയ്യിച്ച കഥയെല്ലാം കേട്ടിട്ടുണ്ടാകും. എന്നാല്‍ സംഗീതപരിപാടിക്കിടെ നോട്ടുമഴ പെയ്യിച്ചതിനെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ. സംഗീതപരിപാടിക്കിടെ നോട്ടുമഴ പെയ്യുന്നതിന്റെ ദൃശ്യങ്ങളാണ്....
മമ്മൂക്കയുടെ അച്ഛനായി അഭിനയിക്കാനാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വിജയരാഘവന്‍. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എഫ് എം റേഡിയോക്ക് ....
പുഷ്പ 2 തിയറ്റര്‍ റിലീസിനൊരുങ്ങവെ സാമന്തയുടെ ഐറ്റം ഡാന്‍സ് വീണ്ടുമെത്തുമോ എന്നതാണ് പ്രേക്ഷകരുടെ ആകാംക്ഷ. ‘ഊ ആന്തവാ…’ ഗാനത്തിന്റെ ചുവടുപിടിച്ചുള്ള....
നടന്‍ ജോജു ജോര്‍ജുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറന്ന് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. ജോജു വളരെയധികം കഠിനാധ്വാനിയാണെന്നും അതിന്റെ പത്ത് ശതമാനം....
നെറികേടിനെ നെറികേടെന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തെയാണ് ‘സൂപ്പർ സ്റ്റാർ’ എന്ന് വിളിക്കുന്നതെങ്കില്‍, ഞാൻ സൂപ്പർ സ്റ്റാറാണെന്ന് നടന്‍ ജോയ് മാത്യു.....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നടന്‍ ഷൈന്‍ ടോം ചാക്കോ തന്റെ കുടുംബത്തെ പറ്റി പറഞ്ഞ വാക്കുകളാണ്. ഒരു സിനിമയുടെ പ്രമോഷനുമായി....
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ഇന്നലെ രാത്രിയാണ് വധഭീഷണിയെത്തിയത്. ജോധാപൂരിലെ ഗൗരാക്ഷക്....
സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് കിസി കാ ഭായ് കിസി കി ജാൻ. ചിത്രത്തിന്റെ ട്രെയിലർ തിങ്കളാഴ്ച മുംബൈയിൽ....
ആശുപത്രിക്കിടക്കയിൽ നിന്ന് ഭാര്യ എലിസബത്തിനോടൊപ്പം ഈസ്റ്റർ സെൽഫി പങ്കുവെച്ച് നടൻ ബാല. ഹാപ്പി ഈസ്റ്റർ എന്ന കുറിപ്പോടെ എലിസബത്തിന്റെ തോളിൽ....
മലയാളികളുടെയും സിനിമാപ്രേമികളുടേയുമെല്ലാം ചോക്ലേറ്റ് ബോയ് ആണ് കുഞ്ചാക്കോ ബോബൻ. കാലമെത്ര കഴിഞ്ഞാലും ചോക്ലേറ്റ് ബോയ് എന്ന ചാക്കോച്ചന്റെ ടാഗ് ഇപ്പോഴും....
ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവർ സ്വന്തമാക്കി നടൻ മോഹൻലാൽ. കൊച്ചിയിലെ....
ശ്രീനിവാസന്‍ തന്റെ അനാരോഗ്യം കൊണ്ടായിരിക്കാം ഇത്തരത്തിൽ സംസാരിച്ചതെന്നും ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാര്‍ഥ കാരണം അറിയാതെ ഇതില്‍ അഭിപ്രായം പറയുന്നത്....
രാഷ്ട്രീയ പ്രവേശന വാർത്തകളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും....
ഏപ്രിൽ 8 – എന്റെ ആദ്യ സിനിമ, മറവത്തൂർ കനവ് റിലീസായിട്ട് ഇന്ന് കാൽനൂറ്റാണ്ട് തികയുന്നുവെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ....
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ മനസില്‍ തട്ടുന്ന കുറിപ്പുമായി നടന്‍ വിനോദ് കോവൂര്‍. തൊണ്ണൂറ്റി എഴാം വയസിലും ജീവിക്കാന്‍ കഷ്ട്ടപ്പെടുന്ന ഒരു....
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആഫ്രോ മുടിയുള്ള സ്ത്രീ എന്ന് അറിയപ്പെടുന്നത് എവിൻ ഡുഗാസ് ഒരു ലൂസിയാനെയാണ്. 2010 ലാണ്....
പ്രണയവും നർമവും മനസും നിറച്ച് അനുരാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ്....
നടി ഖുശ്‌ബു സുന്ദർ ആശുപത്രിയിൽ. പനിയും ശരീരവേദനയും തളർച്ചയും ബാധിച്ചതിനെ തുടർന്നാണ് നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷൻ....
യൂട്യൂബില്‍ വന്നിട്ടുള്ള ആടുജീവിതം ട്രെയിലര്‍ ഒഫീഷ്യല്‍ അല്ല എന്ന് സംവിധായകന്‍ ബ്ലെസ്സിക്ക് വേണ്ടി ഇവിടെ താന്‍ അറിയിക്കുന്നുവെന്ന് തിരക്കഥാകൃത്ത് ബെന്ന്യാമിന്‍....
പൃഥ്വിരാജ് ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിത’ത്തിന്റെ ട്രെയിലർ പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ ലീക്കായ സാഹചര്യത്തിലാണ് നടന്‍....
വധ ഭീഷണികള്‍ കൂടിയതോടെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള പുതിയ വാഹനം വാങ്ങാന്‍ ഒരുങ്ങി നടന്‍ സല്‍മാന്‍ ഖാന്‍. ഇന്ത്യന്‍ വിപണിയില്‍....