Entertainment
അര്‍ഹിക്കുന്ന ന്യായമായ വേതനം നടിമാര്‍ക്ക് കിട്ടുന്നുണ്ടോ എന്ന് സംശയമാണ്; നടി രമ്യ നമ്പീശൻ
നിലപാടുകള്‍ പറയുമ്പോള്‍ നഷ്ട്ടങ്ങളുണ്ടാവാമെന്ന് നടി രമ്യ നമ്പീശൻ. പല സാഹചര്യങ്ങള്‍കൊണ്ടും സിനിമയില്ലാത്ത അവസരമുണ്ടായിരുന്നുവെന്ന് രമ്യാ നമ്പീശന്‍ വെളിപ്പെടുത്തി. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ....
സോഷ്യല്‍ മീഡിയയില്‍ എത്ര സജീവമല്ലാത്ത താരമാണ് തമിഴ് നടന്‍ വിജയ്. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും വിജയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും അഡ്മിന്മാരാണ് അത്....
അനുരാഗ് കശ്യപിന്റെ ‘ഗ്യാംഗ്‌സ് ഓഫ് വസീപ്പൂരി’ല്‍ അവസരം നഷ്ടമാക്കിയത് തന്റെ അഹങ്കാരം കാരണമാണെന്ന് ബിജെപി എംപിയും നടനുമായ രവി കിഷന്‍.....
ലോകത്ത് ഏറ്റവും ജനപ്രിയമായ ടെലിവിഷന്‍ സീരിസ് ‘ഗെയിം ഓഫ് ത്രോണ്‍സി’ലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ജോര്‍ജ്ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍....
വിവാഹ വാര്‍ഷിക ദിനത്തില്‍ വ്യത്യസ്തമായൊരു പോസ്റ്റ് പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍. ‘പ്രിയേ നിനക്കൊരു ഹൃദയം’ എന്ന തലക്കുറിപ്പോടെ ഒരു വാരികയില്‍....
സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന വ്യക്തിയാണ് നടന്‍ മമ്മൂട്ടി. മൊബൈല്‍ ഫോണിലും ക്യാമറയിലും വാഹനങ്ങളിലുമൊക്കെ ഉണ്ടാവുന്ന ഏറ്റവും പുതിയ....
അന്തരിച്ച മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയില്‍ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളെ പതിപ്പിച്ചു. മലയാളികളെ ചിരിപ്പിച്ചതും കരയിപ്പിച്ചതുമായ ഇന്നസെന്റിന്റെ....
പൃഥ്വിരാജിന്റെ പ്രിയപ്പെട്ട ലംബോര്‍ഗിനി സ്വന്തമാക്കി കോഴിക്കോട്ടുകാരന്‍. നാലരക്കോടിയോളം രൂപ വിലയുള്ള ഹുറാക്കാന്റെ എല്‍പി 580 എന്ന റിയര്‍ വീല്‍ ഡ്രൈവ്....
പൃഥ്വിരാജിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മനസ് തുറന്ന് ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. എന്‍ഡിടിവിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സുപ്രിയയും പൃഥ്വിരാജും ആദ്യമായി....
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അഭിമുഖങ്ങളുടെ പേരില്‍ ഷൈനെ പിന്തുണച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍....
തങ്ങൾക്ക് ഇഷ്ടപ്പെട്ട താരങ്ങളുടെ ജീവിതത്തിൽ നടക്കുന്ന എന്ത് നല്ലകാര്യവും ആരാധകർക്കും സന്തോഷമേകുന്നവയാണ്. വീഴ്ചകളും പ്രശ്നങ്ങളുമാകട്ടെ, ആരാധകർക്ക് അതുപോലെ ഹൃദയഭേദകവും. സാമന്തയുടെ....
മലയാളി പ്രേകഷകരുടെ പ്രിയപ്പെട്ട അവതാരകനും നടനുമൊക്കെയാണ് മിഥുന്‍ രമേശ്. മിഥുന് അടുത്തിടെ ബെല്‍സ് പാഴ്‌സി രോഗം പിടിപ്പെട്ടിരുന്നു. ഏറെ നാളത്തെ....
ഹോളിവുഡ് താരജോഡികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും മകളേയും കൊണ്ട് ആദ്യമായി ഇന്ത്യയില്‍ എത്തി. ആദ്യമായാണ് പ്രിയങ്കയുടെ മകള്‍ മാല്‍തി....
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും, നടനും, ഗായകനുമൊക്കെയാണ് വിനീത് ശ്രീനിവാസന്‍. സിനിമാ തിരക്കുകള്‍ക്കിടയിലും കുടുംബ ജീവിതത്തിന് വളരെ അധികം പ്രാധാന്യം നല്‍കുന്ന....
റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമകള്‍ കാണാനുള്ള അവകാശമില്ലെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. റിസര്‍വ് ബാങ്ക് സിനിമ നിര്‍മ്മിക്കാന്‍ വായ്പ അനുവദിക്കുന്നില്ലെന്നും....
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലാണ് നടൻ ബാല. മാർച്ച് ആറിനാണ് കനത്ത ചുമയും വയറുവേദനയും മൂലം ബാലയെ ആശുപത്രിയിലേക്ക്....
നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിപണിക്കര്‍ക്ക് വിലക്കേര്‍പ്പെടുത്തി തീയേറ്റര്‍ ഉടമകളുടെ സംഘടന. രഞ്ജി പണിക്കര്‍ക്ക് കൂടി പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക തീയേറ്റര്‍....
ബോളിവുഡ് താരം തപ്‌സി പന്നുവിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന്‍ എകലവ്യ സിംഗ് ഗൌര്‍. ശരീരം....
തന്റെ പുതിയ ചിത്രമുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ കൗതുകകരമായ വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍. എംടി തിരക്കഥ എഴുതിയ രണ്ടാമൂഴം സംവിധാനം ചെയ്യാന്‍....
മലയാളികളുടെ പ്രിയതാരം ഇന്നസെന്റ് ഓര്‍മയായി. നിരവധി താരങ്ങളും രാഷ്ട്രീയ പ്രമുഖരുമൊക്കെ ഇന്നസെന്റിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിനൊപ്പമുള്ള....
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരായുഷ്‌കാലം മുഴുവന്‍ ഓര്‍ത്തെടുക്കാനുള്ള വക നല്‍കിയാണ് ഇന്നസെന്റിന്റെ മടക്കം. അറുനൂറിലധികം ചിത്രങ്ങള്‍. അതില്‍ തന്നെ ഓര്‍ത്തെടുക്കാന്‍....
മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ മരണത്തിൽ അനുശോചിച്ച് സലിംകുമാർ. ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പിലൂടെയാണ് സലിംകുമാർ അനുശോചനം അറിയിച്ചത്. ഇന്നസെന്റ് എന്ന ചിരിമഴ....