Entertainment
സാമന്തയുടെ ‘ശാകുന്തളം’: റിലീസ് തീയതി വീണ്ടും മാറ്റി
തെന്നിന്ത്യന്‍ ചലച്ചിത്ര താരം സാമന്ത പ്രധാന വേഷത്തിലെത്തുന്ന 3D ചലച്ചിത്രം ശാകുന്തളത്തിന്റെ റിലീസിംഗ് ഡേറ്റ് വീണ്ടും മാറ്റിവെച്ചു. രണ്ടാം തവണയാണ് ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് മാറ്റുന്നത്. ഫെബ്രുവരി....
സിനിമയിൽ നിന്ന് കുറച്ച് കാലത്തേക്ക് മാറി നിൽക്കുകയാണെന്ന് നടി പ്രയാഗ മാർട്ടിൻ. ഇടവേളയെടുക്കുന്നതിന് പിന്നിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ല. കുറച്ച് കാലം....
ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹത്തിന് ശേഷം ദില്ലിയില്‍ മടങ്ങിയെത്തി. കഴിഞ്ഞ ദിവസം താരങ്ങളെ ജയ്‌സാല്‍മീറിലെയും ദില്ലിയിലെയും....
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിലെ വിചാരണക്കുള്ള സ്റ്റേ നീക്കി ഹൈക്കോടതി. അഡ്വ സൈബി ജോസ്....
റിലീസ് ചെയ്ത് 42 ദിവസം തികയും മുമ്പ് ചിത്രങ്ങള്‍ക്ക് ഒടിടി റിലീസ് അനുവദിക്കില്ലെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്.....
ബോക്‌സോഫീസ് തൂത്തുവാരി ഷാരൂഖിന്റെ പഠാന്‍ വിജയക്കുതിപ്പ് തുടരുന്നു. ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ് പഠാന്‍.....
ഇറ്റ്‌ഫോക്കിന്റെ ജനകീയത അതിശയിപ്പിക്കുന്നുവെന്ന് നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായ്. പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം സന്ദര്‍ശിക്കുകയായിരുന്നു മല്ലികാ സാരാഭായ്. വലിയൊരു....
നാലാമത് സിനിമാന ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. മത്സരവിഭാഗത്തിൽ മാറ്റുരച്ച ആയിഷയുടെ പശ്ചാത്തല സംഗീതമാണ്....
സംഘപരിവാര്‍ അതിക്രമങ്ങള്‍ക്കിടെ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഠാന്‍ സിനിമയിലെ ദീപിക പദുകോണിന്റെ....
28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ ‘ആടുതോമ’ ഇന്ന് വീണ്ടും തീയേറ്ററുകളിലേക്കെത്തുന്നു. 4k ഡോള്‍ബി അറ്റ്‌മോസ് ദൃശ്യമികവിലാണ് ഭദ്രന്‍ ഒരുക്കിയ....
മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ജനപ്രിയ ചിത്രം, പ്രേക്ഷകഹൃദയം കീഴടക്കിയ തീപ്പൊരി സിനിമ… 28 വര്‍ഷം മുന്‍പ് തിയറ്ററുകളെ പിടിച്ചുകുലുക്കിയ ഭദ്രന്‍....
പേരില്‍ നിന്ന് മേനോന്‍ ഒഴിവാക്കിയെന്നും തന്നെയിനി അങ്ങനെ വിളിക്കേണ്ടെന്നും നടി സംയുക്ത. ധനുഷ് നായകനായ വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ....
താന്‍ നിര്‍ദേശിക്കാത്ത രീതിയില്‍ മുടിവെട്ടിയെന്ന മോഡലിന്റെ പരാതിയില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര....
ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ സിയ പവലിനും സഹദിനും കുഞ്ഞു പിറന്നു. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ഒന്‍പത്....
തീയേറ്റര്‍-ഒടിടി റിലീസ് തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫിലിം ചേമ്പര്‍ യോഗം ഇന്ന്. തീയേറ്റര്‍ ഉടമകള്‍ ഒടിടി റിലീസ് 42 ദിവസത്തിന്....
മമ്മൂട്ടി, ബി ഉണ്ണി കൃഷ്ണന്‍, ഉദയ് കൃഷ്ണ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫര്‍ നാളെ മുതല്‍ തീയേറ്ററുകളിലേക്ക്. പൊലീസ് വേഷത്തിലാണ്....
ബോളിവുഡ് സൂപ്പര്‍ ജോഡികളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചിത്രങ്ങള്‍ ഇതിനകംതന്നെ....
റിലീസ് ദിവസം തിയറ്ററുകളിലെത്തി പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതിന് ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംവിധായകന്‍....
ബോക്‌സ് ഓഫീസിനെ തൂത്തെറിഞ്ഞ സൂപ്പര്‍ഹിറ്റ് ചിത്രം കാന്താരയ്ക്ക് ഒന്നാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയാണ് ഇക്കാര്യം....
മികച്ച നർത്തകി, സിനിമാപ്രേക്ഷകർ നെഞ്ചിലേറ്റിയ അഭിയത്രി… തെന്നിന്ത്യൻ സിനിമാലോകത്ത് തരംഗമായിരുന്ന നടി ഭാനുപ്രിയയെ ആർക്കും മറക്കാനാവില്ല. 33 വർഷം നീണ്ട....
വുമൺ ഇൻ സിനിമ കളക്ടീവ് (wcc) എന്ന സംഘടന ഇല്ലായിരുന്നുവെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിന് കൂടുതൽ പിന്തുണ ലഭിക്കുമായിരുന്നു എന്ന....
മാപ്പിളപ്പാട്ടിന്റെ മാധുര്യവുമായി പട്ടുറുമാല്‍ ഇന്നു മുതല്‍ പ്രേക്ഷകരുടെ മുന്നിലെത്തും. പ്രേക്ഷകരുടെ നിരന്തര അഭ്യര്‍ത്ഥന പ്രകാരമാണ് പട്ടുറുമാല്‍ വീണ്ടുമെത്തുന്നത്. എക്കാലത്തും ഓര്‍ക്കാനും....