Entertainment

ഓസ്‌കാര്‍ നോമിനേഷനില്‍ സ്ഥാനം പിടിച്ച് ആര്‍ആര്‍ആറിലെ ‘നാട്ടുനാട്ടു’

ഓസ്‌കാര്‍ നോമിനേഷനില്‍ സ്ഥാനം പിടിച്ച് ആര്‍ആര്‍ആറിലെ ‘നാട്ടുനാട്ടു’

95-ാമത് ഓസ്‌കാര്‍ നോമിനേഷനില്‍ സ്ഥാനം പിടിച്ച് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടുനാട്ടു’ സോങ്. ഒറിജിനല്‍ സോങ് കാറ്റഗറിയിലാണ് നാട്ടുനാട്ടു ഇടംനേടിയത്. മാര്‍ച്ച് 12നാണ് ഓസ്‌കാര്‍ പ്രഖ്യാപനം. ഡോക്യുമെന്ററി....

സൂരജ് സണ്‍ നായകനാവുന്ന ഷാജൂണ്‍ കാര്യാല്‍ സിനിമ ‘മൃദു ഭാവേ ദൃഢ കൃത്യേ’ ചിത്രീകരണം പൂര്‍ത്തിയായി

ഹൈഡ്രോഎയര്‍ ടെക്ടോണിക്‌സ് (SPD) പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡോക്ടര്‍ വിജയ്ശങ്കര്‍ മേനോന്‍ നിര്‍മ്മിച്ച്, ഷാജൂണ്‍ കാര്യാല്‍ സംവിധാനം പുതുമുഖ ചിത്രം....

പ്രണയ സാഫല്യം; കെ എല്‍ രാഹുലും ആതിയയും വിവാഹിതരായി

ഇന്ത്യന്‍ ക്രക്കറ്റ് താരം കെ എല്‍ രാഹുലും നടിയും ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളുമായ ആതിയ ഷെട്ടിയും വിവാഹിതരായി.....

കാര്‍ത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന ‘രേഖ’ ; ഫെബ്രുവരി റിലീസ് ; ടീസര്‍ ട്രെന്‍ഡിങ്ങില്‍

തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായ ‘രേഖ’യുടെ ടീസര്‍....

മലയാളികളുടെ പ്രിയപ്പെട്ട പപ്പേട്ടന്‍, സംവിധായകന്‍ പദ്മരാജന്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 32 വര്‍ഷം

സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ മേഖലകളിലെല്ലാം തന്റേതായ ഇടം കണ്ടെത്തിയ ഒരാളുണ്ട്. ആ പ്രതിഭ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക്....

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കൊപ്പം: ഫഹദ് ഫാസിൽ

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സംഭവത്തിൽ നിലപാട് അറിയിച്ച്‌ നടൻ ഫഹദ് ഫാസിൽ. താൻ കുട്ടികൾക്കൊപ്പമാണ് എന്ന് താരം. പുതിയ ചിത്രം....

‘യെഥുവോ ഒണ്‍ട്ര്…’ അനുരാഗത്തിലെ ഗാനമെത്തി

ഷഹദ് നിലമ്പുര്‍ സംവിധാനം ചെയ്യുന്ന ‘അനുരാഗം’ എന്ന ചിത്രത്തിലെ മനോഹരമായ തമിഴ് മെലഡി ഗാനം ‘യെഥുവോ ഒണ്‍ട്ര്..’ എന്ന ഗാനം....

അനുകരിക്കാന്‍ കഴിയാത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍: എം മുകുന്ദന്‍

അനുകരിക്കാനും വിവര്‍ത്തനം ചെയ്യാനും കഴിയാത്ത എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക....

കൃഷ്ണനായി നിറഞ്ഞാടി മഞ്ജു വാര്യര്‍; രാധേ ശ്യാമിനെ നെഞ്ചിലേറ്റി കാണികള്‍

സൂര്യ ഫെസ്റ്റിവലില്‍ നിറഞ്ഞാടി നടി മഞ്ജു വാര്യര്‍. രാധേ ശ്യാം എന്ന നൃത്തനാടകമാണ് ഫെസ്റ്റിവലിന്റെ സമാപനവേദിയില്‍ മഞ്ജു അവതരിപ്പിച്ചത്. ഇതാദ്യമായാണ്....

പത്താനിൽ ചുംബന രംഗമുണ്ടോയെന്ന് ആരാധകൻ; കിസ് ചെയ്യാനല്ല, കിക്ക് ചെയ്യാനാണ് എത്തുന്നതെന്ന് ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ കിങ് ഖാനും താര സുന്ദരി ദീപിക പദുക്കോണും ഒന്നിച്ചെത്തുന്ന ചിത്രം പത്താൻ തിയറ്ററുകളിലെത്താൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണുള്ളത്.....

എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന് മുഖ്യമന്ത്രി  സമ്മാനിച്ചു

എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരന്‍ സേതുവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല സ്വന്തം നിലപാടുകള്‍ കൊണ്ടും....

കവി മുരുകൻ കാട്ടാക്കടയ്ക്ക് യു എ ഇ ഗോൾഡൻ വിസ

കവിയും, ഗാനരചയിതാവും, മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയ്ക്ക് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ലഭിച്ചു .....

സൗബിന്റെ രോമാഞ്ചം ഫെബ്രുവരിയിൽ എത്തും

സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍വിനോദ് എന്നിവര്‍ ഒന്നിക്കുന്ന ‘രോമാഞ്ചം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.....

‘എന്തൊരു സായാഹ്നം ആണിത്’ ; മെസിയേയും റൊണാൾഡോയേയും കണ്ട് ബി​ഗ് ബി

മെസിയേയും റൊണാൾഡോയെയും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ച് അമിതാഭ് ബച്ചൻ. ഫുട്‌ബോള്‍ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ടാണ് ലയണല്‍ മെസിയും....

നടി ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍; ടീസര്‍ പുറത്ത്

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. മുംബൈ വ്യവസായി....

നമിതയ്ക്ക് സർപ്രൈസ് നൽകി മമ്മൂക്ക;  ചിത്രങ്ങൾ വൈറൽ

മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നമിത പ്രമോദ്. രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്....

ജോ & ജോ ടീം വീണ്ടും എത്തുന്നു; “18+”സിനിമയുടെ ചിത്രീകരണം തുടങ്ങി

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഹിറ്റ് ചിത്രം ജോ & ജോയ്ക്ക് ശേഷം നസ്ലിൻ, മാത്യൂ തോമസ്, നിഖില വിമൽ എന്നിവർ....

പട്ടുറുമാല്‍ വീണ്ടും ജനഹൃദയങ്ങളിലേക്ക്; ജനുവരി 25 വരെ അപേക്ഷിക്കാം

മലയാളികള്‍ നെഞ്ചിലേറ്റിയ കൈരളി ടി വിയുടെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ  പട്ടുറുമാല്‍ വീണ്ടും നിങ്ങളിലേക്കെത്തുന്നു. കൈരളി ടി വിയുടെ ജനപ്രിയ....

ഭൂനികുതി അടച്ചില്ല; നടി ഐശ്വര്യ റായ് ബച്ചന് നോട്ടീസ്

ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് നികുതി വകുപ്പിന്റെ നോട്ടീസ്. ഭൂമിയുടെ നികുതി അടച്ചില്ലെന്ന് കാട്ടി മഹാരാഷ്ട്ര സർക്കാരാണ് താരത്തിനെതിരെ....

അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ ലോ കോളേജ് വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍

കോളേജ് യൂണിയന്‍ പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്തു. വേദിയിലുള്ള....

ഇനി ധർമ്മ സെൻസർ ബോർഡ്; സന്യാസിമാരടങ്ങിയ പത്തംഗ സമിതി ചിത്രങ്ങൾ കാണും

ഹിന്ദുത്വ ബിംബങ്ങളെ സിനിമകളിലൂടെയും മറ്റ് ദൃശ്യവൽക്കരണ മാധ്യമങ്ങളിലൂടെയും അപമാനിക്കില്ലെന്ന് ഉറപ്പ് വരുത്താൽ സെൻസർ ബോർഡ് രൂപികരിച്ച് ഹിന്ദു സന്യാസിമാർ.സനാതന ധർമ്മത്തെയും....

പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി ‘നന്‍പകല്‍ നേരത്ത് മയക്കം’

ലോകമെമ്പാടുമുള്ള 600-ഓളം തിയേറ്ററുകളില്‍ നന്‍പകല്‍ നേരത്ത് മയക്കം റിലീസ് ചെയ്തു. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെട്ടത്.....

Page 223 of 652 1 220 221 222 223 224 225 226 652