Entertainment

59 വര്‍ഷത്തിനുശേഷം ‘അനുരാഗ മധുചഷകം’ വീണ്ടും; ചുവടുവച്ച് റിമ കല്ലിങ്കല്‍

59 വര്‍ഷത്തിനുശേഷം ‘അനുരാഗ മധുചഷകം’ വീണ്ടും; ചുവടുവച്ച് റിമ കല്ലിങ്കല്‍

മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോള്‍....

സുബീഷ് സുധി ഇനി നായകന്‍

മലയാള സിനിമയില്‍ ചെറുവേഷങ്ങളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധി ഇനി നായകന്‍. രഞ്ജിത്ത് പൊതുവാള്‍, രഞ്ജിത്ത് ടി.വി എന്നിവര്‍ സംവിധാനം ചെയ്യുന്ന....

‘നന്‍പകല്‍ നേരത്ത് മയക്കം’ നാളെ തിയേറ്ററുകളില്‍…

സിനിമ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ....

ഭര്‍ത്താവിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കി നടി ഭാമ

ഭര്‍ത്താവിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കി നടി ഭാമ. സംഭവമെന്തെന്നറിയാതെ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ....

ഗൗതം മേനോനും ജോണി ആന്റണിയും ‘അനുരാഗത്തില്‍’; ചിത്രം പങ്കുവച്ച് ജോണി ആന്റണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സംവിധായകന്‍ ജോണി ആന്റണി. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘അനുരാഗം’ റിലീസിന് എത്തുന്നതിന്റെ സന്തോഷത്തിലാണ്....

സ്ഫടികത്തിന്റെ ടീസര്‍ എത്തി; പങ്കുവെച്ച് മോഹന്‍ലാല്‍

തോമാച്ചന്റെ മുണ്ട് പറിച്ചടി വീണ്ടും വെള്ളിത്തിരയിലെത്തുന്നു. 28 വര്‍ഷം മുന്‍പ് തിയേറ്ററുകളെ പിടിച്ചുകുലുക്കിയ ഭദ്രന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം....

കിങ് ഖാൻ അതിസമ്പന്നൻ; ടോം ക്രൂയിസിനേയും മറികടന്നു

ലോകത്തിലെ ഏറ്റവും സമ്പന്നനായ അഭിനേതാക്കളുടെ പട്ടികയിൽ ടോം ക്രൂയിസിനേയും മറികടന്ന് ഷാരൂഖ് ഖാൻ. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻറെ കണക്കനുസരിച്ച് ലോകത്തെ....

മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം 18ന് തുടങ്ങും

ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ഈ മാസം 18 ന് ആരംഭിക്കും. ഷിബു ബേബി....

നിന്നെ ഞാന്‍ മുന്‍പെങ്ങുമില്ലാത്ത വിധം ചേര്‍ത്തുപിടിക്കുന്നു;പുതിയ രോഗാവസ്ഥയെക്കുറിച്ച് പങ്കുവെച്ച് മംമ്ത

കാന്‍സറിനെ സധൈര്യം നേരിട്ട് ജീവിതത്തിലേക്ക് മടങ്ങി വന്നയാളാണ് നടി മംമ്ത മോഹന്‍ദാസ്. രോഗത്തെ ആത്മവിശ്വാസത്തോടെ നേരിട്ട നടി തന്റെ ജീവിതത്തില്‍....

‘നന്‍പകല്‍ നേരത്ത് മയക്കം’ പറയുന്നത് മനുഷ്യവികാരം ഒന്നാണ് എന്ന രാഷ്ട്രീയം: മമ്മൂട്ടി

മമ്മൂട്ടി നായകനായ ലിജോ ജോസ് ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ 19ന് തിയേറ്ററുകളിലെത്തും. ജാതി, മതം, ഭാഷ എന്നതിലുപരി മനുഷ്യ....

725 ഓളം ചിത്രങ്ങള്‍…700ലും നായക വേഷം..മലയാളത്തിന്റെ സ്വന്തം പ്രേം നസീര്‍

725 ഓളം ചിത്രങ്ങള്‍…700ലും നായക വേഷം..മറ്റാരുമല്ല മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ പ്രേം നസീറാണ് ഈ വിശേഷണങ്ങള്‍ക്കെല്ലാം ഉടമ. ചിറയിന്‍....

വീണ്ടും കിടിലന്‍ കണ്‍സെപ്റ്റ് ഫോട്ടോഗ്രഫിയുമായി അരുണ്‍ രാജ്

സമൂഹത്തിന് മുന്നിലേക്ക് നീട്ടിപ്പിടിച്ച ശബ്ദിക്കുന്ന ചിത്രങ്ങളാണ് ഓരോ ഫോട്ടോകളും. അത്തരത്തില്‍ നിരവധി കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് അരുണ്‍ രാജ്....

ചലച്ചിത്ര നടൻ സുനിൽ സുഖദയുടെ കാറിനുനേരെ ആക്രമണം

സിനിമാ താരം സുനിൽ സുഖദയുടെ കാറിനുനേരെ യുവാക്കളുടെ ആക്രമണം.തൃശ്ശൂർ കുഴിക്കാട്ടുശ്ശേരിയിൽ വെച്ചാണ് ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ്....

പ്രിയങ്കയുടെ മാൾട്ടിക്ക് ഇന്ന് ഒരു വയസ്; ആഘോഷമാക്കി താരങ്ങൾ

പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിന്റെയും മകൾ മാൾട്ടി മേരി ചോപ്ര ജോനാസിന് ഇന്ന് ഒരു വയസ്സ്.മകളുമൊത്തുള്ള താരങ്ങളുടെ....

പൊങ്കൽ ആഘോഷമാക്കി സുഹാസിനി; ചിത്രം വൈറൽ

തമിഴ്‌നാടിന്റെ പരമ്പരാഗത ഉത്സവമായ പൊങ്കലിന്റെ ആഘോഷത്തിലാണ് പ്രിയതാരങ്ങൾ. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവർക്കൊപ്പം പൊങ്കൽ ആഘോഷമാക്കി സുഹാസിനിയും എത്തിയിരിക്കുകയാണ്. മഞ്ഞ സാരിയിൽ....

‘തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ’; രോ​ഗാവസ്ഥ പങ്കുവച്ച് മംമ്ത മോഹൻദാസ്

തന്റെ രോഗാവസ്ഥയെക്കുറിച്ച് മനസ്സുതുറന്ന് നടി മംമ്ത മോഹൻദാസ്. തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസീസാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സെൽഫിക്കൊപ്പമാണ് താരം....

‘കര്‍ട്ടന്‍’; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘കര്‍ട്ടന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. തമിഴ് സൂപ്പര്‍ താരം....

ഹ്രസ്വ വീഡിയോയില്‍ നിന്ന് പണം വാരാം…പുതിയ നീക്കവുമായി യുട്യൂബ്

ഡിജിറ്റല്‍ ലോകത്തെ പ്രധാന സാമൂഹ്യമാധ്യമമായ യുട്യൂബിന്റെ ഭാഗമാവാത്തവര്‍ നമുക്കിടയില്‍ വിരളമായിരിക്കും. യുട്യൂബിലെ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍ പ്രൊഫനായി മാറിയിട്ട് ഏറെ....

ക്രിക്കറ്റ് താരം കെഎല്‍ രാഹുലും നടി അഥിയ ഷെട്ടിയും വിവാഹിതരാവുന്നു

ബോളിവുഡില്‍ വീണ്ടും ഒരു താരവിവാഹം കൂടി. ക്രിക്കറ്റ് താരം കെഎല്‍ രാഹുലും നടന്‍ സുനില്‍ ഷെട്ടിയുടെ മകളും നടിയുമായ അഥിയ....

ജോജു ജോര്‍ജ്ജിന്റെ ‘ഇരട്ട’ ഫെബ്രുവരിയില്‍

ജോജു ജോര്‍ജ്ജും മാര്‍ട്ടിന്‍ പ്രക്കാര്‍ട്ടും ഒന്നിക്കുന്ന ‘ഇരട്ട’യുടെ റിലീസ് തീയതി പുറത്തുവിട്ടു. അപ്പു പാത്തു പ്രൊഡക്ഷന്‍ ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട്....

ഇരട്ടയില്‍ ഇരട്ടകളായി ജോജു ജോര്‍ജ്; റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം’ഇരട്ട’ റിലീസ് ആകുന്നതിനാണ്. ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം....

തമിഴ്‌നാട്ടില്‍ അജിത്തിന്റെ ‘തുനിവ്’ തരംഗം

പൊങ്കല്‍ ആഘോങ്ങള്‍ക്കിടയില്‍ തമിഴ്‌നാട്ടില്‍ രണ്ട് പ്രധാന തമിഴ് ചിത്രങ്ങള്‍ സ്‌ക്രീന്‍ സ്‌പേസിനായി പരസ്പരം പോരാടുകയാണ്. ദളപതി വിജയ്‌യുടെ കുടുംബചിത്രം വാരിസ്,....

Page 224 of 652 1 221 222 223 224 225 226 227 652