Entertainment
ബോക്‌സ് ഓഫീസിൽ അവതാർ തരംഗം
ആഗോള ബോക്‌സ് ഓഫീസിൽതരംഗം സൃഷ്ടിച്ച് ജെയിംസ് കാമറൂണിന്‍റെ അവതാർ: ദി വേ ഓഫ് വാട്ടർ. 441.6 മില്ല്യണ്‍ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം ചിത്രം ലോകമെമ്പാടും....
ഷാരൂഖ് ഖാൻ ദീപിക പദുക്കോൺ ചിത്രം ‘പഠാനി’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കുമ്മേസേ’ എന്ന ഗാനം ഗാനം പുറത്തിറക്കി മിനിറ്റുകള്‍....
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ എല്‍ജെപി ചിത്രത്തിന്റെ വരവറിയിച്ചു. ചിത്രത്തിന്റെ ഔദ്രയോഗിക ടൈറ്റില്‍ ഡിസംബര്‍ 23 ന് ഔദ്യോഗികമായി....
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മറ്റന്നാൾ പുറത്തിറങ്ങും. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രിയേറ്റിവ്....
നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “കാക്കിപ്പട” എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിന്റെ....
സിനിമ പുറത്തിറങ്ങിയതിന് ശേഷമുണ്ടാകുന്ന എതിർപ്പുകളെ പേടിച്ച് ഭയന്ന് സിനിമ ഒഴിവാക്കാൻ കഴിയില്ലെന്ന് ചലച്ചിത്ര നടൻ പൃഥ്വിരാജ്. അത്തരം അഭിപ്രായങ്ങൾ ഒരിക്കലും....
ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയായ പത്താനിന്റെ പേരിലുണ്ടാകുന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ചിത്രത്തിൻ്റെ....
ഏറെ ശ്രദ്ധേയമായൊരു കഥാപശ്ചാത്തലത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് ഷെബി ചൗഘട്ട് സംവിധാനം ചെയ്യ്ത ‘കാക്കിപ്പട’ എന്ന ചിത്രം. ഉണ്ണി മുകുന്ദന്‍,....
മലയാളികളുടെ ഇഷ്ടപ്പെട്ട സംവിധായകനും ഗായകനും നടനുമൊക്കെയാണ് വിനീത് ശ്രീനിവാസന്‍ അത്തരത്തില്‍ തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയുമാണ് റിമി ടോമി. ഇപ്പോളിതാ....
ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച പത്താനെതിരെ ഹിന്ദു സംഘടനകൾക്ക് പുറകെ മുസ്ലിം സംഘടനയും രംഗത്ത്. സിനിമ മുസ്ലീം സമുദായത്തിന്റെ....
എം മുകുന്ദൻ രചന നിർവ്വഹിച്ച നോവലായ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ സിനിമയാകുന്നു.ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്എഫ്കെ....
ഇരുപത്തിയേഴാം രാജ്യാന്തര ചലചിത്രമേളയിൽ ബൊളീവിയൻ ചിത്രം ‘ഉതമ’ സുവർണ്ണചകോരം സ്വന്തമാക്കി.ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം....
കൂവി എന്നെ തോൽപ്പിക്കാൻ സാധിക്കില്ലെന്നും 1977 ൽ എസ്എഫ്ഐയിലൂടെയാണ് താൻ പോരാട്ടം തുടങ്ങിയതെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഐഎഫ്എഫ്....
തന്റെ പുത്തൻ ലുക്കിലൂടെ ആരാധകരെ അമ്പരപ്പിച്ച് മക്കൾ സെൽവൻ വിജയ് സേതുപതി. മെലിഞ്ഞ ലുക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ്....
മണ്‍മറഞ്ഞ അതുല്യഗായകന്‍ തോപ്പില്‍ ആന്‍റൊയെ അനുസ്മരിച്ച് കൊച്ചിയിലെ സാസ്ക്കാരിക കൂട്ടായ്മ.തോപ്പില്‍ ആന്‍റൊ അനുസ്മരണത്തോടനുബന്ധിച്ച് 20 ഗായകര്‍ പങ്കെടുത്ത സംഗീത സന്ധ്യയും....
വിസ്മയ കാഴ്ചകളുമായി ജെയിംസ് കാമറൂണിന്റെ ‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’ നാളെ തിയേറ്ററുകളില്‍. ചലച്ചിത്ര ആസ്വാദകരുടെ പ്രതീക്ഷയും ആകാംഷയും....
ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറങ്ങും. ഏഴാം ദിനമായ ഇന്ന് സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും കഥ പറയുന്ന ഇന്ത്യന്‍ ചിത്രം....
ഈ വർഷം റിലീസായ ബോളിവുഡ് സിനിമകളിൽ ബ്രഹ്മാസ്ത്ര, ഭൂൽ ഭുലയ്യ 2, ദൃശ്യം 2 പോലെ ചുരുക്കം ചില ചിത്രങ്ങൾ....
നടൻ നവാസുദ്ദീൻ സിദ്ദിഖി വരാനിരിക്കുന്ന ‘ഹദ്ദി’ എന്ന ചിത്രത്തില്‍ തന്‍റെ മേക്ക് ഓവറിന്‍റെ 38 സെക്കൻഡ് വീഡിയോ സോഷ്യല്‍ മീഡിയയില്‍....
കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത നോവല്‍....
ജൂഡ് ആന്റണിയെക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ ഖേദം അറിയിച്ച് നടന്‍ മമ്മൂട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി താന്‍ നടത്തിയ പരാമര്‍ശത്തില്‍....
വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി ‘കാക്കിപ്പട’. ഖത്തര്‍ വേള്‍ഡ് കപ്പ് മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് ‘കാക്കിപ്പട’ എന്ന ചിത്രത്തിന്റെ റിലീസ്....