Entertainment
നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു
നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. 1979-ല്‍ പുറത്തിറങ്ങിയ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് ആദ്യ സിനിമ. 250 ലധികം....
രാജമൗലിക്ക് ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ പുരസ്‌കാരനേട്ടം. ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാരനിര്‍ണയത്തില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ആണ് രാജമൗലിയെ....
ഹോളിവുഡ് ചിത്രം അവതാര്‍ 2 കേരളത്തിലും റിലീസ് ചെയ്യും. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം....
നടന്‍ മധു മോഹന്‍ അന്തരിച്ചു എന്ന വാര്‍ത്ത വ്യാജം. അന്തരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മധുമോഹന്‍ തന്നെ രംഗത്തെത്തി. വാര്‍ത്ത വൈറലായതിനു....
ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നു. സിനിമയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേര് ഫിലിം ചേംബര്‍ വിലക്കി. ഫിലിം ചേംബറിന് ഭാഗത്ത്....
ദ് കശ്മീര്‍ ഫയല്‍സ് സിനിമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി മേധാവിയും ഇസ്രയേല്‍ ചലച്ചിത്രകാരനുമായ നാദവ് ലപീദ് ഖേദം....
അന്താരാഷ്ട്രമേളകളില്‍ ശ്രദ്ധേയമായി മലയാള ചിത്രം ഗഗനചാരി. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച് സാജന്‍ ബേക്കറിക്ക് ശേഷം അരുണ്‍ ചന്ദു....
കണ്ണുകളുടെ ആരോഗ്യത്തിന് ശ്രദ്ധ കൊടുക്കുന്നവരാണ് നമ്മളില്‍ പലരും. ചില ആഹാരങ്ങള്‍ കൂടുതലായി കഴിച്ചാല്‍ കണ്ണിന്‍റെ ആരോഗ്യം മികച്ച രീതീയിലാകും. മിക്കപ്പോഴും....
നർത്തകിയും ചലച്ചിത്ര താരവുമായ നവ്യാ നായരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നൃത്ത വിദ്യാലയം വരുന്നു. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന....
കഥകളുടെ ഗന്ധർവ്വൻ ശ്രീ.പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം “പ്രാവ് “ന്റെ....
അന്തരിച്ച ഫ്രഞ്ച് സംവിധായകനായ ഴാങ് ലൂക് ഗൊദാർദ് ,ജാപ്പനീസ് സംവിധായകൻ മസഹിറോ കൊബായാ ഷി , മലയാളികളായ ജോൺപോൾ ,....
സുരാജ് വെഞ്ഞാറമ്മൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഹേമന്ദ് ജി നായര്‍ സംവിധാനം ചെയ്യുന്ന ‘ഹിഗ്വിറ്റ’ സിനിമയുടെ പേര് ദൗര്‍ഭാഗ്യകരമെന്ന് എന്‍എസ് മാധവന്‍.....
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ തീയേറ്ററുകളിലേക്ക്. ഡിസംബര്‍....
അവതാർ ദി വേ ഓഫ് വാട്ടർ’ കേരളത്തിൽ റിലീസ് വിലക്ക് ഏർപ്പെടുത്തി തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. വിതരണക്കാർ കൂടുതൽ....
ലൂസൈലില്‍ പോര്‍ച്ചുഗലിന്റെ ജയം കണ്ട് താമസസ്ഥലമായ നജ്മയ്ക്കടുത്തുള്ള മുഗുളിനയില്‍ മെട്രോ ഇറങ്ങുമ്പോള്‍ ഖത്തര്‍ സമയം പുലര്‍ച്ചെ രണ്ടു മണി. മുഗുളിന....
നടി മഞ്ജിമ മോഹന്‍(Manjima Mohan) വിവാഹിതയായി. ചെന്നൈയിലായിരുന്നു വിവാഹം നടന്നത്. നടന്‍ ഗൗതം കാര്‍ത്തിക്കാണ് മഞ്ജിമയുടെ വരന്‍. 2019ല്‍ ഇരുവരും....
ബോളിവുഡില്‍ റിയലിസ്റ്റിക് സിനിമകള്‍ ഒരുക്കി തന്റേതായ ഒരിടം കണ്ടുപിടിച്ച സംവിധായകനാണ് അനുരാഗ് കശ്യപ്. ഒരിടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി എത്തുകയാണ്....
നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു.സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് വിലക്ക് പിന്‍വലിക്കാനുള്ള തീരുമാനം.ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചതിനെ....
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ സിനിമയുടെ ട്രൈലർ....
സമകാലിക പശ്ചാത്തലത്തിൽ വ്യത്യസ്തമായൊരു പൊലീസ് കഥയുമായെത്തുകയാണ് സംവിധായകൻ ഷെബി ചൗഘട്. കേരളത്തിൽ ആര് അധികാരത്തിൽ ഇരിക്കുമ്പോഴും ഏറെ വിവാദങ്ങളിൽ ചെന്ന്....
അജിത് ചിത്രം ‘തുണിവി’ലൂടെ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി മഞ്ജു വാര്യര്‍. മഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. തുണിവിലെ....
ഫോർ ഇയേഴ്സ് സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് നായിക പ്രിയ വാരിയർ. കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് ഈ ചിത്രം മൂലം സാക്ഷാത്കരിച്ചതെന്നും....