Entertainment
ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തി; കന്നഡ നടൻ ചേതൻ കുമാറിനെതിരെ കേസ്
ഹിന്ദുവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ കന്നഡ നടൻ ചേതൻ കുമാറിനെതിരെ കേസ്. ഹിന്ദു ജാഗരൺ വേദികെ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു പൊലീസാണ് നടനെതിരെ കേസെടുത്തത്. വിവിധ....
നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ വച്ച്....
ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘നാലാംമുറ’യുടെ ടീസറെത്തി. പെലീസ് ഉദ്യോഗസ്ഥനായാണ് ബിജു മേനോന്റെ....
പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ഇപ്പോൾ ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ്....
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശിരി മോഹൻലാലിനൊപ്പം സിനിമ ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ....
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മഹാറാണി’യുടെ....
നടൻ ശങ്കർ നിർമ്മിച്ച് നവാഗതനായ സുരേഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന എഴുത്തോല എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഒക്ടോബർ ഏഴാം....
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ....
ടി20(t20) ക്രിക്കറ്റ് ലോകകപ്പിലെ(cricket world cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ജയം നേടിയ ഇന്ത്യന്‍ ടീമിനെയും വിജയത്തിന് ചുക്കാൻ....
വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്'(Mukundan Unni Associates) എന്ന....
ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ജയം നേടിയ ഇന്ത്യന്‍ ടീമിനെ(Indian Team) അഭിനന്ദിച്ച് നടന്‍ ദുല്‍ഖര്‍....
വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍....
നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ(Asha Sharath) മകളും നടിയുമായ ഉത്തര വിവാഹിതയാവുന്നു. ആദിത്യയാണ് വരന്‍. ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത....
മമ്മൂട്ടിയും(Mammootty) ജ്യോതികയും(Jyothika) ഒന്നിയ്ക്കുന്ന പുതിയ ചിത്രം കാതലിന്(Kathal) വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. എന്നാല്‍, കാതലിന്റെ സെറ്റില്‍ മമ്മൂട്ടിക്ക് ഇന്ന്....
മമ്മൂട്ടിയുടെ(Mammotty) സമീപകാല കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ ചിത്രമായിരുന്നു റോഷാക്ക്(Rorschach). സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ലൂക്ക് ആന്റണി....
മോഹന്‍ലാലും(Mohanlal) ലിജോ ജോസ് പെല്ലിശ്ശേരിയും(Lijo Jose Pellissery) ഒന്നിക്കുന്നെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്. എന്നാല്‍ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമൊന്നും....
അന്യഭാഷകളില്‍ സ്റ്റാര്‍ ആകുന്നതിനേക്കാള്‍ താല്‍പ്പര്യം മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാനാണെന്ന് നടന്‍ ടൊവിനോ തോമസ്(Tovino Thomas). നല്ല മലയാള സിനിമകള്‍....
വന്യമൃഗങ്ങളുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചില അപൂര്‍വ്വ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോള്‍ രണ്ടു സിംഹങ്ങളുമായി കാട്ടുപോത്ത്....
കാസർകോഡ് ചീമേനി ചാനടുക്കത്തെ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ദാവീദേട്ടനെ ( ഡേവിഡ് ജോസഫ് ) അറിയാം.കൊമ്പൻ മീശക്കാരനായ....
വിനീത് ശ്രീനിവാസൻ നായകനാകുന്ന ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ വിവാദത്തിൽ. സിനിമയുടെ ഫേസ്ബുക്ക് പേജിൽ ‘ആദ്യത്തെ....
രാജ്യത്തെയാകെ വിസ്‍മയിപ്പിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് കന്നഡയില്‍ നിന്ന് എത്തിയ ‘കാന്താര’. റിഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ കന്നഡ ചിത്രം....
അനുഭവം ഗുരു എന്ന് പറയുന്നത് സ്വന്തം അനുഭവം മാത്രമെന്ന് വാശി പിടിക്കാന്‍ പാടില്ലെന്ന് സംവിധായകന്‍ ലാല്‍ജോസ്(Lal Jose). മറ്റുള്ളവരുടെ അനുഭവവും....