Entertainment
Sreenivasan: സിനിമ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ആദ്യ പാഠത്തെക്കുറിച്ച് ശ്രീനിവാസൻ
മറ്റാരെയും ആശ്രയിക്കാതെ ഒരാൾക്ക് എങ്ങനെ സിനിമയെടുക്കാം എന്നു പറയുന്ന റോബർട്ട് റോഡ്രിഗസിന്റെ ടെൻ മിനിറ്റ്സ് ഫിലിം സ്‌കൂൾ എന്ന ആശയത്തെക്കുറിച്ച് പറയുകയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ(sreenivasan). റോഡ്രിഗസിന്റെ....
ചലച്ചിത നടൻ നെടുമുടി വേണുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രഥമ നെടുമുടി വേണു പുരസ്ക്കാരം....
നടി ഷംന കാസിം വിവാഹിതയായി . ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ഇരു....
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ....
ബോഡി ഫിറ്റ്നെസിന്റെ കാര്യത്തിൽ പൃഥ്വിരാജിനെ(Prithviraj Sukumaran) വെല്ലാൻ അൽപ്പം പ്രയാസമാണ്. ഓരോ ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടിയും ശരീരം പാകപ്പെടുത്തിയെടുക്കുന്നതിൽ പൃഥ്വി....
സിനിമ റിവ്യൂ(review)കളെക്കുറിച്ച് പ്രതികരിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. റിവ്യൂ എഴുതാനായി മാത്രം സിനിമ കാണുന്ന പ്രവണത ഒഴിവാക്കണമെന്നും എല്ലാ പ്രേക്ഷകർക്കും സിനിമ....
Richa Chadha and Ali Fazal have been shelling out couple goals with their pictures from....
ടൈം 100 ഇംപാക്ട് 2022 അവാർഡ്സിൽ മിന്നിത്തിളങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. ഗര്‍ഭകാലത്തും ഫാഷന് വിട്ടുവീഴ്ച ഇല്ലാതെ നല്ല....
ശ്രീനാഥ് ഭാസിക്കെതിരായ(Sreenath Bhasi) വിലക്ക് തെറ്റെന്ന് നടന്‍ മമ്മൂട്ടി(Mammootty). തൊഴില്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍(Kochi) പുതിയ....
ത്രില്ലർ സിനിമകളോട് മലയാളി പ്രേക്ഷകർക്ക് എപ്പോഴും പ്രത്യേക ഒരു ഇഷ്ടക്കൂടുതലുണ്ട്. കെ. ജി ജോർജിന്റെ യവനിക മുതൽ ജിത്തുജോസഫിന്റെ ദൃശ്യം....
നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ മഴപ്പാട്ട് പുറത്ത്. പ്രണയം....
പാട്ടിനൊപ്പം അഭിനയവും സിദ്ധാര്‍ത്ഥ് മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഇനി ഉത്തരം'(Ini Utharam) പ്രദര്‍ശനത്തിന് എത്തുന്നു ഗായകനായെത്തി സിനിമ പ്രേമികളുടെ ഉള്ളില്‍....
തെന്നിന്ത്യന്‍ താരം ഖുശ്ബുവിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു .തമിഴ് ,തെലുങ്ക് , കന്നഡ ഉള്‍പ്പെടെ നൂറില്‍പരം ചിത്രങ്ങളില്‍ നായികാ....
സിനിമ ഇന്‍ഡസ്ട്രിയില്‍ ഏറെ സുഹൃത്തുക്കളുള്ള നടനാണ് കുഞ്ചാക്കോ ബോബന്‍. നടനും സംവിധാനയകനുമായ രമേശ് പിഷാരടിയുമായുള്ള ചാക്കോച്ചന്റെ സൗഹൃദം പ്രശസ്തമാണ്. രസികന്‍....
ഈ വര്‍ഷത്തെ പ്രൊഫ. വി. അരവിന്ദാക്ഷന്‍ സ്മാരക പുരസ്‌കാരം, ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് . ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ....
ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി താരദമ്പതികളായ സൂര്യയും ജ്യോതികയും. സൂരറൈ പ്രോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യ മികച്ച നടനായത്.....
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മയെ നിറഞ്ഞ കൈയ്യടികളോടെയാണ് പുരസ്‌കാര വേദി സ്വീകരിച്ചത്. എല്ലാവരും എഴുന്നേറ്റ് നിന്ന് നഞ്ചിയമ്മയ്ക്ക്....
മലയാളിയുടെ ഇഷ്ട സംഗീത ബാന്‍ഡായ ബോണിയമ്മിന്റെ റാ റാ റാസ്പുട്ടിന്‍ ഗാനം റിലീസ് ചെയ്തിട്ട് 44 വര്‍ഷം പിന്നിട്ടു .....
ജീവിതത്തെയും സിനിമയെയും അത്രമേല്‍ ലളിതമായി കണ്ട സച്ചിയുടെ അയ്യപ്പനും കോശിയും ദേശിയ അവാര്‍ഡിന്റെ പ്രൗഡിയില്‍ തിളങ്ങുമ്പോള്‍ സച്ചിയുടെ ഓര്‍മ്മകളുമായി ഭാര്യ....
ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മയെ അഭിനന്ദിച്ച് ഗായകൻ പന്തളം ബാലൻ.മണ്ണിന്റെ മകൾക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരമെന്ന് പന്തളം....
ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ നഞ്ചിയമ്മയെ ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രി കെ രാധാകൃഷ്ണന്‍ അഭിനന്ദിച്ചു. തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ....
ഗോത്ര വർഗ്ഗത്തിൽ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ദ്രൗപതി മുർമുവിന്റെ കയ്യിൽ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവർഗ്ഗത്തിൽ....