Entertainment
എന്നോട് മര്യാദക്ക് നിന്നാല്‍ ഞാനും മര്യാദക്ക് നില്‍ക്കും: മീര ജാസ്മിന്‍|Meera Jasmine
തന്നോട് മര്യാദക്ക് നിന്നാല്‍ താനും മര്യാദക്ക് നില്‍ക്കുമെന്ന് നടി മീര ജാസ്മിന്‍(Meera Jasmine). മനസ്സിന്റെ നന്മയാണ് ദൈവമെന്നും അതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും മീര ജാസ്മിന്‍ പറയുന്നു. എന്റെ....
സ്വന്തം രാഷ്ട്രീയവും നിലപാടുകളും പരസ്യപ്പെടുത്താന്‍ താത്പര്യപ്പെടാത്തവരാണ് മിക്ക സിനിമാ താരങ്ങളും. എന്നാല്‍ ചില താരങ്ങള്‍ തങ്ങളുടെ രാഷ്ട്രീയവും അഭിപ്രായവും വ്യക്തമാക്കാന്‍....
ആലിയ ഭട്ട് ആദ്യ ഹോളിവുഡ് ചിത്രം ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ പ്രമോ വിഡിയോ പുറത്ത്. സ്‌പൈ ത്രില്ലറായി എത്തുന്ന ചിത്രം....
‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യഭാഗം തിയേറ്ററിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രണ്ട് ദിവസങ്ങള്‍ കൊണ്ട് ഒരു കോടി രൂപയ്ക്ക്....
ജാഫര്‍ ഇടുക്കി മലയാള സിനിമയില്‍ അഭിനേതാവായി എത്തിയിട്ട് പതിനേഴ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. അഭിനേതാവ് എന്ന നിലയില്‍ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെയെല്ലാം....
മുതിര്‍ന്ന ബോളിവുഡ് നടി ആശാ പരേഖിന്( Asha Parekh) ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം.....
സാറ്റര്‍ഡേ നൈറ്റ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്‍ നിവിന്‍ പോളിയും കൂട്ടരും കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയിരുന്നു. നഗരത്തിലെ കോളേജിലെ പരിപാടിയില്‍....
പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘തീര്‍പ്പ്’ ഉടന്‍ ഒടിടി സ്ട്രീമിങ്ങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരിക്കും....
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ അരങ്ങുവാഴാനെത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ‘കിംഗ് ഓഫ് കൊത്ത’ എന്ന മലയാള....
ഓൺലൈൻ മാധ്യമപ്രവർത്തകയോട് അസഭ്യം പറഞ്ഞെന്ന കേസിൽ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. ഇന്ന് വൈകുന്നേരമാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.....
യുഎഇയില്‍ ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ സമയത്ത് ഭാവന ധരിച്ച വസ്ത്രത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഭാവന രംഗത്ത്.....
കുഞ്ചാക്കോ ബോബന്(Kunchako Boban) ഷൂട്ടിംഗിനിടെ പരിക്ക്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കുഞ്ചാക്കോ ബോബശന്റ കൈക്ക് പരിക്കേറ്റത്.....
തന്റെ രോഗാവസ്ഥ തുറന്ന് പറഞ്ഞ് സഹായം അഭ്യര്‍ഥിച്ച് നടന്‍ വിജയന്‍ കാരന്തൂര്‍. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധയിലുള്ള നടനാണ് വിജയന്‍....
മൃഗങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ വൈറലാകാറുണ്ട്. പൊതുവെ മൃഗങ്ങളുടെ കുസൃതികളും മനുഷ്യരുമായുള്ള സൗഹൃദങ്ങളുമൊക്കെ ആണ് വീഡിയോകളിലുള്ളത്. വൈറല്‍....
“ഇനി ഉത്തരം” (Ini Utharam) ഒക്ടോബറിൽ റിലീസിന് ഒരുങ്ങുന്നു. നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത് അപർണ്ണാ ബാലമുരളി (Aparna....
ആര്‍ ബല്‍കിയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനും(Dulquer Salmaan) സണ്ണി ഡിയോളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ചുപ്പിന്(Chup)....
ഏകന്‍(Ekan) സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തും. 1947 മുതല്‍ 2022 വരെയുള്ള കാലഘട്ടങ്ങളെ കോര്‍ത്തിണക്കിയാണ് സിനിമയുടെ കഥ. പക്ഷെ, പ്രമേയം പ്രണയവും.....
മോഹൻലാലിന്റെ മോശം സിനിമകളും , അത് ചെയ്യേണ്ടി വന്ന സാഹചര്യവും അറിയുമോ ? അതേപ്പറ്റി പറയുകയാണ് നടൻ ശ്രീനിവാസൻ .....
ഐശ്വര്യ ലക്ഷ്മി(Aishwarya Lekshmi) പ്രധാന വേഷത്തിലെത്തുന്ന കുമാരി സിനിമയുടെ ടീസര്‍(Kumari Teaser) പുറത്ത്. പൃഥ്വിരാജാണ്(Prithviraj) ടീസര്‍ പുറത്തുവിട്ടത്. നിര്‍മ്മല്‍ സഹദേവന്‍....
ആമിര്‍ഖാന്റെ(Aamir Khan) മകളും നാടകകലാകാരിയുമായ ഇറ ഖാന്‍(Ira Khan) വിവാഹിതയാകുന്നു. ഫിറ്റ്‌നസ് ട്രെയിനര്‍ നൂപുര്‍ ഷിക്കാരെയാണ് വരന്‍. ഇരുവരും രണ്ടുവര്‍ഷത്തിലേറെയായി....
ഈയടുത്തിറങ്ങിയ മലയാള ചിത്രങ്ങളില്‍ വലിയ വിജയങ്ങളില്‍ ഒന്നാണ് തല്ലുമാല(Thallumala). ടൊവിനോ തോമസിനെ(Tovino Thomas) നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത....
ചിത്രങ്ങളുടെ ആദ്യ ഭാഗം ഹിറ്റായാല്‍ രണ്ടാം ഭാഗവും വമ്പന്‍ ഹിറ്റാകണമെന്നില്ല. എന്നാല്‍ ആദ്യ ഭാഗത്തേക്കാള്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളും....