Entertainment
ഒറിജിനലിനെ വെല്ലും; വീണ്ടും ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കാൻ ‘ജനുവരിയിൽ യുവലഹരിയിൽ’
ഒറിജിനലിനെ വെല്ലുന്ന പുനരാവിഷ്കാരവുമായി ഒരു കൂട്ടം മെഡിക്കൽ വിദ്യാർത്ഥികൾ. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽ ജോസ് ഒരുക്കിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ ‘ജനുവരിയിൽ യുവലഹരിയിൽ’....
ഭാവന(bhavana)യുടെ മലയാളം റീ എൻട്രിക്കായി കാത്തിരിക്കുന്ന പ്രേക്ഷകർക്കുമുന്നിൽ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ(first look poster) പങ്കുവച്ച് ദുൽഖർ....
മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ‘ഗോള്‍ഡ്'(Gold). ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം....
ലെജെണ്ടറി ലാലേട്ടനെ ആദ്യമായി കണ്ടത് മറക്കാനാവില്ലെന്ന് നടന്‍ വിനീത്(Vineeth). താന്‍ ചെറുപ്പം തൊട്ട് വളരെയധികം ആരാധനയോടെ നോക്കിക്കണ്ട ഒരു നടനാണ്....
മലയാളത്തില്‍ സിനിമകള്‍ വിജയിക്കാത്തതിനെ കുറിച്ച് തുറന്നു പറച്ചിലുമായി നടന്‍ കാളിദാസ് ജയറാം(Kalidas Jayaram). മലയാളത്തില്‍ പച്ച പിടിക്കാത്തതിന് പിന്നില്‍ താന്‍....
ദുല്‍ഖര്‍ സല്‍മാന്‍(DQ) നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ‘സീതാ രാമം'(Sita Ramam). ഓഗസ്റ്റ് 5ന് റിലീസ് ചെയ്ത ഈ ചിത്രം....
” അയാളും കൂടി ഉണ്ടായിരുന്നേല്‍ മറ്റേക്കാര്യം പറയാമായിരുന്നു….പക്ഷേ അയാളില്ലല്ലോ..നിര്‍ബന്ധിച്ചാല്‍ കുറച്ച് പറയാം..പക്ഷേ അയാളറിയരുത് “ കൈരളി ടി വി യുടെ....
ജിമ്മില്‍ രാവിലെ വര്‍ക്ഔട്ട് ചെയ്യുന്ന വീഡിയോയുമായി(Workout video) നടന്‍ മോഹന്‍ലാല്‍(Mohanlal). ചെസ്റ്റിനു വേണ്ടിയുള്ള കേബിള്‍ ക്രോസ് ഓവര്‍ വര്‍ക്ഔട്ടാണ് താരം....
കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക്(IDSFFK) തിരുവനന്തപുരത്ത്(Thiruvananthapuram) തുടക്കമായി. ആറ് ദിവസമായി നടക്കുന്ന മേളയില്‍ 12 വിഭാഗങ്ങളിലായി 262 സിനിമകളാണ്....
മേക്കപ്പില്ലാതെ(Make up) സൗന്ദര്യമത്സരങ്ങളില്‍(Fashion Show) പങ്കെടുത്ത് ചരിത്രമെഴുതി ഒരു യുവതി. ഇംഗ്ലണ്ടില്‍(England) നിന്നുള്ള പൊളിറ്റിക്സ് വിദ്യാര്‍ഥി മെലീസ റൗഫ് ആണ്....
ജീത്തു ജോസഫ്- മോഹന്‍ലാല്‍(Jeethu Joseph- Mohanlal) കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത് വന്‍ വിജയമായ ചിത്രമാണ് ‘ദൃശ്യം'(Drishyam). സിനിമയുടെ രണ്ടാം ഭാഗവും....
സോളോഗാമിയിലൂടെ സ്വയം വിവാഹിതയായി(Sologamy) നടി കനിഷ്‌ക(Kanishka Soni). ഹിറ്റ് സീരിയലായ ദിയാ ഓര്‍ ബാത്തി ഹമ്മിലെ അഭിനേതാവായ കനിഷ്‌ക 2021....
ഇൻസ്റ്റഗ്രാമിൽ ആക്ടീവായ സെലിബ്രിറ്റികളിൽ ഒരാളാണ് നടി ഭാവന. ഒട്ടിമിക്ക ദിവസങ്ങളും പല ചിത്രങ്ങളും പോസ്റ്റുകളുമായി രംഗത്ത് വരാറുണ്ട്. താരം ഇൻസ്റ്റഗ്രാമിൽ....
‘‘പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ....
ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിന്റെയും രണ്‍ബീർ കപൂറിന്റെയും ഏറ്റവും പുതിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. നിറവയറില്‍ അതിസുന്ദരിയായി ആലിയ....
സൂര്യ നായകനായി ഓടിടി റിലീസായി എത്തിയ ‘ജയ് ഭീം’ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം. ജയ് ഭീമിന്റെ കഥ തന്റെയാണെന്നും....
സിനിമ റിവ്യു ചെയ്യുന്നവരിൽ ചിലര്‍ വാടക ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. സോഷ്യൽ മീഡിയയിലാണ് ഇത് കൂടുതൽ....
ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സംവിധായകനാണ് തരുൺ മൂർത്തി. പുതിയ ചിത്രം സൗദി വെള്ളക്ക റിലീസിന്....
മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി....
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഈ വാരാന്ത്യത്തിലെ ഏറ്റവും വലിയ റിലീസ് ആയിരുന്നു വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം ലൈഗര്‍.....
വിവാദങ്ങള്‍ക്കു ശേഷം ഇന്‍സ്റ്റഗ്രാമിലേക്ക് തിരികെയെത്തി ആര്യന്‍ ഖാന്‍. തന്റെ സഹോദരങ്ങളായ സുഹാനയുടേയും അബ്രാമിന്റേയും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് തിരിച്ചുവരവ്. ഹാട്രിക്....
ബോളിവുഡ് താരം ആതിയയുടെയും ക്രക്കറ്റര്‍ കെ എല്‍ രാഹുലിന്റെയും വിവാഹത്തെ കുറിച്ച് പ്രതികരിച്ച് ആതിയയുടെ അച്ഛനും നടനുമായ സുനില്‍ ഷെട്ടി.....