Entertainment
‘നാന് വെള്ളത്തിലിറങ്ങിയാല്‍ കൈയെല്ലാം സോപ്പിട്ട് കഴുകും കലക്ടര്‍ മാമ’; വൈറൽ വീഡിയോ പങ്കുവച്ച് ആലപ്പുഴ കലക്ടര്‍
ആലപ്പുഴ കലക്ടറായി ചാര്‍ജ്ജെടുത്ത ആദ്യ ദിവസം തന്നെ കുട്ടികള്‍ക്ക് വേണ്ടി ആദ്യ ഉത്തരവിറക്കി സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ ‘കലക്ടര്‍ മാമ’നായ കലക്ടറാണ് വി ആര്‍ കൃഷ്ണ തേജ....
കഥാകാരൻ ഡോ.എസ് വി വേണുഗോപൻ നായർ അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് 1.30 ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ്....
തന്റെ താന്‍ ജീവിതത്തില്‍ കരഞ്ഞത് പോലും വളരെ അപൂര്‍വമാണെന്ന് നടി കല്‍പന. തന്റെ ജീവിതത്തില്‍ താന്‍ കരയുന്നത് വളരെ അപൂര്‍വമാണ്.....
ആല്ലു അര്‍ജുന്‍ ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത… പുഷ്പ രണ്ടാം ഭാഗത്തിന് തുടക്കമായിരി. പൂജ ചടങ്ങോടെ ഹൈദരാബാദിലാണ് ചിത്രത്തിന് ആരംഭം....
തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് മമ്മൂക്ക. പിയ സുഹൃത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. ‘ജന്മദിനാശംസകള്‍....
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ആര്‍ സോമശേഖരന്‍ അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു. പുലര്‍ച്ചെ തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.....
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചിരഞ്ജീവിയാണ് നായകന്‍. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയും....
വസീം എന്ന ചെറുപ്പക്കാരന്റെ 20 വയസുമുതലുള്ള കഥയോടൊപ്പം ഒരു ദേശത്തിന്റെ സംസ്‌കാരം തന്നെ ആവാഹിച്ച സിനിമയാണ് തല്ലുമാല. അത് തന്നെയാണ്....
ഇന്ന് ബോളിവുഡില്‍ (Bollywood)ഏറ്റവും താരമൂല്യമുള്ള നടിയാണ് ആലിയ ഭട്ട് (Alia Bhatt). തിയേറ്ററില്‍ നായകന്റെ പിന്‍ബലമില്ലാതെ ഒരു സിനിമ തനിച്ച്....
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനന്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. ‘ ഞാനും പിന്നൊരു ഞാനും’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ....
(Mammootty)മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ‘ഭീഷ്മപര്‍വ്വം’ 115 കോടിയുടെ റെക്കോര്‍ഡ് കളക്ഷന്‍ നേടിയതിന് പിന്നാലെ 112 കോടിയുമായി ദുല്‍ഖറിന്റെ(Dulquer Salmaan) മെഗാ....
ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരില്‍ ആകാംക്ഷ ഉളവാക്കിയ മമ്മൂട്ടി ചിത്രം(Mammootty movie) റോഷാക്കിന്റെ(Rorschach) സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യ പോസ്റ്റര്‍....
(Dulquer Salmaan)ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തി 2021-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘കുറുപ്പ്'(Kurupp Movie). ചിത്രം ആഗോള തലത്തില്‍ നേടിയിരിക്കുന്നത് 112 കോടി....
കുമ്പളങ്ങി നൈറ്റ്‌സ്, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍....
സൂപ്പര്‍ ഹിറ്റായ മിന്നല്‍ മുരളിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മിന്നല്‍ മിനി. മിന്നല്‍ മുരളിക്ക് പിന്നില്‍ ബേസില്‍ ജോസഫ്....
മലയാളത്തിൻറെ പ്രിയ നടൻ മോഹൻലാലിൻറെ (Mohanlal) പുതിയ വീട്ടിൽ അതിഥിയായി എത്തി മെഗാ സ്റ്റാർ മമ്മൂട്ടി (Mammootty). കൊച്ചി കുണ്ടന്നൂരിൽ....
ജീവിതത്തില്‍ തനിക്ക് കുറച്ചധികം ആളുകളോട് കടപ്പാടുണ്ടെന്ന് നടന്‍ ജഗതി ശ്രീകുമാര്‍. കൈരളി ടി വിക്ക് മുന്‍പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിലാണ് ജഗതി....
ഇപ്പോള്‍ ബോയ്‌കോട്ട് ഭീഷണി നേരിടുകയാണ് പുരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്ന വിജയ് ദേവരകൊണ്ടയുടെ ലൈഗര്‍. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി....
കാളിദാസ് ജയറാമിനെ നായനാക്കി പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ‘ നക്ഷത്തിരം നകർകിരത് ’ എന്ന ചിത്രത്തിന്റെ ട്രെയിലറും സ്റ്റില്ലുകളും....
തെന്നിന്ത്യന്‍ താരം നമിത ഇരട്ടക്കുട്ടികളുടെ അമ്മ ആയിരിക്കുകയാണ്. ആണ്‍കുട്ടികള്‍ക്കാണ് നമിത ജന്മം നല്‍കിയിരിക്കുന്നത്. 2017ല്‍ ആയിരുന്നു നമിതയും നിര്‍മാതാവ് വീരേന്ദ്ര....
സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധനേടിയ ‘ചതുര’ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 16ന് തിയറ്ററുകളിൽ....
ദുല്‍ഖര്‍ സല്‍മാന്‍ (Dulqar Salman) നായകനായി എത്തി ഹനു രാഘവപുടി സംവിധാനം ചെയ്ത സീത രാമം ( Sita Ramam) വമ്പന്‍....