Entertainment
Kappa: എഴുപത്തിയഞ്ചാം സ്വതന്ത്യദിന ആശംസകളുമായി ‘കാപ്പ’യുടെ പ്രത്യേക പോസ്റ്റര്‍
ഇന്ത്യ എഴുപത്തിയഞ്ചാം സ്വാതന്ത്യ ദിനം(Independence Day) ആഘോഷിക്കുമ്പോള്‍ ആശംസകളുമായി പൃഥ്വിരാജിന്റെ(Prithviraj) കാപ്പയുടെ(Kappa) പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ടു. ഷാജി കൈലാസ്(Shaji Kailas) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാജി....
സീതാരാമത്തിലൂടെ(Sitaramam) തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ച് മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍(Dulquer Salmaan). പത്ത് ദിവസം....
സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുല്‍ഖര്‍ സല്‍മാന്‍. താരം തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ ഈക്കാര്യം....
രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ നിറവില്‍ ഏവര്‍ക്കു ആശംസകള്‍ നേര്‍ന്ന് നടന്‍ മമ്മൂട്ടി. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് മമ്മൂട്ടി....
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹര്‍ ഘര്‍ തിരംഗയില്‍ ഭാഗമായി ബോളിവുഡ്....
ടി കെ രാജീവ്‍കുമാര്‍(tk rajeev kumar) സംവിധാനം ചെയ്‍ത ഷെയിന്‍ നിഗം(shane-nigam) ചിത്രം ബര്‍മുഡ(bermuda)യുടെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ഇന്ദുഗോപന്‍ എന്ന....
തനിക്ക് ഏറ്റവും വലിയ സന്തോഷം തോന്നുന്നത് താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഏറ്റവും ആരാധിക്കുന്ന ആഗ്രഹിക്കുന്ന ആളുകള്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെടുമ്പോളാണെന്നാണ്....
മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സിനമയായി തല്ലുമാല മാറിക്കഴിഞ്ഞു. ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും ടൊവിനോ തോമസ് എന്ന താരത്തെക്കുറിച്ചും വിശദമായി എഴുതുകയാണ്....
കുഞ്ചാക്കോ ബോബനും (Kunchacko Boban) അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ (Ottu Movie ) മോഷൻ....
ഓണത്തിന് തീയറ്ററുകളിലെത്തുന്ന പാൽതു ജാൻവർ എന്ന ചിത്രത്തിന്റെ പ്രോമോ സോങ്ങ് റിലീസ് ചെയ്തു. “എ പാൽതു ഫാഷൻ ഷോ” എന്ന....
മൊട്ടീച്ചൂർ ലഡു തയാറാക്കാം എളുപ്പത്തിൽ . വേണ്ട ചേരുവകൾ . 1.വെള്ളക്കടല – ഒരു കപ്പ് 2.എണ്ണ – വറുക്കാൻ....
വീണ്ടും മലയാളസിനിമയിലെ ഒരതിജീവിതമാർ മൗനം വെടിഞ്ഞ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു എന്ന് wcc . കേസു കൊടുത്ത പെൺകുട്ടികൾ കടന്നു....
ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ജന്മദിനമായതിനാൽ പരീക്ഷയെഴുതാനാവില്ലെന്ന് ഉത്തരക്കടലാസില്‍ എഴുതി കര്‍ണാടകയിലെ ബിരുദ വിദ്യാര്‍ഥി. ബെംഗളൂരു സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദ....
അനുകരണ കലയിൽ ‘പെർഫക്ട് ഓകെ’യായി ശബ്ദം നൽകുന്ന കലാകാരനാണ് മഹേഷ് കുഞ്ഞുമോൻ. ഇപ്പോഴിതാ ഒരു പൊതുപരിപാടിക്കിടയിലെ മഹേഷിന്റെ പ്രകടനം കണ്ട്....
മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ അമലാ പോൾ....
തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള നടൻമാരിൽ ഒരാളാണ് വിക്രം . താരം ഒടുവിൽ ട്വിറ്ററിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ് . ഒരു വിഡിയോയിലൂടെയാണ്....
തെന്നിന്ത്യയിൽ ഏറ്റവും ആരാധകരുള്ള താരമാണ് അല്ലു അർജുൻ. പുഷ്പ വൻ വിജയമായി മാറിയതോടെ പാൻ ഇന്ത്യൻ താരമായി ഉയർന്നിരിക്കുകയാണ്. സിനിമ....
സിനിമ സ്വപ്നം കണ്ട് നടക്കുന്ന നിരവധി പേരെ നമുക്ക് പരിചയം കാണും . ജീവനും ജീവിതവും സിനിമയ്ക്കായി സമ്മാനിച്ച നിരവധി....
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാംപെയ്ൻ ഏറ്റെടുത്ത് നടൻ മമ്മൂട്ടിയും.....
സൗന്ദര്യവും ചുറുചുറുക്കും കൊണ്ട് യുവതാരങ്ങളെ വരെ അസൂയപ്പെടുത്താറുള്ള നടന്‍ മമ്മൂട്ടി(Mammootty) ഇപ്പോള്‍ ദേശീയമാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. അറുപതാം വയസിലും....
മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട അവതാരകരില്‍ ഒരാളാണ് പേളി മാണി(Pearley Maaney). സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പേളിയുടെ ചിത്രങ്ങള്‍ക്കും....
(Vinayan)വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ‘പത്തൊന്‍പതാം നുറ്റാണ്ടി’റെ(Pathonpatham Noottandu )റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ എട്ട് തിരുവോണ ദിനത്തില്‍....