Entertainment
കൊച്ചു നെസയുടെ ദേവദൂതർ വൈറൽ
വൈറലായ കുഞ്ചാക്കോ ബോബന്റെ ഡാൻസ് അനുകരിക്കുകയാണല്ലോ എല്ലാവരും. അതിൽ ഒന്നാണ് വയനാട് ചുള്ളിയോടിലെ ഷാൻ ജെസ്മിന ദമ്പതികളുടെ നെസ ഷാനിന്റേത്.വീട്ടിൽ നിന്ന് ഉമ്മ പകർത്തിയ ഏഴ് വയസ്സുകാരിയുടെ....
ദുൽഖർ നായകനായ ‘സീതാ രാമം’ കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മനോഹരമായ ഒരു കവിത പോലെ പ്രേക്ഷകന്റെ മനസ്സിൽ....
‘ഉടല്‍’ സിനിമയിലെ മികച്ച പ്രകടനത്തിന് പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക്. അന്തരിച്ച നടന്‍ മുരളിയുടെ പേരില്‍ ഭരത്....
ചോര കണ്ടാല്‍ ബോധം കേട്ട് വീഴുന്നവരെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. രോഗിയുടെ ചികിത്സയില്‍ മരുന്നിന് ഉള്ളതിനെക്കാള്‍ കൂടുതല്‍ പങ്ക് ഡോക്ടര്‍മാര്‍ക്കുമുണ്ട്. സ്‌നേഹത്തോടെ....
മൺസൂൺ കാലത്ത് കേരളത്തെ ത്രസിപ്പിക്കാൻ ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന്‍ ക്യുറേറ്റീവ്‌സ്. കൊച്ചിയിലും തിരുവന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം....
മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് ഇന്നേക്ക് 51 വര്‍ഷം തികയുകയാണ് . പി.ഐ.മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ്....
ശബ്ദഗാംഭീര്യം കൊണ്ടും ശരീഭാഷകൊണ്ടും ഭാവാഭിനയംകൊണ്ടും മലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ പ്രതിഭ ഭരത് മുരളി ( Murali ) ഓർമയായിട്ട് ഇന്നേക്ക്....
2014ൽ വിഷാദരോഗത്തിലൂടെ കടന്നു പോയ നടിയാണ് ദീപിക പദുകോൺ(deepika padukone). വിഷാദരോഗത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ ദീപിക പലപ്പോഴും താൻ....
Deepika Padukone has never shied away from sharing how she was diagnosed with depression, her....
മലയാള സിനിമയ്ക്കകത്തും പുറത്തും ഒട്ടേറെ ആരാധകരുള്ള നടനാണ് നിവിൻ പോളി(nivin pauly). നിവിൻ പോളി, ആസിഫ് അലി(asif ali) എന്നിവരെ....
ദുല്‍ഖര്‍ സല്‍മാന്‍(Sita Ramam), മൃണാള്‍ ഥാക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകകഥാപാത്രങ്ങളായെത്തുന്ന സീതാ രാമം(sita ramam) തിയേറ്ററു(theatre)കളിൽ മികച്ച പ്രതികരണത്തോടെ....
സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ താനൊരു ഇന്റീരിയർ ഡിസൈനർ ആകുമായിരുന്നുവെന്ന് ബോളിവുഡ് താരം ദീപിക പദുകോൺ(Deepika Padukone). മുംബൈ(mumbai)യിൽ ഒരു സ്വകാര്യ പരിപാടിയിൽ....
പൃഥ്വിരാജും ഷാജി കൈലാസും തങ്ങളുടെ പുതിയ ചിത്രമായ ‘കാപ്പ’ ചിത്രീകരണ തിരക്കിലാണ്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ....
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താര-പുത്ര പദവിയോടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍....
നായകന്മാരുടെ കൈകൊണ്ട് വില്ലന്മാർ കൊല്ലപ്പെടുന്നതുകണ്ട് കൈയടിച്ചിരുന്ന സിനിമാപ്രേക്ഷകരുടെ മനസ്സിലൊരു നൊമ്പരമാണ് മിന്നൽ മുരളിയുടെ എതിരാളിയായ ഷിബു. സാഹചര്യങ്ങളാൽ പ്രതിനായകനായി മാറിയ,....
കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരുമിച്ച ഓര്‍ഡിനറി സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത നിഷേധിച്ച് സിനിമയുടെ നിര്‍മ്മാതാവ്....
വളരെ ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡ് താരനിരയില്‍ എത്തിയ പ്രതിഭാശാലിയാണ് സംവിധായകന്‍ മഹേഷ് ഭട്ടിന്‍റെയും നടി സോണി രാസ്ഡാന്‍റെയും മകളായ ആലിയ....
മലയാളചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടപെട്ട താരങ്ങളിൽ രണ്ടുപേരാണ് നിവിനും ആസിഫ് അലിയും. ഒരുപക്ഷേ യൂത്തിന്റെ പൾസ് അറിയുന്ന ചിത്രങ്ങൾ ചെയ്തുകൊണ്ടുതന്നെയാണ്....
മെയ് 27 ന് പ്രദര്‍ശനത്തിനെത്തിയ ജയസൂര്യ ചിത്രം ജോണ്‍ ലൂഥര്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. 2019ലാണ് ജോണ്‍ ലൂഥറിന്റെ കഥ....
കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണാന്‍ ഹരിപ്പാട് തടിച്ചുകൂടിയത് ആയിരങ്ങളാണ്. വെഡ് ലാന്‍ഡിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ്....
പ്രമുഖ ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുടുംബം തന്നെയാണ്....
ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന....