Entertainment

National Film Award : ‘ എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ’: വികാരാധീനനായി പൃഥ്വിരാജ്

National Film Award : ‘ എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ’: വികാരാധീനനായി പൃഥ്വിരാജ്

ദേശീയ ചലച്ചിത്ര പുരസ്കാരനിറവിന് പിന്നാലെ സംവിധായകൻ സച്ചിയെ ഓർത്ത് വികാരാധീനനായി പൃഥ്വരാജ്. സച്ചി എവിടെ ആയിരുന്നാലും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും ബിജു മേനോനും നഞ്ചിയമ്മയക്കും ആശംസകൾ അറിയിക്കുന്നുവെന്നും പൃഥ്വി....

National Film Awards : സച്ചിയെന്ന പ്രതിഭക്ക് രാജ്യത്തിന്‍റെ ആദരം

മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിന്, അന്തരിച്ച സച്ചി(കെ.ആർ സച്ചിദാനന്ദൻ) (sachy) തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2020 ജൂൺ 18ന് അന്തരിച്ച തിരക്കഥാകൃത്ത്....

Biju Menon : മികച്ച സഹനടനുള്ള പുരസ്കാരം നേടി ബിജു മേനോൻ

68ാം മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സഹനടനുള്ള പുരസ്കാരം നേടി ബിജു മേനോൻ . അയ്യപ്പനും കോശിയും എന്ന....

National Film Award : മികച്ച നടിക്കുള്ള പുരസ്കാരം നേടി മലയാളികളുടെ പ്രിയപ്പെട്ട അപർണ ബാലമുരളി

68ാം മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടി മലയാളികളുടെ പ്രിയപ്പെട്ട അപർണ ബാലമുരളി . സുരറൈ....

National Film Award : അവാർഡ് സച്ചിയ്ക്ക് സമർപ്പിയ്ക്കുന്നു ;മികച്ച ഗായിക പുരസ്കാരം നേടി നഞ്ചിയമ്മ

68ാം മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗായിക പുരസ്കാരം നേടി നഞ്ചിയമ്മ. അയ്യപ്പനും കോശിയിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച....

National Film Award : ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ :മികച്ച നടൻ – സൂര്യ , നടി -അപർണ ബാലമുരളി ,സംവിധായകൻ – സച്ചിതാനന്ദൻ, ഗായിക – നഞ്ചിയമ്മ

68ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . 30 ഭാഷകളിലായി 305 ചലച്ചിത്രങ്ങളാണ് ഇത്തവണ പുരസ്കാരത്തിനായി എത്തിയത് .....

Duck roast : ഒരു കിടിലൻ താറാവു റോസ്റ്റ്

വേണ്ട ചേരുവകൾ 1.വൃത്തിയാക്കിയ താറാവ് മുഴുവനോടെ – ഒന്ന് 2.വെളുത്തുള്ളി – ഒരു കുടം പച്ചമുളക് – നാല് കുരുമുളക്....

Fish curry : ഷാപ്പിലെ മീൻതലക്കറി കഴിച്ചിട്ടുണ്ടോ, അതിനി വീട്ടിൽ തന്നെ തയാറാക്കാം ഈസിയായി

വേണ്ട ചേരുവകൾ 1.വെളിച്ചെണ്ണ – രണ്ടു കപ്പ് 2.ഉലുവ പൊടിച്ചത് – രണ്ടു സ്പൂൺ 3.ഇഞ്ചി പേസ്‌റ്റ് – രണ്ടു....

ഉഷ ഉതുപ്പിന്റെ സിനിമയെ വെല്ലുന്ന പ്രണയകഥ എത്രപേർക്ക് അറിയാം ?

ഉഷ ഉതുപ്പിനെ അറിയാത്ത മലയാളികൾ ഉണ്ടോ ? മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ ഉഷ ഉതുപ്പ് തമിഴ്നാട്ടിലെ ഒരു....

National Film Awards: മികച്ച നടിയായി അപർണ ബാലമുരളി പരിഗണനയിൽ; ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ(national film awards) ഇന്ന് പ്രഖ്യാപിക്കും. 68–ാമത് പുരസ്കാരങ്ങളാണ് വൈകിട്ട് 4-ന് പ്രഖ്യാപിക്കുന്നത്. മികച്ച നടിയായി മലയാളത്തിൽ....

കോടതിവ്യവഹാരങ്ങളിലൂടെ അപൂർണാനന്ദൻ സഞ്ചരിക്കുന്ന കാഴ്ചകളും കൗതുകവുമാണ് നിവിൻ പോളിയുടെ മഹാ വീര്യർ

ആരാധകരെ തൃപ്തിപ്പെടുത്തി നിവിൻ പോളിയുടെ മഹാ വീര്യർ സ്ഥിരം സിനിമാ ചേരുവകളിൽ നിന്നും മാറി പ്രത്യേക അച്ചില്ലാണ് മൂന്ന് വർഷങ്ങൾക്ക്....

അനുപം ഖേറിനും നിഖിലിനുമൊപ്പം അനുപമ പരമേശ്വരന്‍ എത്തുന്ന ചിത്രം കാര്‍ത്തികേയ 2 ഓഗസ്റ്റ് 12ന് തീയേറ്ററുകളിലേക്ക്|Karthikeya 2

നിഖില്‍-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന (Karthikeya)കാര്‍ത്തികേയയുടെ രണ്ടാം ഭാഗമായ കാര്‍ത്തികേയ-2 ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും. ശ്രീകൃഷ്ണ ഭഗവാന്റെ യഥാര്‍ത്ഥ....

Pranav Mohanlal: അമ്പമ്പോ… കുത്തനെയുള്ള പാറക്കെട്ടിൽ ഈസിയായി കയറി പ്രണവ് മോഹൻലാൽ; വീഡിയോ വൈറൽ

യാത്രകളും സാഹസികതകളും ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ(pranav mohanlal). പ്രണവിന്റെ യാത്രാ വീഡിയോ(video)കളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.....

Mammootty; തിയേറ്റര്‍ കളക്ഷനില്‍ എന്നും നമ്പര്‍ വണ്‍ മമ്മൂട്ടി തന്നെ , ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പൃഥ്വിരാജും; സുരേഷ് ഷേണായി

തിയേറ്റര്‍ കളക്ഷനില്‍ നിലവില്‍ മലയാളത്തില്‍ മുമ്പില്‍ നില്‍ക്കുന്ന താരം മമ്മൂട്ടി ആണെന്ന് ഷേണായി ഗ്രൂപ്പ് ഉടമ സുരേഷ് ഷേണായി. ജനങ്ങളെ....

Parthibhan; തന്റെ പുതിയ സിനിമയിൽ മൃഗങ്ങൾ മാത്രം കഥാപാത്രമാകും; പരീക്ഷണവുമായി പാർത്ഥിപൻ

വ്യത്യസ്തമായ സിനിമകളിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ചയാളാണ് പാർത്ഥിപൻ (Dir: Parthibhan) . അദ്ദേഹത്തിന്റെ ‘ഇരവിൻ നിഴൽ’ എന്ന സിനിമ....

Urvashi; ഉർവശിയും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്നു

ഉ​ർ​വ​ശി​യും​ ​പാ​ർ​വ​തി​ ​തി​രു​വോ​ത്തും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​ന​വാ​ഗ​ത​നാ​യ​ ​ക്രി​സ്റ്റോ​ ​ടോ​മി​       ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​’ഉ​ള്ളൊ​ഴു​ക്ക്’ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ്....

Shahabas Aman: ഷഹബാസ് അമന് ഉമ്പായി അവാര്‍ഡ്

ഈ വര്‍ഷത്തെ ഉമ്പായി മ്യൂസിക്ക് അക്കാദമിയുടെ ഉമ്പായി അവാര്‍ഡ് ഗായകന്‍ ഷഹബാസ് അമന്(shahabas Aman).അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും....

Nithya Menen; ‘പ്രചരിക്കുന്നത് സത്യമല്ല’; വിവാഹ വാർത്ത നിഷേധിച്ച് നിത്യ മേനൻ

വിവാഹത്തെക്കുറിച്ച് വരുന്ന വാർത്തകൾ നിഷേധിച്ച് നടി നിത്യ മേനൻ. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കും മുന്നേ....

Nithya Menen; നടി നിത്യമേനൻ വിവാഹിതയാകുന്നു; വരൻ ആരെന്ന് ഉറ്റുനോക്കി ആരാധകർ

മലയാള സിനിമയിലൂടെ അഭിനയരം​ഗത്തെത്തി പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യ മേനൻ (Nithya Menen).....

Mahaveeryar; നിവിൻ പോളിയുടെ ‘മഹാവീര്യർ’ നാളെ മുതൽ തീയറ്ററിൽ

നിവിൻ പോളിയുടെ ‘മഹാവീര്യർ’ നാളെ മുതൽ തിയറ്ററുകളിൽ. മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രമായ മഹാവീര്യറിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിന്‍....

Kaapa; കൊട്ട മധുവായി പൃഥ്വിരാജ്; ശ്രദ്ധ നേടി ‘കാപ്പയിലെ’ ലുക്ക്

കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രമായ കാപ്പയിലെ പൃഥ്വിയുടെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി. രണ്ട് കാലഘട്ടങ്ങളിലായി....

Jc-Daniel Film Awards; ജെ സി ഡാനിയൽ ചലച്ചിത്ര പുരസ്കാരം: ജോജു ജോർജ് നടൻ; ദുർഗ കൃഷ്ണ നടി

ജെ സി ഡാനിയൽ ഫൗണ്ടേഷന്റെ പതിമൂന്നാമത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ കെ സംവിധാനം ചെയ്ത ‘ആവാസവ്യഹം’  മികച്ച....

Page 270 of 653 1 267 268 269 270 271 272 273 653