Entertainment
Prathap Pothan : താൻ മദ്യത്തിൽ മുങ്ങി താണിട്ടുണ്ട് എന്നും കള്ള് കുടിച്ച് വഴക്കിട്ടിട്ടുണ്ട് എന്നും തുറന്ന് സമ്മതിച്ച് പ്രതാപ് പോത്തൻ. സുഹൃത്ത് മരിച്ചപ്പോഴും, വൈവാഹിക ജീവിതം പരാജയപ്പെട്ടപ്പോഴും താൻ കണക്കില്ലാതെ മദ്യപിച്ചിട്ടുണ്ട്.
പ്രതാപ് പോത്തൻ എന്ന പേര് കേൾക്കുമ്പോൾ ഒരു നടനെ മാത്രമല്ല സംവിധായകനെയും കൂടിയാണ് നാം ഓർക്കുന്നത്. ഒരുപിടി നല്ല ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചാണ് പ്രതാപ് പോത്തൻ യാത്രയായിരിക്കുന്നത്.തന്റെ....
നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാർത്ത മലയാളികൾ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിർമാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി....
ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണന്‍ പാടി, നര്‍ത്തകി ദീപ്തി വിധു പ്രതാപ് പെര്‍ഫോം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ‘മായിക’ സമൂഹ....
ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തുന്ന മലയാള ചിത്രമാണ് വിശുദ്ധ മെജോ. ഡിനോയ് പൗലോസും ലിജോമോള്‍ ജോസും മാത്യു തോമസും പ്രധാന വേഷങ്ങളില്‍....
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാളികള്‍ ഏറെ സ്‌നേഹത്തോടെ വിളിക്കുന്ന ചാക്കോച്ചന്‍ ജെ ബി ജംഗ്ഷനില്‍ തന്റെ....
കോട്ടയം ഈരാറ്റുപേട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അപകടകരാവിധം അഭ്യാസ പ്രകടനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശി ആരോമൽ....
മലയാളികളുടെ പ്രിയഗായികയാണ് മഞ്ജരി. നിരവധി മനോഹര ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കാന്‍ മഞ്ജരിക്ക് കഴിഞ്ഞിട്ടുണ്ട്. ക്ലാസ്‌മേറ്റ്‌സ് എന്ന ഹിറ്റ് സിനിമയില്‍ നിന്നും....
ഈയിടെയാണ് തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവും വ്യവസായിയുമായ വിദ്യാസാഗര്‍ അന്തരിച്ചത്. വിദ്യാസാഗറിന്റെ അകാലത്തിലുള്ള വിയോഗം കുടുംബത്തെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു.....
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍തായുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും നെറ്റ്ഫ്‌ലിക്‌സ് പിന്മാറിയതായി റിപ്പോര്‍ട്ട്. 25 കോടി....
വര്‍ഷം തുടങ്ങി ആറ് മാസം പിന്നിട്ടിരിക്കെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ട് ഐ.എം.ഡി.ബി കമല്‍ ഹാസന്‍ നായകനായി ലോകേഷ്....
(Kaduva Movie)കടുവ തിയേറ്ററുകളില്‍ വന്‍ വിജയകരമായി കുതിപ്പ് തുടരുകയാണ്. ഏറ്റവും അടുത്ത കാലത്തായി മലയാളത്തിലിറങ്ങിയ കിടിലന്‍ മാസ് ചിത്രമാണ് കടുവയെന്ന്....
റൂസോ ബ്രദേഴ്സ് ഒരുക്കുന്ന പുതിയ ഹോളിവുഡ് ചിത്രമായ ഗ്രേമാനിലെ ധനുഷിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഇന്ന് നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍....
സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും നടനുമായ പ്രേം കുമാര്‍ എഴുതിയ പുസ്തകം ‘ദൈവത്തിന്റെ അവകാശികള്‍’ പ്രകാശനം ചെയ്ത് (Mammootty)മമ്മൂട്ടിയും....
പിറന്നാള്‍ നിറവില്‍ മലയാളത്തിന്റെ പ്രിയതാരം പ്രണവ് മോഹന്‍ലാല്‍(Pranav Mohanlal). 1990 ജൂലൈ 13 നാണ് പ്രണവിന്റെ ജനനം. താരത്തിന്റെ 32-ാം....
ചലച്ചിത്ര-ടിവി താരങ്ങളായ നോബി മാര്‍ക്കോസും റിനി രാജും പ്രധാന വേഷങ്ങളിലെത്തിയ ‘ഭൂതം ഭാവി’ സംഗീത ആല്‍ബം വൈറലാകുന്നു. ഗ്രീന്‍ട്യൂണ്‍സിന്റെ ബാനറില്‍....
പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ കടുവ ബോക്‌സ് ഓഫീസ് വേട്ട തുടരുകയാണ്. മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍....
സൗബിന്‍ ഷാഹിറിനെ (Soubin Shahir) നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ (Elaveezhapoonchira) യുടെ രണ്ടാം ടീസർ പുറത്തിറങ്ങി.....
കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി! ‘ആടലോടകം ആടി നിക്കണ്’....
നീണ്ട 18 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ബാലയും(Director Bala) നടൻ സൂര്യയും(Surya) വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകൾ മുതൽ ഏറെ പ്രതീക്ഷയിലാണ്....
നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ സഹോദരന്മാ൪, ആന്‍റണി, ജോ റൂസോ മറ്റൊരു ആക്ഷ൯ ചിത്രവുമായി തിരിച്ചെത്തുന്നു. നെറ്റ്ഫ്ളിക്സിൽ റിലീസ്....
ആന്‍റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ ഓ മേരി ലൈല’....
ജെയിംസ് ബോണ്ട് തീം മ്യൂസിക് ഒരുക്കിയ ബ്രിട്ടീഷ് സംഗീതജ്ഞൻ മോണ്ടി നോർമൻ (94) അന്തരിച്ചു. ലോക പ്രശസ്‌തമായ ജെയിംസ് ബോണ്ട്....