Entertainment
Ranbeer : ആ വീട്ടിൽ ഏറ്റവും പഠിച്ചത് ഞാൻ : രൺബീർ
നാല് തലമുറകളായി ബോളിവുഡിൽ അടക്കിവാഴുന്ന കപൂർ കുടുംബത്തിലെ പുതുതലമുറ അംഗമാണ് രൺബീർ കപൂർ. അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും സജീവമായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അങ്ങനെയല്ലായിരുന്നുവെന്നാണ് രൺബീർ പറഞ്ഞത്. പുതിയ....
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയിലെ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള ഡയലോഗില്‍ പ്രതികരിച്ച് ഡോക്ടര്‍ ഫാത്തിമ....
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഒമർ ലുലുവിന്റെ ‘പവർ സ്റ്റാർ'(Power Star) പ്രമോഷണല്‍ ട്രെയിലർ പുറത്തെത്തി. വർഷങ്ങൾക്ക് ശേഷം കട്ട മാസ് ലുക്കിൽ....
നടി ദുര്‍ഗ കൃഷ്ണക്കെതിരായ സൈബർ ആക്രമണങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് നടിയുടെ ഭർത്താവും നിർമാതാവുമായ അർജുൻ രവീന്ദ്രൻ. കേവലം ഒരു ലിപ്‌ലോക്കിന്റെ....
പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയിലെ പരാമർശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമർശത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കും സംവിധായകനും....
ലാലു അലക്സ്, ദീപക് പറമ്പോല്‍, മീര വാസുദേവ്, ദര്‍ശന, ഇര്‍ഷാദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഇമ്പം ചിത്രീകണം....
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ആരാധകർ ഏറെ കാത്തിരുന്ന വിവാഹമാണ് . കഴിഞ്ഞ മാസം....
Megastar Amitabh Bachchan is a doting father to his son Abhishek Bachchan. The iconic actor....
കണ്ണൂർ ചുഴലിയിലെ 3 വയസ്സുകാരിയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ . കുട്ടി പാട്ട് പാടുന്ന വീഡിയോ....
ഇന്നലെ ഉച്ചയോടെയാണ് നെഞ്ചിലുണ്ടായ അസ്വസ്ഥതയെ തുടർന്ന് വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന് ഹൃദയാഘാതമുണ്ടായെന്നാണ് ആദ്യം വാർത്തകൾ പ്രചരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ....
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബ്രഹ്മാണ്ഡചിത്രം ‘പൊന്നിയൻ സെൽവൻ’ ടീസർ പുറത്ത്. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യറായ്, തൃഷ, ജയറാം,....
സിനിമാ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍(Kerala Film Chamber of Commerce) യോഗം വിളിച്ചു.താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതുള്‍പ്പടെയുള്ള....
അവധിക്കാലം ആഘോഷിക്കാൻ കുടുംബസമേതം ലണ്ടനിലെത്തിയ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങൾ വൈറല്‍. മമ്മൂട്ടി, സുൽഫത്ത്, ദുൽഖർ, മകൾ മറിയം എന്നിവരെ....
നടന്‍ വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്ത തള്ളി ധ്രുവ് വിക്രം. വിക്രം സുഖമായി ഇരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ മാനേജന്‍ എം. നാരയണന്‍....
ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ വിക്രം അപകടനില തരണം ചെയ്തു. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.....
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു നടൻ വിക്രത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയതായാണ്....
പത്മ സിനിമയുടെ പ്രോമോ വീഡിയോ ശ്രദ്ധ നേടുന്നു .അനൂപ് മേനോന്‍, സുരഭി ലക്ഷ്മി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന സിനിമയാണ് പത്മ....
കൊച്ചി കുണ്ടന്നൂരിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി മോഹൻലാൽ. കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് മോഹൻലാൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത് .5,....
‘കാളി'(Kaali) എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ കാളീദേവിയെ അപമാനിച്ചെന്ന പരാതിയില്‍ സംവിധായിക ലീന മണിമേഖലയ്‌ക്കെതിരെ(Leena Manimekalai) ലുക്ക് ഔട്ട് സര്‍ക്കുലര്‍....
ചിത്രം ‘കാളി’യുടെ(Kaali) സംവിധായിക ലീന മണിമേഖലയെ(Leena Manimekalai) പിന്തുണച്ച് ആക്റ്റിവിസ്റ്റും സംവിധായികയുമായ ദിവ്യ ഭാരതി(Divya Bharathi). സിഗരറ്റ് വലിക്കുന്ന കാളിയെ....
നടന്‍ ജയറാമിന്(Jayaram) യു.എ.ഇ ഗവണ്‍മെന്റിന്റെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ(UAE Golden Visa). അബുദാബിയില്‍ നടന്ന ചടങ്ങില്‍ 10 വര്‍ഷത്തെ....
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പി.ടി ഉഷ(pt usha)യെ അഭിനന്ദിച്ച് മമ്മൂട്ടി(mammootty). ‘രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ട പിടി ഉഷയ്ക്ക്....