Entertainment
Shruti Haasan: ഈ രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ് താന്‍; തുറന്നുപറഞ്ഞ് ശ്രുതി ഹാസന്‍
രണ്ട് അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ് താനെന്ന് തെന്നിന്ത്യന്‍ നടി ശ്രുതി ഹാസന്‍. ഇന്‍സ്റ്റഗ്രാമില്‍ തന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശ്രുതി ഹാസന്‍ പിസിഒഡിയെക്കുറിച്ചും എന്‍ഡോമെട്രിയോസിസിനോടുമുള്ള പോരാട്ടത്തെ കുറിച്ച് സംസാരിച്ചത്. ”....
ഉലകനായകൻ കമൽ ഹാസന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായ് ജി.ഡി.ആർ.എഫ്.എ അധികൃതരിൽ നിന്ന് താരം ഗോൾഡൻ വീസ ഏറ്റുവാങ്ങി. പ്രശസ്ത സാമൂഹിക-പരിസ്ഥിതി....
കെ.ജി.എഫ്, കെ.ജി.എഫ് ചാപ്റ്റര്‍ 2 എന്നീ ചിത്രങ്ങളില്‍ നിര്‍ണായക വേഷങ്ങളിലെത്തിയ പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി.എസ്. അവിനാഷിന്റെ കാര്‍....
പൃഥ്വിരാജ്, വിവേക് ഒബ്റോയി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന കടുവ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായിയില്‍ ആകാശത്ത് ലൈറ്റുകള്‍ തെളിഞ്ഞു. ഡ്രോണ്‍ കൊണ്ടുള്ള....
നടി മീനയുടെ ഭര്‍ത്താവും ബെംഗളൂരുവില്‍ വ്യവസായിയുമായ വിദ്യാസാഗറിന്റെ (48) സംസ്‌കാരം ചെന്നൈ ബസന്റ് നഗര്‍ ശ്മശാനത്തില്‍ നടത്തി. മലയാള ചലച്ചിത്രതാര....
സമൂഹത്തില്‍ എല്ലാ ആളുകള്‍ക്കും രാഷ്ട്രീയമുണ്ടെന്നും അതുപോലെ തന്നെ എനിന്നും രാഷ്ട്രീയമുണ്ടെന്നും നടി നിഖില വിമല്‍. ജോ ആന്‍ഡ് ജോ എന്ന....
മിമിക്രി രംഗത്തു നിന്നും സിനിമയിലേക്ക് വന്ന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടി ഇന്ന് മലയാള സിനിമയിലെ മുൻനിര....
വീട്ടിൽ നിന്നിറങ്ങിയാൽ മതി വൈറൽ ആകും ;മമ്മൂക്കയുടെ പുതിയ ചിത്രം ആഘോഷമാക്കി സോഷ്യൽ മീഡിയപഴയ മമ്മൂട്ടി(mammootty) എന്നോ പുതിയ മമ്മൂട്ടിയെന്നോ....
ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു പിരിയോഡിക്കൽ ത്രില്ലർ സിനിമയിൽ നായകനാകുന്നു . ജയിലർ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്....
അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ അംഗമാകാന്‍ തെന്നിന്ത്യന്‍ താരം (Suriya)സൂര്യക്ക് ക്ഷണം ലഭിച്ചു. പുതിയ അംഗങ്ങളുടെ....
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അണുബാധ....
തമിഴ് സിനിമാ താരം പൂ രാമുവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി. തമിഴ് സിനിമയിലെ മികച്ച കലാകാരന്മാരില്‍ ഒരാളാണ് പൂ....
സിംഹാസനത്തിനു ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം ‘കടുവ’യ്ക്കു വേണ്ടി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നീണ്ട ഇടവേളക്ക്....
20 വര്‍ഷക്കാലമായി മലയാള സിനിമയ്‌ക്കൊപ്പമായിരുന്നു അംബിക റാവുവിന്റെ യാത്ര. അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും അവര്‍ സിനിമയില്‍ നിറഞ്ഞു നിന്നു. എന്നാല്‍....
Just within a few days after the globally renowned group, BTS announced that they’ll be....
പ്രശസ്ത നാടക- സിനിമാ നടന്‍ പൂ രാമു (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പരിയേറും പെരുമാള്‍, കര്‍ണന്‍, സൂരരൈ....
സിംഹാസനത്തിനു ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം ‘കടുവ’യ്ക്കു വേണ്ടി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.ഇപ്പോഴിതാ കടുവയുടെ രണ്ടാം....
രണ്ട് പതിറ്റാണ്ടോളം മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു അന്തരിച്ചു. വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു.....
സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി ഫിലിം ചേംബറിന്റെ അധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. അമ്മ, ഡബ്ലിയുസിസി അടക്കം....
ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്'(Rocketry; The Nambi Effect). ചിത്രത്തിന്റെ....
ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീര്‍ സംവിധായകനായി അരങ്ങേറ്റുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. സൗബിന്‍ ഷാഹിര്‍....
വിവാഹദിനത്തില്‍ സഹോദരിക്ക് അതിശയകരമായ സര്‍പ്രൈസ്(wedding surprise) ഒരുക്കി സഹോദരന്‍. മരിച്ചുപോയ അച്ഛന്റെ ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമയാണ് സഹോദരന്‍ വിവാഹത്തിന് സമ്മാനിച്ചത്.....