Entertainment
ഇന്ദ്രൻസ് ചേർത്ത് പിടിച്ച അമ്മയുടെ ഉള്ളുരുക്കങ്ങൾ ഇനി ഓർമ
നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി ഓർമയായി . അമ്മയുമായി ഏറെ ആത്മബന്ധമുള്ള നടനാണ് ഇന്ദ്രൻസ്. ഇന്ദ്രൻസിന്റെ ഓർമക്കുറിപ്പുകൾ പുസ്തകമായപ്പോൾ അത് സമർപ്പിച്ച് ഇന്ദ്രൻസ് കുറിച്ചത് അമ്മയുടെ ഉള്ളുരുക്കങ്ങൾക്ക്....
തന്റെ സിനിമകള്‍ ഒന്നും തന്റെ മകള്‍ കണ്ടിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. താനും ഭാര്യയും മനപൂര്‍വ്വം അങ്ങിനെ ഒരു അവസരം ഉണ്ടാക്കാത്തതാണെന്നും,....
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം ‘ബീസ്റ്റി’നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ദളപതി 66. നിരവധി ഊഹാപോഹങ്ങൾക്കിടയിൽ ചിത്രത്തിലെ....
നടി വിമലാ രാമനും നടന്‍ വിനയ് റായും വിവാഹിതരാകുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈം....
ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന തെലുങ്ക് ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന നായികയായി എത്തുന്നു. ‘ലെഫ്റ്റനന്റ് റാം’ എന്ന്....
നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം മഹാവീര്യര്‍ ടീസര്‍ 9 മില്ല്യണ്‍ കാഴ്ചകളുമായി കുതിപ്പ് തുടരുന്നു.....
ജോജു ജോര്‍ജും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അവിയല്‍ റിലീസിന് എത്തുന്നു. ഏപ്രില്‍ 7ന്് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ....
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ‘ബീസ്റ്റ്’ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍. റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി....
കേരളത്തില്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം തുറന്നുപറയാന്‍ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് നടി റിമ കല്ലിങ്കല്‍. എളുപ്പം നടപ്പിലാക്കാന്‍ സാധിക്കുന്ന....
വ്യത്യസ്തമായ മൂന്നു പ്രണയങ്ങളുടെ കഥ പറയാനെത്തുന്ന ചിത്രമാണ് ‘അനുരാഗം’. മൂന്ന് പ്രണയങ്ങളും അവരുടെ കുടുംബ ബന്ധങ്ങളെക്കുറിച്ചും തികച്ചും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ്....
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. ഇന്‍സ്ടാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ അദ്ദേഹം ഇടുന്ന പല പോസ്റ്റുകളും ഫോട്ടോകളും....
കഴിഞ്ഞ ദിവസമാണ് നടന്‍ ജഗദീഷിന്റെ ഭാര്യ അന്തരിച്ചത്. പാര്‍ക്കിസണ്‍സ് രോഗബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്നു രമ. തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ ഫൊറന്‍സിക്....
വിജയിയെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റിന്റെ ട്രെയ്ലര്‍ തരംഗമാകുന്നു. സണ്‍ പിക്‌ചേഴ്സ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബീസ്റ്റിന്റെ ട്രെയ്ലര്‍....
ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ ‘വാശി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് നടന്‍....
യുവനടിയും നര്‍ത്തകിയും മലയാളികള്‍ക്ക് ചിരപരിചിതയുമായിരുന്ന മുംബൈ മലയാളിയായ സ്വര്‍ണ്ണാ തോമസിനെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സ്വര്‍ണ്ണയുടെ ജീവിതം തകിടം മറിയുന്നത് 2013ലാണ്.....
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘തല്ലുമാല’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ടോവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ,....
ആരാധകരേറെയുള്ള ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഏപ്രിലില്‍ വിവാഹിതരാവുമെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും....
ഭാവനയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്്. അപ്രതീക്ഷിതമായി ഭാവനയെ കണ്ടപ്പോള്‍ ഉള്ള ഫോട്ടോസാണ് കുഞ്ചാക്കോ പങ്കുവെച്ചിരിക്കുന്നത്. ‘ഭാവന....
സിജു വില്‍സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ ഗാനം പുറത്തിറങ്ങി.....
കഴിഞ്ഞ ദിവസം മുംബൈ-പുണെ ഹൈവേയില്‍ ഖോപോളിക്ക് സമീപമായിരുന്നു അപകടമുണ്ടായതിനെത്തുടര്‍ന്ന് നടിയും ടെലിവിഷന്‍ താരവുമായ മലൈക അറോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോളോ....
തിയേറ്റുകളിലെ ഹൗസ് ഫുള്ളുകള്‍ക്ക് ശേഷം അഞ്ഞൂറ്റിയിലെ മൈക്കിളപ്പനും സംഘവും തേരോട്ടത്തിനായി ഒടിടി പ്ലാറ്റ്‌ഫോമിലെത്തി. മമ്മൂട്ടി – അമല്‍ നീരദ് ടീമിന്റെ....
കുഞ്ഞ് ആരാധികയെ കാണാനെത്തി മമ്മൂട്ടി. ആശുപത്രിക്കിടക്കയില്‍ കിടന്ന് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുഞ്ഞ് ആരാധികയ്ക്കാണ് മമ്മൂക്ക ആഗ്രഹം സാധിച്ച്....