Entertainment
അപകടത്തില്‍ മലൈകയ്ക്ക് നെറ്റിയില്‍ പരുക്ക്; സ്‌കാന്‍ റിപ്പോര്‍ട്ട് പുറത്ത്
കഴിഞ്ഞ ദിവസം മുംബൈ-പുണെ ഹൈവേയില്‍ ഖോപോളിക്ക് സമീപമായിരുന്നു അപകടമുണ്ടായതിനെത്തുടര്‍ന്ന് നടിയും ടെലിവിഷന്‍ താരവുമായ മലൈക അറോറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോളോ ആശുപത്രിയുടെ അറിയിപ്പ് പ്രകാരം ഞായറാഴ്ച അവര്‍....
ബോളിവുഡ് താരം മലൈക അറോറ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. താരം അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍. പൂനെയിലെ ഫാഷന്‍ ഇവന്റില്‍ പങ്കെടുത്ത്....
സമൂഹ മാധ്യമങ്ങളില്‍ ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും താരമായിരുന്ന കാര്‍ത്തിക് ശങ്കര്‍ തെലുങ്ക് സിനിമയുടെ തിരക്കഥയെഴുതി സംവിധായകന്‍ ആയി ബിഗ്....
വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുറി’. കൊക്കേഴ്സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിച്ച് കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം....
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ചിത്രമായ പത്താം വളവ് തീയേറ്ററുകളില്‍ എത്തുംമുന്‍പേ ചിത്രത്തിലെ ഹൃദയഹാരിയായ....
കൊച്ചിയിൽ നടക്കുന്ന റീജിയണൽ ഐഎഫ്എഫ്കെയുടെ രണ്ടാം ദിനമായ ഇന്ന് 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും.മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് ആദരമൊരുക്കി അഞ്ച് ചിത്രങ്ങൾ....
അക്കാദമി ഓഫ് മോഷന്‍ പിക്‌ചര്‍ ആൻഡ് ആര്‍ട്ടില്‍ നിന്ന് നടന്‍ വില്‍ സ്‌മിത്ത് രാജിവച്ചു. ഓസ്‌കര്‍ വേദിയില്‍ അവതാരകൻ ക്രിസ്....
മനു സുധാകര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബൂമറാങ്ങി’ല്‍ ഷൈന്‍ ടോം ചാക്കോയുടെ നായികയായി സംയുക്ത മേനോന്‍. ‘ബര്‍മുഡ’യ്ക്കുശേഷം കൃഷ്ണദാസ്....
രമേഷ് പിഷാരടി നായകനാകുന്ന ചിത്രമായ് ‘നോ വേ ഔട്ടി’ന്റെ ടീസര്‍ പുറത്തുവിട്ടു. നിധിന്‍ ദേവീദാസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്യുന്നത്.....
ആഗോള കളക്ഷനില്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ചരിത്രം രചിക്കുകയാണ്. മാര്‍ച്ച് 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച കൊണ്ട് നേടിയ....
മലയാള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5. ഭീഷ്മപര്‍വത്തിനു ശേഷം മറ്റൊരു ബോക്‌സ് ഓഫീസ് ഹിറ്റിനായി ആരാധകരും....
ഒരിടവേളയ്ക്ക് ശേഷം ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്....
ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍ സ്റ്റാര്‍’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍....
വിവാഹ സല്‍ക്കാരത്തോടൊപ്പം മറ്റ് 22 പേരുടെകൂടി വിവാഹം നടത്തി മാതൃക സൃഷ്ടിച്ച് നടി റെബ മോണിക്കയും കുടുംബവും. റെബയുടെ ഭര്‍തൃ....
ഏറ്റവും പുതിയ ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി മഞ്ജു വാര്യര്‍. പുതിയ കാര്‍ വാങ്ങിയിട്ടുള്ള മഞ്ജുവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍....
‘മഹാന്‍’ ചിത്രത്തിന്റെ വിജയസന്തോഷം പങ്കുവെയ്ക്കുകയാണ് മഹാനടന്‍ വിക്രം. എന്റെ സന്തോഷം എന്റെ പ്രേക്ഷകര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും അഞ്ച് ബഹുഭാഷ ചലച്ചിത്ര....
കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമായി. രാവിലെ 9-ന് സരിത....
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ഒന്നിക്കുന്ന ത്രില്ലര്‍ സിനിമ ജന ഗണ മനയുടെ ട്രെയ്ലര്‍ പുറത്ത്. ശക്തമായ....
യാത്രയ്ക്കിടെ ബസില്‍വെച്ച് തന്നെ ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പോലീസിലേല്‍പ്പിച്ച ആരതിയെ അഭിനന്ദിച്ച് നവ്യ നായര്‍. ‘ആരതി മറ്റൊരുത്തീ’ എന്ന് കുറിച്ചുകൊണ്ടാണ്....
നവ്യയുടെ ഒരുത്തീ എന്ന ചിത്രത്തിലെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. സിനിമയെക്കുറിച്ച് സംഗീത സംവിധായകന്‍ രതീഷ് വേഗ തന്റെ....
സിനിമാ സീരിയല്‍ താരം സോണിയ ഇനി മുതല്‍ മുന്‍സിഫ് മജിസ്ട്രേറ്റ്. ടെലിവിഷന്‍ അവതാരകയായി മലയാളിയുടെ സ്വീകരണ മുറിയില്‍ എത്തിയ സോണിയ....
നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ അഭിനയ ജീവിതം പത്ത് വര്‍ത്തില്‍ എത്തി നില്‍ക്കുകയാണ്. സെക്കന്റ് ഷോ മുതല്‍ ആരംഭിച്ചതാണ് ദുല്‍ഖറിന്റെ അഭിനയ....