Entertainment
രൂപത്തിലും ഭാവത്തിലും വ്യത്യാസമില്ലാതെ ‘സേതുരാമയ്യര്‍’…
സിബിഐ 5 ദി ബ്രയിന്റെ അഞ്ചാം വരവിലെ ചിത്രം പങ്കുവെച്ച് നടന്‍ മമ്മൂട്ടി. തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിലൂടെയാണ് മമ്മൂട്ടി സേതുരാമയ്യര്‍ ആയി എത്തുന്നതിന്റെ പുതിയ....
അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന ത്രില്ലർ ചിത്രം ‘റൺവേ 34’ ട്രെയിലർ എത്തി. പൈലറ്റ് ആയി അജയ് ദേവ്ഗൺ എത്തുമ്പോൾ....
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2’. പല തവണയായി ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരുന്നു.....
ലളിതം സുന്ദരത്തിലൂടെയായി സംവിധായകനായി അരങ്ങേറിയിരിക്കുകയാണ് ഇപ്പോൾ മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യര്‍. സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ സംവിധാനത്തിലായിരുന്നു മധുവിന്....
ബോളിവുഡ് നടി കജോളിനെ കണ്ട സന്തോഷം പങ്കുവച്ച് നിരഞ്ജന അനൂപ്. ഒരുപാട് നാളുകളായുള്ള ആഗ്രഹമായിരുന്നു തന്റെ പ്രിയ താരത്തെ നേരിട്ട്....
സംവിധായകനും തിരക്കഥാകൃത്തുമായ സോഹൻ സീനുലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസ് ആണ് വധു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ....
കുഞ്ചാക്കോ ബോബന്‍ , ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്ത....
തെലുങ്ക് നടി ഗായത്രി (26) വാഹനാപകടത്തില്‍ മരിച്ചു. ഹോളി ആഘോഷങ്ങള്‍ക്കു ശേഷം സുഹൃത്ത് റാത്തോഡുമൊത്ത് വീട്ടിലേക്ക് മടങ്ങുമ്പോളാണ് സഞ്ചരിച്ചിരുന്ന കാര്‍....
നടനായും നിര്‍മ്മാതാവായും മലയാള സിനിമയ്ക്ക് സുപരിചിതനായ താരമായിരുന്നു മധു വാര്യര്‍. ഇപ്പോഴിതാ സംവിധായകനായും അടയാളപ്പെടുത്തുകയാണ് മധു ‘ലളിതം സുന്ദരം’ എന്ന....
നടൻ നാനിയുടെ പാൻ ഇന്ത്യൻ ചിത്രമായ ‘ദസ്ര’യുടെ ഫസ്റ്റ് ലുക്ക് വീഡിയോ പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക് തമിഴ് കന്നഡ മലയാളം....
രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് പതിവ് തെറ്റിക്കാതെ മത്സര – ലോക സിനിമ ചിത്രങ്ങള്‍ മികച്ച നിലവാരം....
പ്രശസ്ത തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി ഗച്ചിബൗലിയില്‍ വച്ച് ഗായത്രി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച്....
ഒരു കൂട്ടം സുഹൃത്തുക്കളുടെ പരിശ്രമത്തിന്‍റെ ഭാഗമായി യാഥാർത്ഥ്യമായ സിനിമ. അതാണ് വുമൺ വിത്ത് എ ക്യാമറ എന്ന ചിത്രം. സ്ത്രീകളുടെ....
തിയേറ്ററുകളിലെത്തി ഏറെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് കമല്‍ കെ എമ്മിന്റെ ‘പട’. ഇപ്പോഴിതാ ‘പട’യെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ....
മലയാളത്തില്‍ ആദ്യമായി ഒരു മുഴുനീള കാര്‍ റേസിംഗ് പശ്ചാത്തലത്തില്‍ സിനിമ എത്തുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഹിമാലയവും, ചെന്നൈയുമാണ്.....
സണ്ണി വെയ്ന്‍- അലന്‍സിയര്‍ എന്നിവരെ പ്രധാന കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ‘അപ്പന്‍’ സിനിമയുടെ ഏറ്റവും പുതിയ മിനിമല്‍....
വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയുടെ ‘ദി കശ്മീര്‍ ഫയല്‍സ്’ 100 കോടി ക്ലബ്ബില്‍ ഇടം നേടി കുതിപ്പ് തുടരുന്നു. ചിത്രം ആദ്യ....
മലയാളത്തിലെ ആദ്യ സൈക്കോ ത്രില്ലര്‍ ചിത്രം എസ്‌കേപ്പ് മാര്‍ച്ച് 25 ന് തിയേറ്ററുകളിലെത്തും. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സര്‍ഷിക്ക്....
ഐഎസ്എല്ലില്‍ കലാശപ്പോരിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശംസകളുമായി താരങ്ങള്‍. നടന്‍ മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസിറ്റിലൂടെ ബ്ലാസ്‌റ്റേഴ്‌സിന് ആശംസ നേർന്നു. ‘കാല്‍പ്പന്തിന്റെ ഇന്ത്യന്‍....
മലയാളത്തില്‍ ഏറെ പ്രേക്ഷക ശദ്ധ നേടിയ ഹ്രസ്വചിത്രമായ ‘കണ്ടിട്ടുണ്ട്’ന്റെ ഹിന്ദി പതിപ്പ് എത്തുന്നു. ൂത പ്രേതങ്ങളെക്കുറിച്ചുള്ള നാടന്‍ മിത്തുകളില്‍ ഊന്നിയുള്ള....
ബോളിവുഡ് സംവിധായകന്‍ ഗിരീഷ് മാലിക്കിന്റെ മകന്റെ മരണം ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ഹോളി ദിനമായ മാര്‍ച്ച് പതിനെട്ടിനാണ് സംവിധായകന്റെ മകന്‍....
പാരിപ്പള്ളി, ചാത്തന്നൂർ കരുണാലായത്തിലെ ഇരുപത്തിയഞ്ചോളം അമ്മമാർക്ക് മമ്മുട്ടിയുടെ പുതിയ സിനിമയായ ഭീഷ്മപർവ്വം കാണാൻ അവസരമൊരുക്കി അമൃതയിലെ സ്റ്റുഡന്റ് പൊലീസ്. രണ്ടു....