Entertainment
വിഷ്ണു ഉണ്ണികൃഷ്ണന്‍ പൊലീസ് വേഷത്തില്‍; ബെറ്റ്‌സിയായി സുരഭി
വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്ന ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ ‘കുറി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കത്തിയുമായി നില്‍ക്കുന്ന നടി സുരഭി ലക്ഷ്മിയാണ് പോസ്റ്ററില്‍.....
ബോളിവുഡ് ഏറെക്കാലമായി കേൾക്കാൻ കാത്തിരുന്ന സന്തോഷ വാർത്ത ഒടുവിൽ ആലിയയുടെ കുടുംബം സ്ഥിരീകരിക്കുന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയ....
ഓസ്‌കാര്‍ വേദിയില്‍ അമേരിക്കന്‍ നടന്‍ ക്രിസ് റോക്കിനെ തല്ലിയതിന് പിന്നാലെ, ഓസ്‌കാര്‍ ചടങ്ങില്‍ നിന്ന് വില്‍ സ്മിത്തിനെ വിലക്കി അക്കാദമി.....
‘എന്റെ തട്ടാൻ ഭാസ്കരൻ ഇതും തട്ടും, ആരോഗ്യവാനായി അടുത്ത മാലപണിയും”, ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ....
മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുന്ന മൂരി എന്ന ചിത്രത്തിലൂടെ 18 വയസുകാരി അനിറ്റ അഗസ്റ്റിന്‍ സംവിധാന രംഗത്തെത്തുന്നു. സൈക്കോളജി ബിരുദ....
മമ്മൂട്ടി നായകനായെത്തുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ടീസറിന് ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ ലഭിച്ചത് രണ്ട് മില്യണിലധികം കാഴ്ച്ചക്കാരെ. യൂട്യൂബ് ട്രെന്റിങ്ങില്‍....
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന ചിത്രമാണ് രാജമൗലിയുടെ(SS Rajamouli) ആർആർആർ(RRR Movie). ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ....
നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി ഓർമയായി . അമ്മയുമായി ഏറെ ആത്മബന്ധമുള്ള നടനാണ് ഇന്ദ്രൻസ്. ഇന്ദ്രൻസിന്റെ ഓർമക്കുറിപ്പുകൾ പുസ്തകമായപ്പോൾ അത്....
ക്യൂന്‍ സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജന ഗണ മന’. പൃഥ്വിരാജും സുരാജ് വെഞ്ഞാറംമൂടുമാണ്....
സേതുരാമയ്യര്‍ സിബിഐ സിനിമാ പരമ്പരയിലെ അഞ്ചാം സിനിമയായ ‘സിബിഐ 5 ദി ബ്രെയിനി’ന്റെ ടീസര്‍ പുറത്തിറങ്ങി. സൈന മൂവീസിന്റെ യൂട്യൂബ്....
തന്റെ സിനിമകള്‍ ഒന്നും തന്റെ മകള്‍ കണ്ടിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. താനും ഭാര്യയും മനപൂര്‍വ്വം അങ്ങിനെ ഒരു അവസരം ഉണ്ടാക്കാത്തതാണെന്നും,....
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം ‘ബീസ്റ്റി’നു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ദളപതി 66. നിരവധി ഊഹാപോഹങ്ങൾക്കിടയിൽ ചിത്രത്തിലെ....
നടി വിമലാ രാമനും നടന്‍ വിനയ് റായും വിവാഹിതരാകുന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈം....
ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന തെലുങ്ക് ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി രശ്മിക മന്ദാന നായികയായി എത്തുന്നു. ‘ലെഫ്റ്റനന്റ് റാം’ എന്ന്....
നിവിന്‍ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം മഹാവീര്യര്‍ ടീസര്‍ 9 മില്ല്യണ്‍ കാഴ്ചകളുമായി കുതിപ്പ് തുടരുന്നു.....
ജോജു ജോര്‍ജും അനശ്വര രാജനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അവിയല്‍ റിലീസിന് എത്തുന്നു. ഏപ്രില്‍ 7ന്് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ....
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിജയ്യുടെ ഏറ്റവും പുതിയ ചിത്രം ‘ബീസ്റ്റ്’ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍. റിലീസാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി....
കേരളത്തില്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം തുറന്നുപറയാന്‍ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് നടി റിമ കല്ലിങ്കല്‍. എളുപ്പം നടപ്പിലാക്കാന്‍ സാധിക്കുന്ന....
വ്യത്യസ്തമായ മൂന്നു പ്രണയങ്ങളുടെ കഥ പറയാനെത്തുന്ന ചിത്രമാണ് ‘അനുരാഗം’. മൂന്ന് പ്രണയങ്ങളും അവരുടെ കുടുംബ ബന്ധങ്ങളെക്കുറിച്ചും തികച്ചും നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ്....
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. ഇന്‍സ്ടാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ അദ്ദേഹം ഇടുന്ന പല പോസ്റ്റുകളും ഫോട്ടോകളും....
കഴിഞ്ഞ ദിവസമാണ് നടന്‍ ജഗദീഷിന്റെ ഭാര്യ അന്തരിച്ചത്. പാര്‍ക്കിസണ്‍സ് രോഗബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്നു രമ. തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ ഫൊറന്‍സിക്....
വിജയിയെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ബീസ്റ്റിന്റെ ട്രെയ്ലര്‍ തരംഗമാകുന്നു. സണ്‍ പിക്‌ചേഴ്സ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബീസ്റ്റിന്റെ ട്രെയ്ലര്‍....