Entertainment
ഓസ്‌കാര്‍ സ്വന്തമാക്കി സഹോദരങ്ങള്‍; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും
മികച്ച ഗാനത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി ഗായിക ബില്ലി ഐലിഷും സഹോദരന്‍ ഫിനിയസ് ഓ കോണലും. നോ ടൈം ടു ഡൈ എന്ന ടൈറ്റില്‍ സംഗീതത്തിനാണ് പുരസ്‌കാരം.....
94ാ മത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട് ജെസിക്ക ചസ്റ്റന്‍. ബയോഗ്രഫിക്കല്‍ ഡ്രാമയായ ഐസ് ഓഫ് ടാമി ഫയെയിലെ....
94ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ‘കിംഗ് റിച്ചാര്‍ഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് വില്‍ സ്മിത് മികച്ച നടനുള്ള ഓസ്‌കാര്‍ നേടി. ‘കിംഗ്....
ഓസ്‌കാര്‍ ചടങ്ങിനിടെ വേദിയില്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഹോളിവുഡ് താരം വില്‍സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിനെ തല്ലി. ഭാര്യയെ കളിയാക്കി എന്ന്....
94-ാം ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. അമേരിക്കന്‍ താരം അരിയാന ഡിബോസിനാണ് മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി....
മാർച്ച് 27, 2022- ഒരു ഇടവേളക്ക് ശേഷം നവ്യാ നായർ തിരിച്ചുവരുന്ന ഒരുത്തീ സിനിമ കുടുംബശ്രീ പ്രവർത്തകരോടൊപ്പം ഇരുന്ന് നവ്യാ....
കാട്ടിലൂടെ സിപ്‌ലൈനിങ് ചെയ്യുന്നതിനിടെ കുട്ടിയുമായി കൂട്ടിയിടിച്ച് തേവാങ്ക്. ഇരുമ്പ് വടത്തില്‍ വിശ്രമിക്കുകയായിരുന്ന തേവാങ്കിനെ കുട്ടി ചെന്ന് ഇടിക്കുകയായിരുന്നു. പിന്നാലെ എത്തിയ....
അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്.....
ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ 2വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കെ.ജി.എഫിന്റെ അധിപനായ റോക്കി തന്നെയാണ്....
മീ ടു വിഷയവുമായി ബന്ധപ്പെട്ട് വിനായകന്‍ പറഞ്ഞത് തെറ്റെന്ന് നടി നവ്യാ നായര്‍.വിനായകന്‍ പറയുന്ന സമയത്ത് തനിയ്ക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും....
തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണി വിവാഹിതയാകുന്നു. നടന്‍ ആദി പിനിസെറ്റിയാണ് വരന്‍. മാര്‍ച്ച് 24ന് ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.....
നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ കണക്കിലും ആളു പുലിയായിരുന്നു കേട്ടോ. പത്താം ക്ലാസില്‍ നൂറ് മാര്‍ക്ക് നേടി സമ്മാനം....
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന് ആര്‍ആര്‍ആര്‍ യുഎസ്സില്‍ എത്തിയപ്പോള്‍ പകുതിയ്ക്ക് വെച്ച് സിനിമ കണ്ടുനിര്‍ത്തി സംതൃപ്തിയടയേണ്ടി വന്നു ആരാധകര്‍ക്ക്. ഫസ്റ്റ് ഡേ....
ഇന്ദ്രന്‍സ് വ്യത്യസ്ത വേഷത്തിലെത്തുന്ന ‘ഗില’ സിനിമയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. റൂട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി.കെ. പിള്ളെ ശാന്ത ജി.....
ബിഗ്-ബിക്ക് ശേഷം അമല്‍നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തില്‍ ജെസ്സി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ച താരമാണ്....
രാജമൗലി ചിത്രം ആര്‍ആര്‍ആറിന്റെ ആദ്യ ദിന ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്ത് വന്നു. ആഗോള തലത്തില്‍ ചിത്രത്തിന്റെ ആദ്യ ദിന....
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയജോഡികളായ കുഞ്ചാക്കോ ബോബനും ശാലിനിയും ആദ്യമായി ഒരുമിച്ചെത്തി സൂപ്പര്‍ഹിറ്റായി മാറിയ പ്രണയചിത്രം അനിയത്തിപ്രാവ് ഇറങ്ങിയിട്ട് 25....
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രമായ ‘ഹൃദയ’ത്തിന്റെ റീമേക്ക് അവകാശങ്ങള്‍ കരണ്‍ ജോഹറിന്റെ ധര്‍മ്മ....
ഏറെ നാളുകള്‍ക്ക് ശേഷം നവ്യാ നായര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ഒരുത്തീ’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ....
തെന്നിന്ത്യന്‍ സിനിമാരംഗത്തെ പ്രിയനടി രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ചിത്രത്തില്‍ ബോളിവുഡ് താരം കജോളിനൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷം....
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് പ്രണയ ചിത്രം, അനിയത്തിപ്രാവിനെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. 1997 മാർച്ച് 26. അന്നായിരുന്നു ഫാസിലിന്റെ ‘അനിയത്തിപ്രാവ്’....
ഓ…. പ്രിയേ.. പ്രിയേ നിനക്കൊരു ഗാനം…. 90 കളിൽ കൗമാരക്കാർ പാടിനടന്ന ഈ ഗാനവും അതിനു പിന്നിലെ ഹിറ്റ് ചിത്രവും....