Entertainment
സുവര്‍ണചകോരം ക്ലാരാ സോളയ്ക്ക്; കൂഴങ്കലിന് പ്രേക്ഷകപ്രീതി ഉൾപ്പടെ മൂന്ന് പുരസ്‌കാരം
26-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നതാലി അൽവാരെസ് മെസെൻന്റെ സംവിധാനം ചെയ്ത കോസ്റ്റാറിക്കൻ ചിത്രം ക്ലാരാ സോള നേടി. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള....
ഒരുത്തീ സിനിമയുടെ വാർത്താ സമ്മേളനത്തിൽ മീ ടു സംബന്ധിച്ച് നടൻ വിനായകൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്.....
എട്ടു രാപ്പകലുകൾ നീണ്ട ലോക സിനിമാക്കാഴ്ചകളുടെ ഉത്സവത്തിന് വെള്ളിയാഴ്ച തിരുവനന്തപുറത്ത് കൊടിയിറക്കം.അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ....
കളക്ഷനില്‍ വമ്പന്‍ റെക്കോര്‍ഡിട്ട് ‘ദി കാശ്മീര്‍ ഫയല്‍സ്’. ചിത്രം 200 കോടി ക്ലബ്ബിലെത്തി. ചിത്രം റിലീസ് ചെയ്തത് മാര്‍ച്ച് 11നായിരുന്നു.....
നടന്‍ വിനായകന്റെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നവ്യാനായര്‍ രംദത്ത്. ‘മീ ടു’വുമായി ബന്ധപ്പെട്ട വിനായകന്റെ പരാമര്‍ശത്തിന് എന്തുകൊണ്ട് അതേ വേദിയില്‍....
സുരാജ് വെഞ്ഞാറമൂട് ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്താം വളവ്. സിനിയുടെ....
കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമായ ‘സാനി കായിധം’ ഒടിടി റിലീസെന്ന് വിവരം. കീര്‍ത്തി സുരേഷിന്റെ വേറിട്ട കഥാപാത്രമായി എത്തുന്നു....
ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് എന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. വെബ് സീരീസില്‍ തുടക്കം കുറിച്ച് നടന്‍....
‘കശ്മീർ ഫയൽസ്’സിനിമക്കെതിരെ പോസ്റ്റിട്ടതിന്റെ പേരിൽ മഹാരാഷ്ട്രയിൽ ദലിത് യുവാവിന്റെ മുഖം ക്ഷേത്രത്തിന്റെ നിലത്ത് ഉരച്ചു. സംഭവത്തിൽ 11 പേരെ കുറ്റക്കാരായി....
വ്യത്യസ്ത സംഗീതാനുഭവം പകർന്ന് ഹൃദയത്തിലെ ചോപ്പ് പുറത്തിറങ്ങി. ആകാശമായവളെ എന്ന ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനം കവർന്ന പാട്ടെഴുത്തുകാരൻ നിധീഷ്....
സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും പുറത്തെടുത്ത നടൻ വിനായകൻ മഹാ അപമാനവും പരാജയവുമാണെന്ന് ഡോ. ശാരദക്കുട്ടി.....
തന്റെ അഭിമുഖങ്ങള്‍ക്ക് വ്യൂസ് കൂടാന്‍ തുടങ്ങിയത് കാറപകടം ഉണ്ടായതിന് ശേഷമണെന്ന് നടി ഗായത്രി സുരേഷ്. അതിന് മുമ്പും താന്‍ നിരവധി....
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റ് കെജിഎഫിനൊപ്പം റിലീസ് ചെയ്യില്ല. അതിന് പകരമായി പുതിയ തീയതി പ്രഖ്യാപിച്ചു. ആദ്യദിന....
നീണ്ട ഇടവേളക്ക് ശേഷം നവ്യാ നായര്‍ സിനിമയിലേക്ക് തിരികെയെത്തി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘ഒരുത്തീ’ തിയേറ്ററില്‍ പ്രദര്‍ശനം തുടരുമ്പോള്‍, സിനിമക്ക്....
അഭിഷേക് ബച്ചന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ദസ്വി’യുടെ ട്രെയിലര്‍ പുറത്ത്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലാണ് പുറത്തുവിട്ടത്.....
നവ്യയുടെ തിരിച്ചുവരവിന്റെ സിനിമയായ ‘ഒരുത്തീ’യിലെ പ്രകടനത്തെ പ്രശംസിച്ച് നടി ഭാവന. സിനിമ കണ്ടുവെന്നും മലയാളത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് നവ്യയയെന്ന്....
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘമെന്ന് വിവരം. ദിലീപിനെ ചോദ്യം ചെയ്ത....
മലയാളത്തിലെ ശക്തനായ നിര്‍മ്മാതാവും വിതരണക്കാരനും തിയേറ്റര്‍ ഉടമയുമാണ് ആന്റണി പെരുമ്പാവൂരെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. കേരളത്തില്‍....
മാധ്യമപ്രവര്‍ത്തകനെ തല്ലിയ കേസില്‍ സല്‍മാന്‍ ഖാന്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ച് കോടതി. തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ അശോക് പാണ്ഡെ....
കലയുടെ മുഖ്യധാരയില്‍ ദളിതര്‍ക്കുസ്ഥാനമില്ലെന്നും അതിനു വേണ്ടിയാണ് താന്‍ ദളിത് പ്രമേയങ്ങള്‍ സിനിമയാക്കുന്നതെന്നും സംവിധായകന്‍ പാ രഞ്ജിത് പറഞ്ഞു. ദളിതരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട....
അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് സാമന്തയുടെ ഐറ്റം ഡാന്‍സായിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍ നായിക ആദ്യമായി....
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് താന്‍ നേരത്തെ രാജിവെച്ചതാണെന്ന പ്രതികരണവുമായി ആന്റണി പെരുമ്പാവൂര്‍ രംഗത്ത്. അങ്ങനെയൊരു സംഘടനയില്‍ നിന്ന്....