Entertainment
സെന്ന ഹെഗ്‌ഡെ പുത്തൻ ചിത്രം ‘1744 വൈറ്റ് ഓള്‍ട്ടോ’ പോസ്റ്റർ പുറത്ത്; പൊലീസായി ഷറഫുദ്ദീന്‍
തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രം ‘1744 വൈറ്റ് ഓള്‍ട്ടോ’ യുടെ പുതിയ പോസ്റ്റര്‍ പുറത്തവിട്ടു. പൊലീസ് വേഷത്തിലുള്ള ഷറഫുദ്ദീനാണ് പോസ്റ്ററിലുള്ളത്. സെന്ന....
ജോജു ജോർജിനെ നായകനാക്കി ലാൽ ജോസ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘സോളമന്റെ തേനീച്ചകൾ’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും സംവിധായകൻ പുറത്തുവിട്ടു.....
തിരുവനന്തപുരം നവഭാവന ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച കവിതസമാഹാരത്തിനുള്ള കവിയത്രി എ. അയ്യപ്പൻ സ്മാരക പുരസ്കാരം കവി റെജില ഷെറിൻ കരസ്ഥമാക്കിയത്.....
സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് സംവിധായകന്‍ പ്രിയദര്‍ശന് ഡോക്ടറേറ്റ് നല്‍കിയത്. മലയാളത്തിലേയും,....
കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു. മിമിക്രി, അഭിനയം,....
അനൂപ് മേനോന്‍ നായകനാവുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നിഗൂഢമായ ഒരു ക്രൈം ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ....
തനിക്ക് സംഭവിച്ച അതിക്രമത്തെ കുറിച്ച് ആദ്യമായി പൊതുമധ്യത്തില്‍ സംസാരിക്കാനൊരുങ്ങി നടി ഭാവന. പ്രശസ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന....
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നിര്‍മ്മാതാവും നടനുമായ ആന്‍ണി പെരുമ്പാവൂര്‍. ഇക്കാര്യം ആന്റണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിസ ലഭിച്ചതിന്....
തെന്നിന്ത്യന്‍ വില്ലനായി വീണ്ടും തിളങ്ങാനെത്തുകയാണ് ഫഹദ് ഫാസില്‍. ചിമ്പു കേന്ദ്രകഥാപാത്രമായി എത്തുന്ന ‘കൊറോണ കുമാറി’ന്റെ ഭാഗമായി ഫഹദും എത്തുന്നുവെന്നാണ് പുറത്തുവരുന്ന....
നടി മീനയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ച വിവരം നടി മീന തന്നെയാണ് അറിയിച്ചത്. ഗോള്‍ഡന്‍....
ചലച്ചിത്ര താരം സിദ്ദീഖിന്റെ മകന്‍ ഷഹീന്‍ സിദ്ദീഖ് വിവാഹിതനാകുന്നു. വധു ഡോക്ടര്‍ അമൃത ദാസ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിവാഹ....
നടന്‍ സുദേവ് നായര്‍ന് നേര്‍വസ്‌നെസ്സ് മാറ്റാന്‍ മമ്മൂക്കയുടെ ടിപ്പ്. അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി കൈരളി....
‘മൂവന്തിപ്പൊന്ന്’ എന്ന സംഗീത ആല്‍ബം യൂട്യൂബില്‍ വൈറല്‍ ആകുന്നു. സൗപര്‍ണിക പ്രൊഡക്ഷന്‍സ് നിര്‍മിച്ച ആല്‍ബം സൈന മ്യൂസിക്കാണ് പ്രേക്ഷകരിലേക്കത്തിച്ചത്. ഗൃഹാതുരമായ....
ഭീഷ്മ പർവ്വം പുറത്തിറങ്ങിയതു മുതൽ പല കോണിൽ നിന്നും വെവ്വേറെ ആംഗിളുകളിലെ ആസ്വാദനം പങ്കുവെച്ചുള്ള കുറിപ്പുകളാണ് സോഷ്യൽ മീഡിയ കൈയടക്കിയിരിക്കുന്നത്....
നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ തിയേറ്ററുകള്‍ പൂര്‍ണ്ണമായും സജീവമായിരിക്കുകയാണ്. നൂറു ശതമാനം പ്രവേശനാനുമതിയോടെ കേരളത്തിലെ തിയേറ്ററുകളില്‍ മൂന്ന് സിനിമകളാണ് ഇന്നലെ....
അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രം ‘ഭീഷ്മ പര്‍വം’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു....
അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രം ‘ഭീഷ്മ പര്‍വം’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു....
ഒരു ഇടവേളക്ക് ശേഷം ബിജു മേനോന്‍ – മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഞ്ജു വാര്യരുടെ സഹോദരനും നടനുമായ....
ബോളിവുഡ് താരം ഷാരൂഖ് ഖാനെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമായിരുന്നു മകനെതിരെയുള്ള മയക്ക് മരുന്ന് കേസെന്ന് തെളിഞ്ഞിരിക്കയാണ് അന്വേഷണസംഘത്തിന്റെ പുതിയ കണ്ടെത്തല്‍. കേസും....
മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വത്തിന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. കുവൈറ്റ് ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും....
ആലിയ ഭട്ട് നായികയായെത്തിയ ഗംഗുഭായ് കത്യവാടിയും തമിഴ് സൂപ്പർ താരം അജിത്ത് നായകനായ വലിമൈയും ബോക്‌സോഫീസിൽ ശക്തമായ മുന്നേറ്റം നടത്തുകയാണ്.....
ബിഗ് ബി പുറത്തിറങ്ങി 15 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഭീഷ്മപർവം’.ഇതായിരുന്നു സിനിമയെക്കുറിച്ച്....