Entertainment
ഒരു ഫ്ലയിങ് ഷോട്ട് എടുക്കാൻ 4 മണിക്കൂറോളം വേണ്ടി വരുന്നിടത്ത് ഞാനൊരു ഫൈറ്റ് തീർക്കും ; ബാബു ആന്റണി
മലയാള സിനിമയിലെ ആക്ഷൻ താരമായി നിറഞ്ഞാടിയ താരമാണ് ബാബു ആന്റണി. ആക്ഷൻ രംഗങ്ങൾകൊണ്ട് മാത്രം ബാബു ആന്റണിയെ ഹൃദയത്തിൽ ഏറ്റെടുത്ത ആരാധകരുമുണ്ടായിരുന്നു. നായകനായും വില്ലനായുമെല്ലാം മലയാള സിനിമയിൽ....
ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളുള്ള പ്രൊജക്ടുകളുമായാണ് മോഹന്‍ലാല്‍ ഇനി എത്തുക. ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ബ്രോ ഡാഡിയും തിയറ്ററുകളില്‍ റിലീസ്....
നര്‍മത്തില്‍ ചാലിച്ച കോഴിക്കോടന്‍ ഭാഷ ലോകമലയാളികളുടെ മനസില്‍ മനോഹരമായി പതിപ്പിച്ച ഹാസ്യ കുലപതി വിട പറഞ്ഞിട്ട് ഇന്നേക്ക് 22 വര്‍ഷം.....
‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കിന് റിലീസ് ചെയ്ത് മണിക്കൂറുകൾ കഴിയുമ്പോൾ മികച്ച പ്രതികരണം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഭീംല നായക്....
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കും. രാവിലെ 10 മുതല്‍ www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള....
മാധ്യമ പ്രവര്‍ത്തകനായ ബ്രൈറ്റ് സാം റോബിന്‍സ് രചനയും സംവിധാനം നിര്‍വഹിക്കുന്ന ‘ഹോളിഫാദര്‍’ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.....
ജി & ജി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ‘ദി ലങ്‌സ്’ ഷോര്‍ട് ഫിലിം പ്രേക്ഷക ശ്രദ്ധ നേടുന്നു. പുകവലിക്ക് എതിരെയുള്ള സന്ദേശം....
പ്രഭാസ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന റൊമാന്റിക് ചിത്രമായ രാധേ ശ്യാമിലെ പുതിയ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു. യംഗ് റിബല്‍....
സിനിമാപ്രേമികള്‍ എറെ നാളായി കാത്തിരുന്ന മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ‘ഭീഷ്മ പര്‍വ’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അര്‍ധരാത്രി ഒരു മണിയോടെ യാതൊരു....
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ ജീവിതം പ്രമേയമാകുന്ന ആദിവാസി എന്ന സിനിമയിലെ ആദ്യഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. റിലീസായത് ചിന്ന രാജ....
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ വരവേല്‍ക്കാന്‍ കാത്തിരുന്ന അജിത്ത് ചിത്രമാണ് വലിമൈ. ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. വലിമൈക്ക് കേരളത്തില്‍....
നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇവര്‍ ബംഗളൂരുവിലെ ജെ.പി നഗറിലെ വസതിയില്‍ കുഴഞ്ഞു....
ചോക്‌ളേറ്റ് ,റോബിന്‍ഹുഡ്, സീനിയേഴ്‌സ്, മല്ലു സിംഗ്, കസിന്‍സ്,അച്ചായന്‍സ് ,കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി എന്നും മനസില്‍ തങ്ങിനില്‍ക്കുന്ന നിരവധി മനോഹര ചിത്രങ്ങള്‍....
അന്തരിച്ച അഭിനയ വിസ്മയം നടി കെപിഎസി ലളിതക്ക് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൃശ്ശൂരിലെ കേരള സംഗീത നാടക അക്കാദമി റീജിയണല്‍....
മുതലയുടെ വായിൽ നിന്ന് ഭാര്യയെ രക്ഷിക്കുന്ന മലയാളികളുടെ പ്രിയ ചാക്കോച്ചന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാവുന്നു. കുഞ്ചാക്കോ ബോബൻ ദുബായി സഫാരി....
എന്നും വിപ്ലവത്തോടൊപ്പമായിരുന്നു കെ പി എ സി ലളിത. ജനകീയ നാടക വിപ്ലവത്തിന് കോപ്പുകൂട്ടിയ ആ നാലക്ഷരം പിന്നീടവര്‍ പേരിനോടു....
ഓര്‍മയില്‍ ഭരതനൊപ്പം അന്തിയുറങ്ങി കെപിഎസി ലളിത. അന്തരിച്ച പ്രിയ നടി കെപിഎസി ലളിതയുടെ ഭൗതീക ശരീരം വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ സ്വവസതി....
”ചില ബന്ധങ്ങള്‍ അങ്ങനെയാണ്, നിർവചിക്കാനാകാത്തത്. എന്ത്, എന്തിന്, എങ്ങനെ എന്നൊക്കെ മുട്ടിമുട്ടി ചോദിച്ചാൽ ഉത്തരമില്ലാത്തത്. എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ലാത്തത്. ഭാസിച്ചേട്ടനുമായി....
അന്തരിച്ച പ്രിയ നടി കെപിഎസി ലളിതയുടെ ഭൗതീക ശരീരം വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ സ്വവസതിയില്‍ എത്തിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 5.30ന്....
മമ്മൂട്ടിക്ക് സ്‌നേഹചുംബനം നല്‍കുന്ന കെപിഎസി ലളിത. നോവായി പഴയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നാല് വര്‍ഷം മുന്‍പാണ് സംഭവം അമരത്തിലെ....
കെപിഎസി ലളിതയെ അനുകരിക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു. ഇടുക്കി കട്ടപ്പന സ്വദേശി ദേവനന്ദ രതീഷ് ആണ് സോഷ്യല്‍....
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെ നഷ്ടമായതിന്റെ വേദനയിലാണ് കേരളം. മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നെന്നും തങ്ങിനിൽക്കുന്ന വ്യത്യസ്‍തങ്ങളായ നിരവധി....