Entertainment

കിടിലന്‍ ഹെയര്‍ സ്‌റ്റൈലില്‍ മഞ്ജു; വൈറലായി ചിത്രങ്ങള്‍

കിടിലന്‍ ഹെയര്‍ സ്‌റ്റൈലില്‍ മഞ്ജു; വൈറലായി ചിത്രങ്ങള്‍

ദിവസംതോറും ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജു വാര്യരെ പ്രേക്ഷകരും ആരാധകരും വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ നടിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പരസ്യ ചിത്രത്തിനുവേണ്ടിയാണ് മഞ്ജുവിന്റെ പുത്തന്‍....

അഖില്‍ അക്കിനേനിയ്‌ക്കൊപ്പം പ്രധാന കഥാപാത്രമായി മമ്മൂട്ടിയും, ‘ഏജന്റ്’ പാൻ ഇന്ത്യൻ റിലീസിന്ഒരുങ്ങുന്നു

അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ൽ മമ്മൂട്ടി അഭിനയിക്കുന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയിൽ വളരെ പ്രധാനമേറിയ....

ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റുമായ് ‘പുഴു’

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം ‘പുഴുവിന്’ ക്ലീന്‍ യു സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. നവാഗതയായ റത്തീന ആണ്....

‘ഇത് ബാബുവിന്റെ ദിവസം’; സന്തോഷം പ്രകടിപ്പിച്ച് നടന്‍ ഷെയ്‍ന്‍ നിഗം

മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബു സുരക്ഷിതനായി തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ഷെയ്‍ന്‍ നിഗം. ദൗത്യ സംഘത്തിലെ സൈനികര്‍ക്കൊപ്പമുള്ള ബാബുവിന്‍റെ....

‘മഹാനി’ലെ വീഡിയോ ഗാനം പുറത്തിറങ്ങി

വിക്രവും മകന്‍ ധ്രുവ് വിക്രവും സ്ക്രീനില്‍ ആദ്യമായി ഒരുമിച്ചെത്തുന്നതിന്‍റെ പേരില്‍ പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ ലഭിച്ച ചിത്രമാണ് മഹാന്‍. ഡയറക്റ്റ്....

‘ഉപചാരപൂർവ്വം ഗുണ്ടാ ജയൻ’ ഫെബ്രുവരിയിൽ റിലീസ് ചെയ്യും

‘കണ്ടോളൂ ചിരിച്ചോളൂ പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുതേ’ എന്ന ടാഗ്‌ലൈനോട് കൂടി സൈജു കുറുപ്പ് നായകനായ ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’....

ദുബായിൽ മമ്മൂട്ടി-മാധവൻ കൂടിക്കാഴ്ച്ച; പുതിയ സിനിമ ഒരുങ്ങുന്നുണ്ടോയെന്ന് ആരാധകർ

നടൻ മമ്മൂട്ടിയുമായി തമിഴ് താരം മാധവൻ കൂടിക്കാഴ്ച്ച നടത്തി. ദുബായിൽ വച്ചാണ് മാധവൻ മമ്മൂട്ടിയെ സന്ദർശിച്ചത്. ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ....

കാമത്തിപുരയിലെ ‘ഗംഗുഭായി’ ഈ മാസം 25 ന് തീയറ്ററുകളിൽ

‘പത്മാവതി’നുശേഷം സഞ്ജയ്‌ ലീല ബൻസാലിയൊരുക്കുന്ന ആലിയാ ഭട്ട് ചിത്രം ‘ഗംഗുഭായി കത്തിയവാഡി’ ഈ മാസം 25 ന് തീയറ്ററുകളിൽ എത്തും.....

കണ്ടോളൂ ചിരിച്ചോളൂ പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുതേ ; ഗുണ്ട ജയനും കൂട്ടാളികളും തിയേറ്ററിലേക്ക്, പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ ഫെബ്രുവരി 25ന് തീയറ്ററുകളിലേക്ക് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ....

‘ഹേയ് സിനാമികാ’ മാര്‍ച്ച് 3 ന് തീയേറ്ററുകളില്‍ ; ദുൽഖറിനൊപ്പം അദിതിയും കാജലും

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘ഹേയ് സിനാമിക’ മാര്‍ച്ച് 3 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന്. ദുല്‍ഖറിന്റെ തന്നെ....

മൂന്ന് മില്യൺ കാഴ്ച്ചക്കാര്‍ ; ‘ആറാട്ട്’ ട്രെയിലർ ട്രെൻഡിങിൽ ഒന്നാമത്

മൂന്ന് മില്യൺ കാഴ്ച്ചക്കാരെ സ്വന്തമാക്കി മോഹന്‍ ലാലിന്‍റെ ‘ആറാട്ട്’ ട്രെയിലർ. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണനാണ് സംവിധാനം. സൈന മൂവീസിലൂടെയാണ്....

ലതാജിയുടെ ശബ്ദം സമാനതകളില്ലാതെ എക്കാലവും നിലനിൽക്കുമെന്ന് മമ്മൂട്ടി; സം​ഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന് മോഹൻലാല്‍

ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്കറുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടന്മാരായ മമ്മൂട്ടിയും മോഹൻലാലും സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാനും ഗായിക....

അമ്മയെ നേരിട്ട് കാണാൻ ഞാനെത്ര ആഗ്രഹിച്ചു …വികാരവായ്‌പ്പോടെ എം ജയചന്ദ്രൻ

സംഗീത ഇതിഹാസം ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അതീവ ദുഃഖം പങ്കുവച്ച് സം​ഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ . അമ്മയെ ഒരു....

ലതാ മങ്കേഷ്‌കര്‍ക്ക് വിട; മൃതദേഹം വസതിയിലേക്ക് മാറ്റി

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ മൃതദേഹം മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് പെദ്ദാർ റോഡിലെ വസതിയിലേക്ക് മാറ്റി.....

സ്വരമാധുരി ഇനി ഇമ്പമാർന്നൊരോർമ…..

ഹൃദ്യമായ സ്വരമാധുരി, ഏവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ആലാപനശൈലി. ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഇന്ത്യക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത് ഇവയൊക്കെയാണ്. ഇന്ത്യയിലെ....

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ വിടവാങ്ങി

പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കർ വിട പറഞ്ഞു. 92 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. മുംബൈയിലെ ബ്രീച്ച്....

ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യനില അതീവ ഗുരുതരം; വെന്‍റിലേറ്ററിലേക്ക് മാറ്റി

ഗായിക ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഒരുമാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ....

” അര്‍ച്ചന 31 നോട്ടൗട്ട് ” ഫെബ്രുവരി 11ന് റിലീസ് ആകുന്നു

ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന “അര്‍ച്ചന 31 നോട്ടൗട്ട് ” എന്ന ചിത്രം ഫെബ്രുവരി 11ന് റിലീസ് ആകുന്നു. നവാഗതനായ അഖില്‍....

ഗായിക  ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരം

പ്രശസ്ത ഗായിക  ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഡോക്ടർ പ്രതീക് സാംദാനിയുടെ കീഴിലുള്ള മെഡിക്കൽ സംഘമാണ് ബ്രീച്ച് കാൻഡി....

പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരം

ഗായിക ലതാ മങ്കേഷ്കറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ആദ്യമാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ....

വിഷ്ണു വിശാൽ നായകനായെത്തുന്ന എഫ്.ഐ.ആറിൽ ശ്രദ്ധേയമായി മലയാളി സാന്നിധ്യം

വിഷ്ണു വിശാൽ നായകനായെത്തുന്ന എഫ്.ഐ.ആറിൽ ശ്രദ്ധേയമായി മലയാളി സാന്നിധ്യം. വിഷ്ണു വിശാൽ നായകനായി എത്തുന്ന ത്രില്ലർ ചിത്രത്തിൽ മലയാളി സാനിധ്യം....

‘ആറാട്ടിന്’ ആശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ആറാട്ടി’ന്റെ ട്രെയ്‌ലര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി. മോഹന്‍ലാലിനും സംവിധായകന്‍ ഉണ്ണികൃഷ്ണനും....

Page 318 of 654 1 315 316 317 318 319 320 321 654