Entertainment
‘എവർഗ്രീൻ’ ലുക്കിന് പിന്നിലെ രഹസ്യമെന്ത്?; രസകരമായ മറുപടി നൽകി നദിയ മൊയ്‌ദു
ആദ്യകാല ഓർമ്മകൾ പങ്കുവച്ച് മലയാള സിനിമയിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ ചലച്ചിത്ര താരം നദിയ മൊയ്‌ദു. മുംബൈയിൽ ജനിച്ചു വളർന്ന നദിയ അഞ്ചു പതിറ്റാണ്ട് മുൻപുള്ള മുംബൈയിലെ....
‘ആര്‍ട്ടിസ്റ്റ്’ എന്ന മലയാള ചിത്രത്തിൽ ആന്‍ അഗസ്റ്റിന്‍ ചെയ്ത ആ കഥാപാത്രം താന്‍ ചെയേണ്ടതായിരുന്നെന്ന് അമല പോൾ. സംവിധായകൻ ശ്യാമ....
വിപിൻ ദാസ് തിരക്കഥയെഴുതി ആനന്ദ് മേനോൻ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘വാഴ – ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്’.....
‘ബോഗയ്ൻ വില്ല’യെന്ന അമൽ നീരദിന്റെ പുതിയ സിനിമയിലെ ഗാനം ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണെന്ന് പരാതി. “ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി”....
അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ ഇതാദ്യമായി മികച്ച സൂപ്പർ നാച്വറൽ ത്രില്ലർ ചിത്രമായി ചരിത്രം രചിച്ച് മലയാളത്തിൽ....
ഇന്‍സ്റ്റാ റീലിലൂടെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ കണ്ടെത്തിയ സാരീ ഗേള്‍ ശ്രീലക്ഷ്മി എന്ന ആരാധ്യദേവിയുടെ പിറന്നാളിന് വമ്പന്‍ വിരുന്ന്....
ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര....
‘സ്തുതി’ പാടി മലയാളികളെ കൈയിലെടുത്ത് സുഷിൻ ശ്യാമും കൂട്ടരും. അമൽ നീരദിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ‘ബൊഗൈൻവില്ല’യിലെ ‘സ്തുതി’ എന്ന് പേരിട്ടിരിക്കുന്ന....
മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ നടന്‍ സിദ്ധിഖിനെ കണ്ടെത്താനുള്ള ഊർജിത നീക്കവുമായി പ്രത്യേക അന്വേഷണസംഘം. സിദ്ധിഖിനെ സഹായിച്ചു എന്ന....
ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്റെ വിഷയത്തിൽ കേരള പോലിസ് അതീവ ജാഗ്രത കണ്ടിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി....
മലയാളത്തിൽ നിലവിൽ മുൻനിര സംഗീത സംവിധായകന്മാരിൽ ഒരാളാണ് ദീപക് ദേവ്. ക്രോണിക് ബാച്ച്ലർ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഹിറ്റ്....
ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിനു മുന്‍പ് തങ്ങളുടെ....
നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ്റെ പരാതിയെ തുടർന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്തു. സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഐ ടി ആക്ട്....
ലൈംഗിക ആരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍ . നടിയുടെ അഭിഭാഷകന്‍....
90 കളിൽ ജനിച്ചവർക്ക് എന്നും വികാരമായ നടൻ ആണ് ആക്ഷൻ ഹീറോ ബാബു ആന്റണി. ബാബു ആന്റണി നായകന്റെ കൂടെ....
പ്രശസ്ത നടിയും ഓസ്കർ ജേതാവുമായ മാഗി സ്മിത്ത് (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ....
പ്രേക്ഷകർ ഏറെ ആകാംക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്ൻവില്ല. ക്യാരക്ടർ പോസ്റ്ററുകളും പാട്ടുകളും കണ്ട് ഏറെ....
കാസര്‍ഗോഡ് മാണിയാട്ട് കോറസ് കലാ സമിതിയുടെ എന്‍ എന്‍ പിള്ള സ്മാരക ചലച്ചിത്ര പുരസ്‌കാരത്തിന് കലാഭവന്‍ ഷാജോണിനെയും നാടക രംഗത്തെ....
തന്റെ ഒരു കന്നട സിനിമയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ച് നടി ഭാവന. ബച്ചന്‍ എന്ന കന്നഡ സിനിമയില്‍ വില്ലന്മാര്‍ എന്നെ....
തന്റെ ജീവിതത്തിലെ രസകരമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടന്‍ ബേസില്‍ ജോസഫ്. തന്റെ ഭാര്യയുയേടും നടന്‍ ടൊവിനോ തോമസിന്റെ കൈവശവും തന്റെ....
മക്കളായ ഉയിരിനും ഉലകിനും പിറന്നാള്‍ ആശംസയുമായി നയന്‍താരയും ഭര്‍ത്താവ് വിഘ്നേശ് ശിവനും. സോഷ്യല്‍മീഡിയയിലൂടെയാണ് ഇരുവരും മക്കള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.....
കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചകരിക്കുന്നത് നടന്‍ ബാലയുടേയും മകളുടേയും രണ്ട് വീഡിയോകളാണ്. അച്ഛനെതിരെ തുറന്നുപറയുന്ന ബാലയുടെ മകളുടെ....