Entertainment

‘ഈശോ’: ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം’: വിവാദത്തില്‍ പ്രതികരണവുമായി സക്കറിയ

‘ഈശോ’: ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം’: വിവാദത്തില്‍ പ്രതികരണവുമായി സക്കറിയ

നാദിര്‍ഷയുടെ ഈശോ ചിത്രത്തെപ്പറ്റിയുള്ള വിവാദങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. മതത്തിന്റെ മതിലുകള്‍ക്കിടയില്‍ ആവിഷ്‌കാര സ്വാതന്ത്യം കെട്ടുപിണഞ്ഞുകിടക്കുമ്പോള്‍ മതവുമായി സിനിമയെന്ന കലയെ കൂട്ടിയിണക്കി വിവാദങ്ങളുയര്‍ത്തുമ്പോള്‍ ഇത്തരം സംഭവങ്ങള്‍....

“ഈശോ” പ്രദർശനാനുമതി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ഈശോ സിനിമയുടെ പ്രദർശനാനുമതി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പരാതിയിൽ സെൻസർ ബോർഡ് തീരുമാനമെടുത്ത ശേഷമേ അനുമതി നൽകാവൂ എന്ന്....

സിനിമാതാരം ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. ഊഹാപോഹങ്ങളോട് പ്രതികരിച്ച് ബാല

സൗത്ത് ഇന്ത്യയുടെ പ്രിയ നടന്‍ ബാല രണ്ടാം വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 5 നാണ് ബാലയുടെ വിവാഹം എന്നാണ് വാര്‍ത്തകള്‍....

രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥ പറഞ്ഞ് “റ്റൂ മെന്‍”

ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കി 90 % വും ദുബായില്‍ ചിത്രീകരിക്കുന്ന ഒരു മലയാള ചലച്ചിത്രം....

ബോളിവുഡില്‍ നിന്ന് ദുല്‍ഖറിന് വീണ്ടും വിളി; സന്തോഷം പങ്കുവെച്ച് താരം

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേക്ക്. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടന്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ....

‘ദളപതിയും’ ‘തലയും’ കണ്ടുമുട്ടി; സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി ആരാധകര്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും സിനിമാതാരവും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഷൂട്ടിംഗിനിടെയാണ് ഇന്ത്യയില്‍....

രാഷ്ട്രീയത്തില്‍ മാത്രമല്ല പാട്ടിലും പ്രതിഭ തെളിയിച്ച് യു പ്രതിഭ

രാഷ്ട്രീയം മാത്രമല്ല തനിക്ക് സംഗീതവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കായംകുളം എംഎല്‍എ അഡ്വ.യു  പ്രതിഭ. മിന്നലെ എന്ന തമിഴ് ചിത്രത്തിലെ ഹാരിസ്....

മുടിയുടെ തിളക്കവും നിറവും വർദ്ധിപ്പിക്കാൻ കിടിലം മാർഗം

അമിതമായ മുടികൊഴിച്ചിലും താരനും കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും . എന്നാൽ ചില നാടന്‍ വഴികളിലൂടെ നമുക്ക് മുടിയുടെ....

ഇത് മലയാളിത്തിളക്കം; ‘ദി വോയ്‌സി’ൽ പാടി വിധികർത്താക്കളെ ഞെട്ടിച്ച് മലയാളി പെൺകുട്ടി

മെൽബൺ: ഓസ്ട്രേലിയലെ ‘ദി വോയ്സ്’ (The Voice ) എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയുടെ ഓഡീഷന്‍ റൗണ്ടിൽ അവിശ്വസനീയമായ പ്രകടനം....

‘പണച്ചെലവുള്ള ഒരു ആദരവും എനിക്ക് വേണ്ട’: മമ്മൂട്ടിയെ ആദരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിച്ച് താരം

സിനിമാ ലോകത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ മമ്മൂട്ടിയെ ആദരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിച്ച് താരം. പണച്ചെലവുള്ള ഒരു....

മാധവന് മാത്രം ലഭിച്ച അസുലഭ അവസരം; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

സൗത്ത് ഇന്ത്യന്‍ സിനിമാതാരം ആര്‍ മാധവന്‍ ഇന്ന് ഇന്‍സ്ടാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും വീഡിയോയും വൈറലാവുകയാണ്. തനിക്ക് ലഭിച്ച് ഒരു....

‘ഡെവിള്‍ ഈസ് ബാക്ക്’; നന്ദി പറഞ്ഞ് പ്രകാശ് രാജ്

സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റ നടന്‍ പ്രകാശ് രാജിന്റെ ശസ്ത്രക്രിയ വിജയകരം. ട്വിറ്ററിലൂടെ താരം തന്നെയാണ് ഈ വിവരം പങ്കുവച്ചത്.....

അറ്റ്‌ലിയും ഷാരൂഖാനും ഒന്നിക്കുന്നു; ഏറെ പ്രതീക്ഷയോടെ സിനിമാ ആരാധകര്‍

തമിഴ് സിനിമാ ഡയറക്ടര്‍ അറ്റ്‌ലിയും ഷാരൂഖാനും ഒന്നിക്കുന്നു. ഒരു പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്.....

സിനിമാ ചിത്രീകരണത്തിനിടെ വീണു; നടന്‍ പ്രകാശ് രാജിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്. ധനുഷ് നായകനാവുന്ന ‘തിരുചിട്രംബല’ത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രകാശ്....

‘ഇത് വന്ത് എൻഗേജ്മെന്റ് റിങ്’; വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സൂചന നൽകി നയൻസ്

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇരുവരുടെയും പ്രണയത്തെപ്പറ്റിയും വിവാഹത്തെപ്പറ്റിയുമെല്ലാം പലതരത്തിലുള്ള അഭ്യൂഹങ്ങൾ....

‘കുരുതി’ ആമസോണ്‍ പ്രൈമില്‍ പ്രദർശനത്തിനെത്തി

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചിത്രം ‘കുരുതി’യുടെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈമിൽ ആരംഭിച്ചു. മെയ് 13....

ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിക്കുന്ന ഹ്രസ്വചിത്രം ‘താടി’ ശ്രദ്ധേയമാകുന്നു

താടിയും മുടിയും നീട്ടി വളർത്തിയവരോടുളള സമൂഹത്തിന്റെ അസഹിഷ്ണുത തുറന്നു കാണിക്കാൻ ശ്രമിക്കുന്ന ഹ്രസ്വചിത്രം ‘ താടി’ പ്രേക്ഷകശ്രദ്ധ നേടുന്നു. ശരീരത്തിന്റെ....

ധനുഷിനെയും സായി പല്ലവിയെയും വെല്ലുവിളിച്ച് റൗഡി ബേബിയായി നടന്‍ കാര്‍ത്തിക് ആര്യൻ

ധനുഷിനെയും സായി പല്ലവിയെയും വെല്ലുവിളിച്ച് നടന്‍ കാര്‍ത്തിക് ആര്യൻ മാരി 2വിലെ ഏറെ ജനപ്രീതി നേടിയ റൗഡി ബേബി എന്ന....

തട്ടിപ്പ് കേസ്;ശില്‍പ ഷെട്ടിക്കും അമ്മയ്ക്കുമെതിരെ കേസ്

സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെതിരെ ബോളിവുഡ് നടി ശില്‍പ ശെട്ടിക്കും അമ്മ സുനന്ദയ്ക്കുമെതിരെ കേസെടുത്തു. വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന....

ഫർഹാൻ അക്തറിന്റെ പുതിയ ചിത്രത്തിന് ജീ ലെ സാറാ എന്ന് പേരിട്ടു

പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ....

തീയറ്ററുകള്‍ തുറന്നേ പറ്റൂ; ആവശ്യവുമായി ഡിസ്ട്രിബ്യൂട്ടേഴ്‌സ്

സിനിമ തിയേറ്ററുകള്‍ തുറക്കണം എന്ന ആവശ്യവുമായി വിതരണക്കാര്‍. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ് ആവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു തിയേറ്ററുകള്‍....

നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രം; പ്രിയദര്‍ശന്‍ ചിത്രത്തിനെതിരെ ടി.എം കൃഷ്ണയും ലീന മണിമേഘലയും

തമിഴ് ആന്തോളജി ചിത്രമായ നവരസയിലെ സമ്മര്‍ ഓഫ് 92 എന്ന ചിത്രത്തിനെതിരെ വ്യാപകവിമര്‍ശനം. നവരസങ്ങളിലെ ഹാസ്യം എന്ന രസത്തെ അടിസ്ഥാനമാക്കി....

Page 364 of 654 1 361 362 363 364 365 366 367 654