Entertainment
പിറന്നാൾ കേക്ക് മുറിച്ച് ദുൽഖർ, ചിത്രം പകർത്തി മമ്മൂട്ടി
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്‍റെ പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോള്‍ പിറന്നാള്‍....
ഓരോ സന്തോഷമുള്ള അവസരം വരുമ്പോഴും ഒരു വിഷമിപ്പിക്കുന്ന സംഭവവും ഉണ്ടാകാറുണ്ട്; പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന ചിത്രയുടെ കൈരളി ടി വിയിലെ....
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ കേരളത്തിലെ സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തില്‍....
സന്തോഷത്തിലും ദുഖത്തിലും പ്രണയത്തിലും വിരഹത്തിലുമൊക്കെ മലയാളികൾ കേൾക്കാൻ കൊതിക്കുന്ന സ്വരമാധുര്യത്തിന് ഇന്ന് പിറന്നാൾ ആണ്.കെ എസ് ചിത്രയുടെ പിറന്നാൾ .....
സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ളിക്സിലൂടെയാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്. ഒമ്പത്....
2015ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. നാദിർഷായുടെ സംവിധാനത്തിപ്പോൾ പുറത്ത് വന്ന ചിത്രത്തിൽ പൃഥ്‌വിയും ഇന്ദ്രജിത്തും ജയസൂര്യയുമായിരുന്നു പ്രധാന....
മലയാളികളുടെ എല്ലാ വൈകാരിക നിമിഷങ്ങളിലും ഒരു ചിത്രഗാനമുണ്ടാകും. അത്രമേല്‍ ഹൃദയസ്പര്‍ശിയാണ് മലയാളിക്ക് ആ നാദം. സന്തോഷത്തിലും ദുഃഖത്തിലും മലയാളികള്‍ കേള്‍ക്കാന്‍....
ഈ അടുത്തകാലത്തായി ജനകീയമായ സോഷ്യൽ മീഡിയ പ്ലാറ്റഫോമാണ് ക്ലബ് ഹൗസ്. ട്രിപ്പിൾ ലോക്ക് ഡൌൺ കാലത്ത് മലയാളി കേട്ട്മുട്ടിയ ആപ്പ്.പല....
പൃഥ്വിരാജിന്റെ മകൾ അലംകൃതയോട് താരത്തിനോടെന്ന പോലെ സ്നേഹമാണ് ആരാധകർക്ക്. അല്ലി എന്നാണ് മകളെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. അല്ലി എഴുതിയ....
നടന്‍ സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ട്രിബ്യൂട്ട് ആയി തിരുവനന്തപുരം ചെങ്കല്‍ച്ചൂള രാജാജി നഗര്‍ കോളനിയിലെ ഒരു കൂട്ടം കുട്ടികള്‍ ചെയ്ത....
മാലിക് സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച നടൻ സനൽ അമന് നാടിൻ്റെ ആദരം. ഭാവന കരിങ്കൽക്കുഴിയുടെ നേതൃത്വത്തിലാണ് നടനെ ആദരിച്ചത്.....
കാപ്പയില്‍ ഒന്നിക്കാനൊരുങ്ങി മഞ്ജു വാര്യരും പൃഥ്വിരാജും. ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും അന്ന....
സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തുന്ന അനൂപ് മേനോന്‍ ചിത്രമാണ് പത്മ.വെറുതെ അനൂപ് മേനോൻ ചിത്രമെന്ന് പറഞ്ഞതല്ല.നിർമാണം സംവിധാനം അഭിനയം അനൂപ്....
എന്നും മലയാളികളുടെ മനസ്സിലെ മിന്നും താരമാണ് നടിയും തല അജിത്തിന്റെ ഭാര്യയുമായ ശാലിനി. ബാലതാരമായി വന്ന് മലയാള സിനിമ കീഴടക്കിയ....
നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു.....
അഭിനയത്തില്‍ മാത്രമല്ല പാചകത്തിലും രാജാവാണ് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കഴിക്കുന്നതിലും അതൊക്കെ പാചകം ചെയ്യുന്നതുമെല്ലാം ലാലേട്ടന് ഏറെ....
കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ വി വി കെ അവാര്‍ഡ് കവി സച്ചിദാനന്ദന് ലഭിച്ചു.കാവ്യ മേഖലയിലെ സമഗ്ര സംഭാവന....
നടൻ സൂര്യയുടെ ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യയിലെ സൂര്യ ആരാധകരൊക്കെ അത് ആഘോഷിക്കുകയുമാണ്. ഒട്ടേറെ താരങ്ങളാണ് സൂര്യയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.....
നടന്‍ സൂര്യയ്ക്ക് ഇന്ന് പിറന്നാള്‍. ആശംസകള്‍ അറിയിച്ച് അനിയനും നടനുമായ കാര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച ചിത്രം ശ്രദ്ധേയമാകുന്നു .തനിക്ക്....
ഒരു ഇടവേളയ്ക്ക് ശേഷം ഹംഗാമ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ സജീവമാകുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഹംഗാമ 2 വില്‍, പരേഷ്....
കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം ഗവേഷകർ റെക്കോഡ് ചെയ്തു. വിഴിഞ്ഞത്തിനടുത്താണ് സംഭവം. ഇതോടെ കേരളത്തിന്റെ തീരക്കടലിലും നീലത്തിമിംഗിലങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു. 188 ഡെസിബൽസ്....
ഷൂട്ടിംഗിനിടെ തമിഴ് നടന്‍ വിശാലിന് പരിക്കേറ്റു. ക്ലൈമാക്‌സിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വില്ലനെ അവതരിപ്പിക്കുന്ന ബാബുരാജ് വിശാലിനെ എടുത്തെറിയുകയായിരുന്നു. റോപ്പില്‍....