Entertainment

ഞാന്‍ എല്ലാകാലത്തും ബഷീറിന്റെ വായനക്കാരന്‍; ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകളില്‍ മമ്മൂക്ക

ഞാന്‍ എല്ലാകാലത്തും ബഷീറിന്റെ വായനക്കാരന്‍; ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മ്മകളില്‍ മമ്മൂക്ക

വൈക്കം മുഹമ്മദ് ബഷീറിന്റെ 27-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മമ്മൂട്ടി. മരണശേഷവും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് ബഷീറെന്ന് മമ്മൂട്ടി പറഞ്ഞു.നമ്മുടെ ബേപ്പൂര്‍ സംഘടിപ്പിക്കുന്ന ബഷീര്‍ സ്മൃതിയ്ക്ക് വേണ്ടി....

വനിതാ സംവിധായകരെ കണ്ടെത്താന്‍ തിരക്കഥ ശില്പശാല തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ വനിത ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വനിതാ, ചലച്ചിത്ര സംവിധായകരെ കണ്ടെത്താനായി....

മാമുക്കോയയ്ക്ക് പിറന്നാള്‍ സമ്മാനം ‘ജനാസ’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി

മാമുക്കോയയ്ക്ക് പിറന്നാള്‍ സമ്മാനമായി മാമുക്കോയ പ്രധാന വേഷത്തിലെത്തുന്ന ഹ്രസ്വചിത്രം ‘ജനാസ’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി.മാമുക്കോയയുടെ പിറന്നാളിന് മുന്നോടിയായാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്.....

ജൂഡ് ആന്റണി ചിത്രം ‘സാറാസ്’ ഇന്ന് ആമസോണ്‍ പ്രൈമില്‍

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് ഇന്ന് ആമസോണ്‍ പ്രൈമില്‍ എത്തും.സണ്ണി വെയ്നാണ് സാറാസിലെ....

നിങ്ങള്‍ ചെയ്യുന്നത് കുറ്റകൃത്യം! കോള്‍ഡ് കേസ് ട്വിസ്റ്റുകള്‍ വെളിപ്പെടുത്തുന്നവര്‍ക്കെതിരെ പൃഥ്വിരാജ്

ഏറ്റവും പുതിയ ചിത്രമായ കോള്‍ഡ് കേസിന്റെ ക്ലൈമാക്സും മറ്റു പ്രധാന പോയിന്റുകളും പുറത്തുവിടുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി  പൃഥ്വിരാജ് സുകുമാരന്‍.മറ്റൊരാളുടെ ത്രില്‍ നശിപ്പിക്കുമെന്ന്....

ബോളിവുഡല്ല, മലയാള ചിത്രങ്ങളാണ് കൊവിഡ് കാലത്തെ അടയാളപ്പെടുത്തിയത്; മോളിവുഡിനെ പുകഴ്ത്തി ദി ഗാര്‍ഡിയന്‍

കൊവിഡ് കാലത്തെ സിനിമയില്‍ അടയാളപ്പെടുത്തിയതില്‍ ബോളിവുഡ്ിനെക്കാള്‍ മികച്ചത് മലയാള സിനിമ എന്ന് ദി ഗാര്‍ഡിയന്റ ലേഖനം. കൊവിഡ് കാലത്തെ പ്രമേയമാക്കിയും....

തമിഴ് ക്രൈം ത്രില്ലർ ‘പാമ്പാടും ചോലൈ’; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

തമിഴ് ക്രൈം ത്രില്ലർ ‘പാമ്പാടും ചോലൈ’ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. മലയാളം, തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചേർന്നാണ് പോസ്റ്റർ....

അമിതാഭ് ബച്ചന്റെ ആഡംബര ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയേക്കും

ബോളിവുഡിലെ മുതിര്‍ന്ന സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ ഏഴു നടന്മാരുടെ മുംബൈയിലെ വസതികള്‍ പൊളിച്ചു നീക്കിയേക്കും. റോഡ് വീതികൂട്ടുന്നത് ചൂണ്ടിക്കാട്ടി....

‘മിന്നല്‍ മുരളി’ ചിത്രത്തിന്റെ ഒടിടി അവകാശം വാങ്ങി നെറ്റ്ഫ്‌ളിക്‌സ്

 ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ ഒരുങ്ങുന്ന ചിത്രമാണ്....

സിനിമാറ്റോഗ്രാഫ് ബില്ലിനെതിരെ മലയാളസിനിമാപ്രവര്‍ത്തകരും രംഗത്ത്.

കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ മലയാളസിനിമാപ്രവര്‍ത്തകരും രംഗത്ത്. ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും....

അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുള്ളതാണ് ‘നിയമം’; സിനിമാട്ടോഗ്രാഫ് നിയമഭേദഗതിക്കെതിരെ തുറന്നടിച്ച് നടന്‍ സൂര്യ

സിനിമ രംഗത്ത് കൂടുതല്‍ ഇടപെടലിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് സര്‍ക്കാര്‍ തയ്യാറാക്കി. സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍....

മദ്യലഹരിയിൽ യുവതിക്ക് നേരെ അതിക്രമം;ടി.വി താരം പ്രചീൻ ചൗഹാൻ പീഡനക്കേസിൽ അറസ്റ്റിൽ

മദ്യലഹരിയിൽ യുവതിയെ ഉപദ്രവിച്ചെന്ന പരാതിയിൽ സീരിയൽ നടൻ അറസ്റ്റിൽ. ഹിന്ദി സീരിയൽ താരമായ പ്രചീൻ ചൗഹാൻ ആണ് അറസ്റ്റിലായത്. മലാഡ്....

ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി

പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ നടന്‍ ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി. ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.....

ലോക ഭൂപടത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകൻ;അടൂര്‍ ഗോപാലകൃഷ്ണന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മന്ത്രി സജി ചെറിയാന്‍

ലോക ഭൂപടത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകൻ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ ജന്മദിനമാണിന്ന്. നാടകത്തിനോട് ഏറെ കമ്പമായിരുന്ന അദ്ദേഹം പിന്നീട്....

ഫെമ ലംഘനം: യാമി ഗൗതമിന് ഇഡി നോട്ടിസ്

പ്രമുഖനടിയും മോഡലുമായ യാമി ഗൗതത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യും. ദീപന്‍ പൃഥ്വിരാജിനെ നായകനാക്കി ചെയ്ത ഹീറോ എന്ന....

എംജി രാധാകൃഷ്ണന്‍ വിടപറഞ്ഞിട്ട് 11 വര്‍ഷങ്ങള്‍..

മലയാളിക്ക് മറക്കാനാകാത്ത ഈണങ്ങള്‍ സമ്മാനിച്ച സംഗീതജ്ഞന്‍; എംജി രാധാകൃഷ്ണന്‍ വിടപറഞ്ഞിട്ട് 11 വര്‍ഷം.ലളിതസാന്ദ്രമായ സ്വരരാഗങ്ങളെ ആസ്വാദനത്തിന്റെ ലഹരിയില്‍ കൊണ്ടെത്തിച്ച സംഗീതത്തിലെ....

ലോകസിനിമാ ഭൂപടത്തിലെ മലയാളത്തിന്റെ അഭിമാനമായ അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് എണ്‍പതാം പിറന്നാള്‍

ലോകസിനിമാ ഭൂപടത്തിലെ മലയാളത്തിന്റെ അഭിമാനം അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് എണ്‍പതാം പിറന്നാള്‍. അരനൂറ്റാണ്ടിലധികം കാലം മലയാള സിനിമയുടെ വിധേയനായി ജീവിച്ച....

മലയാള കവിതയിൽ അടിമക്കാലം അവസാനിച്ചുവെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

മലയാള കവിതയില്‍ അടിമക്കാലം അവസാനിച്ചുവെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് ക്ലബ്ഹൗസില്‍ രണ്ടായിരത്തോളം പുതുകവിതകള്‍ കേട്ടുവെന്നും എന്നാല്‍ പലതും....

അന്ന ബെന്‍ നായികയാകുന്ന ‘സാറാസ്’ ജൂലൈ 5 ന്

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ചിത്രം ജൂലായ്....

മലയാളികൾ കേൾക്കാനാഗ്രഹിക്കുന്ന ഗാനങ്ങൾ കേരളക്കരയ്ക്ക് സമ്മാനിച്ച വിദ്യാസാഗർ – ഹരിഹരൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

വാക്കിങ് ഇൻ ദി മൂൺ ലൈറ്റ്, ഓ ദിൽറുബാ, സാഹിബാ തുടങ്ങി ഇന്നും മലയാളികൾ കേൾക്കാനാഗ്രഹിക്കുന്ന ഒത്തിരി ഗാനങ്ങൾ കേരളക്കരയ്ക്ക്....

മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്ക് ‘ഏജന്റില്‍ വില്ലനായി മമ്മൂക്ക

മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. വര്‍ഷങ്ങളായി തന്റെ താരസിംഹാസനം മറ്റാര്‍ക്കും വിട്ടു കൊടുക്കാതെ തന്നെ അദ്ദേഹം തുടരുകയാണ്. ഇതിനിടെ ചിലപ്പോഴൊക്കെ....

എന്തിനാണ് നിങ്ങൾ പ്രണയം നഷ്ടപ്പെടുത്തുന്നതെന്ന് ?? മോഹൻലാലിൻറെ ചോദ്യം.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ഇപ്പോൾ വരാനിരിക്കുന്ന ആറാട്ടു ഗോപനിൽ വരെ ഓരോ മലയാളിയും മോഹൻലാലിനെ കാണുന്നത് വലിയ അത്ഭുദമായിട്ടാണ്.....

Page 371 of 653 1 368 369 370 371 372 373 374 653
bhima-jewel
stdy-uk
stdy-uk
stdy-uk