Entertainment
മിന്നാരം’ ഹിന്ദി റീമേക്ക്; പ്രിയദര്‍ശന്റെ ഹംഗാമ 2 ട്രെയിലർ എത്തി
എട്ട് വര്‍ഷത്തിനു ശേഷം പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം ‘ഹംഗാമ 2’വിന്റെ ട്രെയിലർ പുറത്തുവിട്ടു. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മിന്നാരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് പ്രിയദര്‍ശന്‍. ഹംഗാമ 2....
മോളിവുഡില്‍ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വര്‍ഷം....
തമിഴില്‍ ഏറെ പ്രതീക്ഷയോടെ സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ആര്യ കഥാനായകനാകുന്ന ‘സാര്‍പട്ട പരമ്പര’. മദ്രാസ്, കപാലി, കാല എന്നീ....
പതിറ്റാണ്ടുകളോളം ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ വേഷത്തില്‍ ഇന്ദ്രന്‍സ്. ‘ഒരു ബാര്‍ബറിന്റെ കഥ’ എന്ന ഹൃസ്വചിത്രത്തിലൂടെയാണ് സംസ്ഥാന അവാര്‍ഡ്....
മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ സിനിമയായ ചതുര്‍മുഖം 25ാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍....
പ്രമുഖ നടന്‍ നസീറുദ്ദീന്‍ ഷാ(70) ആശുപത്രിയില്‍. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് നസറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ന്യുമോണിയയുടെ....
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സിനിമ ചിത്രീകരണ അനുമതി വന്നാല്‍ ഉടന്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം....
നരേന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി. കൈതി എന്ന ചിത്രത്തിന് ശേഷം ലോകേഷ്....
പൃഥ്വിരാജ് സുകുമാരന്‍ പൊലീസ് വേഷത്തില്‍ വീണ്ടുമെത്തുന്ന കോള്‍ഡ് കേസ് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു. ഔദ്യോഗിക റിലീസിന്റെ മണിക്കൂറുകള്‍ക്ക്....
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുകയാണ് അമല പോളിന്റെ കിടിലം ഡാന്‍സ്. അമലയുടെ ഡാന്‍സ് വീഡിയോ ആരാധകര്‍തന്നെ ഏറ്റെടുത്തിരിക്കുന്ന മട്ടാണ്. ഡാന്‍സ്....
ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥയുമായി കരുവ് എന്ന സിനിമയും എത്തുന്നു. സിനിമയുടെ പോസ്റ്ററുകൾ നേരത്തെ പുറത്തുവിട്ടിരുന്നു.ഇരുട്ടിന്റെ രാജാവിന്റെ കഥ എല്ലാവര്‍ക്കും....
തമിഴില്‍ ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഡോക്ടര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം....
സി. ശങ്കരന്‍ നായരുടെ ജീവിതം സിനിമയാക്കാന്‍ കരണ്‍ ജോഹര്‍ കരണ്‍ ജോഹര്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ....
ഹൃതിക് റോഷന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ശരീര സൗന്ദര്യം പ്രദർശിപ്പിച്ചു കൊണ്ടുള്ള ഹൃതികിന്റെ ചിത്രത്തോട്....
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ട്. മോഹന്‍ലാല്‍....
മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച് ഹിറ്റായ ചിത്രമാണ് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വണ്‍’. ഈ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്....
പൃഥ്വിരാജ് നായകനാവുന്ന ‘കോൾഡ് കേസ്’ ഇന്ന് റിലീസിനെത്തും. ആമസോൺ പ്രൈം വീഡിയോയിൽ അർദ്ധരാത്രി 12 മണിയ്ക്കാണ് ചിത്രം റിലീസ് ചെയ്യുക.....
നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്ത ‘പരകായം’ എന്ന ഹ്രിസ്വ ചിത്രം യൂട്യൂബില്‍ റിലീസിനെത്തി.....
രജിനികാന്തിന്റേതായി അടുത്ത് പുറത്ത് വരാനിരിക്കുന്ന ചിത്രം ‘അണ്ണാത്ത’യാണ്. ശിവ സംവിധാനം ചെയ്തുവരുന്ന ഈ ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യുവാനാണ് പ്ലാന്‍....
ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കിയ പ്രിയസംവിധായകന്‍ ലോഹിതദാസ് നമ്മോട് വിടപറഞ്ഞിട്ട് ഇന്ന് 12 വര്‍ഷങ്ങള്‍ തികയുകയാണ്.....
അരങ്ങത്ത് നിന്നും അടുക്കളയിലേക്ക് എന്ന് കേട്ടിട്ടുണ്ടോ? ….. ഇല്ലെങ്കിൽ ഇന്ന് മുതൽ രാത്രി 7 30ന് കൈരളി ടി വിയിൽ....
പ്രേക്ഷക ഹൃദയം തൊട്ട തിരക്കഥകളും സിനിമകളും മലയാളത്തിനു സമ്മാനിച്ച പ്രിയ കഥാകാരന്റെ ഓർമകൾക്ക് ഇന്ന് 12 വയസ്സ്.‘തനിയാവർത്തനം’ മുതൽ ‘നിവേദ്യം’....