Entertainment
നടന്‍ കാളിദാസിന് വിസ്മയ എഴുതിയ പ്രണയ ലേഖനം വേദനയാകുന്നു
കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി വിസ്മയ നടന്‍ കാളിദാസിനെഴുതിയ പ്രണയ ലേഖനം വേദനയാകുന്നു.രണ്ട് വര്‍ഷം മുന്നേയുള്ള വാലന്റെെന്‍സ് ഡേയ്ക്ക് കോളേജില്‍ പ്രണയലേഖന മത്സരത്തിൽ വിസ്മയ,....
ജയസൂര്യ, അനൂപ് മേനോന്‍, പ്രതാപ് പോത്തന്‍’ ടിനി ടോം, കനിഹ തുടങ്ങി പ്രമുഖരുടെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്.....
ദേശീയ അവാര്‍ഡ് ജേതാവായ ശേഖര്‍ കമ്മുലയും നടന്‍ ധനുഷും ഒരുമിക്കുന്നു. ആനന്ദ്, ഹാപ്പി ഡെയ്‌സ്, ഫിദ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ....
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ചിത്രീകരിക്കുന്ന ഒരു സിനിമയില്‍ താന്‍ പ്രധാന കഥാപാത്രമാണെന്ന് നടന്‍ പൃഥ്വിരാജ്. പുതിയ ചിത്രമായ കോള്‍ഡ് കേസുമായി....
മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമായിരുന്നു കലാഭവൻ മണി. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ മണി പിന്നീട് താരമായി വളരുകയായിരുന്നു.സല്ലാപത്തിലൂടെയാണ്....
സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാര്‍ഹികപീഡനവും യുവതികളുടെ ആത്മഹത്യയും പൊതുചര്‍ച്ചയാവുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി യുവനടന്‍ ഷെയ്ന്‍ നിഗം. ആത്മഹത്യയല്ല ഒന്നിനും പരിഹാരമെന്നും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍....
ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവട്ട്. ഇന്ത്യയെന്നത് അടിമപ്പേര് ആണ് എന്നും നടി കുറ്റപ്പെടുത്തി.....
മഴവില്‍ക്കാവടിയില്‍ നായിക ആദ്യം ഞാനായിരുന്നു :ഉർവശി സിതാര നായികയായി എത്തിയ സത്യന്‍ അന്തിക്കാട് ചിത്രമായ മഴവിൽക്കാവടി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട....
കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം. വിസ്മയയുടെ ചിത്രത്തിനൊപ്പം ‘ഇന്ന്....
പ്രണയവും വിരഹവും കലര്‍ന്ന ദൂരിക; ശ്രേദ്ധേയമായ ഹരിചരൺ ആലപിച്ച തമിഴ് ആൽബം ചര്‍ച്ചയാവുന്നു പ്രശസ്‌ത ഗായകൻ ഹരിചരൺ ആലപിച്ച തമിഴ്....
നയന്‍താര രജനികാന്തിന്റെ ‘അണ്ണാത്ത’, മിലിന്ത് റാവ് സംവിധാനം ചെയ്ത് വിഗ്‌നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന ‘നെട്രിക്കണ്‍’എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.....
100 ക്രൂ അംഗങ്ങളുമായി ഫിലിം ഷൂട്ട് ചെയ്യാന്‍ അനുമതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍ ‘കാെവിഡ് -19’ കാരണം തമിഴ്‌നാട്ടിലും കഴിഞ്ഞ ഒന്നരമാസക്കാലമായി....
കോബ്രയും ചിയാന്‍ 60 യും. വിക്രം 25 ലധികം മേക്കോവറുകളില്‍ പ്രത്യക്ഷപ്പെടുന്ന കോബ്ര തീയേറ്ററുകള്‍ തുറന്നാല്‍ ഉടന്‍ തന്നെ റിലീസ്....
മലയാളികള്‍ ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് സന്നിധാനന്ദന്‍ എന്നത്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന സന്നിധാനന്ദന്റെ....
ഇളയ ദളപതി വിജയിക്ക് ഇന്ന് 47-ാം പിറന്നാള്‍ ഇന്ന് പിറന്നാള്‍ അഘോഷങ്ങളുടെ ഭാഗമായി ഇന്നലെയാണ്ദളപതിയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്....
‘ഓടയില്‍ നിന്ന്’ എന്ന ചിത്രത്തിലെ ‘അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍..’ എന്ന ഗാനത്തിന്റെ കവര്‍ പതിപ്പുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍. ‘കോഡ്....
തമിഴകത്തിന്റെ ഇളയ ദളപതി -ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന സൂപ്പര്‍സ്റ്റാറിന് ഇന്ന് 47-ാം പിറന്നാള്‍.കഴിഞ്ഞ രണ്ട് ദശകമായി 64 സിനിമകളില്‍....
നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യയാണ് വധു. കൊവിഡ് നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങിൽ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.....
മലയാളികളുടെ പ്രിയപ്പെട്ട പ്രണയ ജോഡികളിലൊന്നാണ് പാര്‍വതി-ജയറാം ദമ്പതികള്‍. ഇരുവരുടെയും ചിത്രങ്ങള്‍ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.കമൽ അടക്കം ഒട്ടേറെ സഹപ്രവർത്തകർ പല....
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം തുടരുകയാണ്. മത്സരം മൂന്ന് ദിനം പൂര്‍ത്തിയാകുമ്ബോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക്....
മോഹൻലാൽ ആകാൻ വേണ്ടി ഞാൻ ചെയ്തത് :ജഗദീഷ് മോഹന്‍ലാലും ജഗദീഷും ഒരുമിച്ച് അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ വിജയമായിട്ടുണ്ട്.ഏയ് ഓട്ടോ ,വന്ദനമടക്കമുള്ള....
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് റിമി ടോമിയും രമേഷ് പിഷാരടിയും.കൈരളി ടിവിയുടെ ഡും ഡും പിപ്പിപ്പീ എന്ന പരിപാടിയിലൂടെയാണ് റിമിയെ പ്രേക്ഷകർ....