Entertainment

ജയരാജിന്‍റെ “ദി റീബർത്” റൂട്സ് വീഡിയോയിൽ ഇന്ന് മുതൽ

ജയരാജിന്‍റെ “ദി റീബർത്” റൂട്സ് വീഡിയോയിൽ ഇന്ന് മുതൽ

ലോകാരോഗ്യസംഘടന യുടെ കണക്ക് പ്രകാരം ലോകജനസംഖ്യയുടെ ഏകദേശം പതിനഞ്ച് ശതമാനം ആളുകൾ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോടെയാണ് ജീവിക്കുന്നത്. മറ്റേതൊരു സാധാരണ മനുഷ്യനെയും പോലെ ജീവിതത്തിന്റെ മുൻ‌നിരയിലേക്ക് വരാനുള്ള....

സിനിമ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു: ‘സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാം’

സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദേശം നൽകുന്നത് ഉൾപ്പെടെ കേന്ദ്ര സർക്കാരിന് വ്യാപകമായ അധികാരം നൽകുന്ന തരത്തിൽ രാജ്യത്തെ....

ബ്രോയും ഡാഡിയുമായി ലാലേട്ടൻ :ഫീല്‍ ഗൂഡ് കോമഡി ഡ്രാമയുമായി പൃഥ്വിരാജ്

മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ലൂസിഫറിന് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്നു.മോഹൻലാലാണോ നായകൻ എന്ന് ചോദിക്കുന്നവർക്ക് സന്തോഷിക്കാം. ബ്രോ....

190 രാജ്യങ്ങളിലായി 17 ഭാഷകളില്‍ ജഗമേ തന്തിരം, റിലീസിന് മണിക്കൂറുകള്‍ മാത്രം നില്‍ക്കെ വ്യാജ പതിപ്പ് ടെലഗ്രാമില്‍

ചിത്രം പുറത്തിറങ്ങി വെറും മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കുമാണ് വ്യാജപതിപ്പുകള്‍ ടെലഗ്രാമില്‍ പ്രചരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ വര്‍ഷം മേയില്‍ പ്രദര്‍ശനത്തിന്....

അരുണ്‍ വിജയ് നായകനാകുന്ന ‘ബോര്‍ഡര്‍’ ഓ. ടി.ടി റിലീസിന്

അരുണ്‍ വിജയ് നായകനാകുന്ന ‘ബോര്‍ഡര്‍’ ഓ. ടി.ടി റിലീസിന് കൊവിഡ് ലോക്ഡൗന്‍ കാരണം നിരവധി ഇന്ത്യന്‍ ചിത്രങ്ങളാണ് ഓ. ടി.ടി....

വിജയ് സേതുപതിയും ജൂനിയര്‍ എന്‍.ടി.ആറും ഒന്നിക്കുന്നു

ജൂനിയര്‍ എന്‍.ടി.ആറും വിജയ് സേതുപതിയും ഒന്നിക്കുന്നു ‘കെ.ജി.എഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക്....

പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസ് ഒ.ടി.ടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്തുവിട്ട് ആമസോണ്‍ പ്രൈം

ഏറെ നാളുകള്‍ക്ക് ശേഷം പൃഥിരാജ് പൊലീസ് വേഷത്തിലെത്തുന്ന സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ കോള്‍ഡ് കേസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആമസോണ്‍....

ബി.കെ ഹരിനാരായണന്റെ മഞ്ഞപ്പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ താരം

ബി.കെ ഹരിനാരായണന്റെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പുതിയ താരം ഗാനരചയിതാവ് ബി.കെ ഹരിനാരായണന്റെ ഈ മഞ്ഞപ്പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ....

‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ ഓണം റിലീസ് ആയി തിയേറ്ററുകളില്‍ എത്തും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ ആഗ്സ്റ്റ് 12 ന് ഓണം റിലീസ്....

സച്ചി വിട വാങ്ങിയിട്ട് ഒരു വര്‍ഷം; മായാത്ത ഓര്‍മ്മകളില്‍ പ്രിയ ചങ്ങാതിയെ ഓര്‍ക്കുകയാണ് സുഹൃത്തുക്കള്‍

കൊവിഡ് കാലത്തെ മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വേര്‍പാട്. സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കി തിളങ്ങി നില്‍ക്കുന്ന....

ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്, അവസാനത്തേതുമല്ല ;സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് പാര്‍വ്വതി തിരുവോത്ത്

തനിക്ക് നേരെയുളള സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് പാർവ്വതി തിരുവോത്ത്. മലയാളി റാപ്പർ ആയ വേടൻ തനിക്കെതിരെ എതിരെ ഉയർന്ന ലൈംഗിക....

ന​ട​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷ​മ​ൻ മി​ത്രു കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ന​ട​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷ​മ​ൻ മി​ത്രു കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. 43 വയസായിരുന്നു. ചെ​ന്നൈ​യി​ൽ ഇന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. കൊ​വി​ഡ് ബാ​ധി​ച്ച്....

“പടരൂ ഇനിയും” ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

പ്രവീൺ സാവ്സൺ തിരക്കഥയും സംവിധാനവും നിർവഹിച്ച പടരൂ ഇനിയും ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. തന്റെ സ്വത്വം തിരിച്ചു പിടിക്കുവാൻ വേണ്ടിയുള്ള....

സമൂഹമാധ്യമങ്ങളിൽ ‘ലോക്ക്ഡൗൺ ഡേയ്സ്’ വൈറലാകുന്നു

സിനിമ സീരിയൽ താരം മഞ്ജു പത്രോസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ആണ് ‘ലോക്ക് ഡൗൺ ഡേയ്സ്’. മൂന്നു ചെറുപ്പക്കാർ ചേർന്ന്....

സോഷ്യല്‍മീഡിയയില്‍ വൈറലായി കൊവിഡിനെതിരെയുള്ള “പുതുപുലരി” എന്ന പ്രതീക്ഷാ ഗാനം

നിലനിൽപ്പിനായുള്ള ഒരു പോരാട്ടത്തിലാണ് ഇന്ന് മനുഷ്യകുലം. അദൃശ്യനായ കൊവിഡ് എന്ന ഭീകരൻ ലോകം മുഴുവൻ കീഴടക്കുന്നു. എങ്കിലും ഒരു തരി....

നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു

നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. ദീര്‍ഘകാലമായി രക്താര്‍ബുധത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 2010ല്‍ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി....

സുകുമാരന്റെ ഓര്‍മ്മദിവസം ശാരദക്കുട്ടി എഴുതിയ കുറിപ്പിന് നന്ദി പറഞ്ഞ് മല്ലികാ സുകുമാരന്‍

നടന്‍ സുകുമാരന്റെ ഓര്‍മ്മദിവസം എഴുത്തുകാരി ശാരദക്കുട്ടി എഴുതിയ കുറിപ്പിന് നന്ദി അറിയിച്ച് സുകുമാരന്റെ ഭാര്യയും നടിയുമായ മല്ലികാ സുകുമാരന്‍. എന്റെ....

ക്രിസ്ത്യാനോ മാറ്റിവച്ചു, ജനങ്ങളും; കൊക്കക്കോളയ്ക്ക് നഷ്ടം 520 കോടി രൂപ

വാര്‍ത്താസമ്മേളനത്തിനിടെ ക്രിസ്ത്യാനോ റൊണാള്‍ഡോ കൊക്കക്കോള കുപ്പി എടുത്ത് മാറ്റിയതിനു പിന്നാലെ കമ്പനിക്ക് നഷ്ടമായത് 400 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. സംഭവം....

മെ​സ്സി​യു​ടെ ഫ്രീ ​കി​ക്ക് ,മ​ഴ​വി​ല്ല്.. ശേഷം തൈ​ര്, കൊ​ണ്ടാ​ട്ടം, മുളക് ..മ​ച്ചാ​നേ അ​തൊ​ന്നും പോ​രാ…

‘ഫാ​ൻ​സി​നെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ ഒ​രു കി​ടു ഫ്രീ ​കി​ക്ക് ഗോ​ൾ. എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ അ​വ​ന്മാ​രും ഒ​രു ഗോ​ൾ. ഇ​ത് പോ​രേ അ​ളി​യാ…’....

വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറുമായി ഫഹദ്ഫാസില്‍ ചിത്രം’ ഇരുള്‍ ‘

ഡാര്‍ക്ക് ഷേഡ് ത്രില്ലര്‍ ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ഈയിടെ എത്തിയ ഫഹദ്ഫാസില്‍ ചിത്രമാണ് ‘ ഇരുള്‍ ‘. നെറ്റ്ഫ്‌ലിക്‌സിലൂടെ ഏപ്രില്‍ 2....

കൊവിഡ് പ്രതിരോധത്തിന് എം കെ സ്റ്റാലിന്റെ ഫണ്ടിലേക്ക് 25 ലക്ഷം നല്‍കി വിജയ് സേതുപതി

കൊവിഡ് പ്രതിരോധത്തിന് എം കെ സ്റ്റാലിന്റെ ഫണ്ടിലേക്ക് 25 ലക്ഷം നല്‍കി വിജയ് സേതുപതി; സ്റ്റാലിനെ നേരിട്ട് കണ്ട് ചെക്ക്....

കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഗായിക ശ്രേയ ഘോഷാല്‍

കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഗായിക ശ്രേയ ഘോഷാല്‍. സമൂഹമാധ്യമങ്ങളില്‍ ഗായിക പങ്കുവച്ച ചിത്രങ്ങളും വിഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.....

Page 376 of 653 1 373 374 375 376 377 378 379 653