Entertainment
മലയാള ചിത്രം ‘ 24 ഡെയ്‌സ്’ സൈന പ്ലേ ഓടിടിയില്‍ റിലീസ് ചെയ്തു
ശ്രീകാന്ത് ഇ ജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ 24 ഡെയ്‌സ്’. ചിത്രം സൈന പ്ലേ ഒടിടി യില്‍ റിലീസായി. ആദിത് യു എസ്....
പാതിവഴിയില്‍ യാത്ര മതിയാക്കി സുശാന്ത് സിങ് രാജ്പുത് വിടപറഞ്ഞിട്ട് ഒരു വര്‍ഷമായിട്ടും ഇന്നും ആ ചോദ്യത്തിന് ആരാധകര്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല.....
സംവിധായകന്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈയില്‍ കമ്മ്യൂണിസ്റ്റുകാരന്റെ വേഷത്തില്‍ വിജയ് സേതുപതി.മാവോയിസ്റ്റ് തീവ്രവാദികള്‍ ഉള്ള വനപ്രദേശത്ത് അവരെ അമര്‍ച്ച ചെയ്യാനെത്തുന്ന....
മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ മാപ്പ് ചോദിച്ച് മലയാളം റാപ്പര്‍ വേടന്‍(ഹിരണ്‍ദാസ് മുരളി). വേടനെതിരെ മീടു വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍ തങ്ങള്‍....
പൂനെ ആസ്ഥാനമായുള്ള ബയോടെക്നോളജി കമ്പനിയായ മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് ബോളിവുഡ് നടൻ അക്ഷയ് കുമാറിനെ പുതിയ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.....
ചൈനയിലെ പതിനഞ്ച് ആനകളുടെ പിന്നാലെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ശാസ്ത്ര ലോകവും മാധ്യമങ്ങളുമെല്ലാം. ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വീബോ വഴിയാണ്....
മമ്മൂട്ടി നായകനായെത്തിയ ഹൊറര്‍ ചിത്രമായ ദി പ്രീസ്റ്റിന്റെ വിഎഫ്എക്‌സ് വര്‍ക്കുകള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. പ്രമുഖ വിഎഫ്എക്സ് ടെക്‌നീഷ്യരായ....
സീതയായി അഭിനയിക്കാൻ ഹിന്ദു നടി മതിയെന്ന സംഘ്പരിവാറിന്റെ ആവശ്യത്തെ തുടർന്ന് ബോളിവുഡ് നടി കരീന കപുറിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം....
സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത അസിന്‍ ഇപ്പോള്‍ കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ്. മകള്‍ അറിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും....
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ് ഭാവന. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും രസകരമായ വീഡിയോകളുമെല്ലാം ഇടയ്ക്ക് ആരാധകര്‍ക്കായി....
രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ കരീന കപൂറിനെ നായികയാക്കാനുള്ള തീരുമാനത്തിനെതിരെ സംഘപരിവാർ പ്രവർത്തകർ. സീതയായി അഭിനയിക്കാൻ കരീന കപൂർ വലിയ തുക....
ബോളിവുഡിൽ ക്രോണിക് ബാച്ചിലറായി തുടരുന്ന സൽമാൻ ഖാൻ കൊമ്പു കോർക്കാത്ത സഹ പ്രവർത്തകർ വളരെ കുറവാണ്. ഇൻഡസ്ട്രിയിൽ സൽമാൻ ഖാന്....
ഒരു ജനതയുടെ സ്വൈര്യ ജീവിതത്തിലേയ്ക്ക് കടന്നു കയറി പൗരാവകാശങ്ങളെയൊക്കെ റദ്ദ് ചെയ്ത് ലക്ഷദ്വീപ് നിവാസികളെയാകെ ആശങ്കയിലാഴ്ത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന....
ലോക്ക് ഡൗണ്‍ കാലത്തെ നിരാശയില്‍ നിന്ന് മറികടക്കാൻ ഓരോ ദിവസവും ഓരോ ചലഞ്ചുമായി എത്തുമെന്ന് നടൻ കുഞ്ചാക്കോ ബോബൻ അറിയിച്ചിരുന്നു.....
ബെന്നി തോമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാര്‍ട്ടിന്‍’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. സംവിധായകന്‍ ബെന്നി തോമസ് തന്നെ കേന്ദ്രകഥാപാത്രത്തെ....
ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതികരിചച്ച് നടന്‍ പ്രേംകുമാര്‍. ഇതൊരു സാമൂഹ്യ ദുരന്തമാണെന്ന് അദ്ദേഹം പറയുന്നു. ഞങ്ങളുടെ മനസ്സില്‍ പൊള്ളുന്ന തീക്കാറ്റായി....
ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമാണ് വിജയ് ചിത്രം ‘മാസ്റ്റര്‍’. ചിത്രത്തിന് ഒരു ഹിന്ദി....
പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന രംഗങ്ങളുമായി ആക്ഷന്‍ ത്രില്ലര്‍ ചിത്രം ട്രിപ്പിള്‍ വാമി നീസ്ട്രിമിലെത്തി. അനീഷ് ചാക്കോ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന....
സണ്ണി ലിയോണിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ചെമ്പന്‍ വിനോദ് ജോസ്. സണ്ണി അഭിനയിക്കുന്ന പുതിയ മലയാള ചിത്രം ‘ഷീറോ’യുടെ....
സംവിധായകന്‍ ഐ.വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായ യുട്യൂബില്‍ റിലീസ്....
മമത ബാനര്‍ജി സോഷ്യലിസത്തെ വിവാഹം ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായി തമിഴ്നാട്ടില്‍ നിന്നുള്ള കല്യാണ വാര്‍ത്ത. മണവാളന്റെയും മണവാട്ടിയുടേയും അവരുടെ....
പത്തൊന്‍പതാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ഈ വിനയന്‍ ചിത്രം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. ബിഗ് ബജറ്റില്‍ വരുന്ന....