Entertainment
ബാല്യകാലത്തെ മധുരമൂറുന്ന സൗഹൃദവും പ്രണയവും കോർത്തിണക്കി ‘മിഴികളിൽ’ യൂട്യൂബിൽ ശ്രദ്ധേയമാകുന്നു
ബാല്യകാല സൗഹൃദങ്ങളും നിഷ്കളങ്ക പ്രണയവും നാട്ടിൻ പുറത്തിന്റെ മനോഹരിതയും ഓർമ്മപ്പെടുത്തി ‘മിഴികളിൽ’ എന്ന ആൽബം യൂട്യൂബിൽ തരംഗമാകുന്നു. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചും കേരളത്തിലെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്തുകൊണ്ടും....
സാമൂഹ്യമാധ്യമത്തിലെ പുതിയ തരംഗമാണ് ക്ലബ് ഹൗസ്. ലൈവ് ഓഡിയോ ചാറ്റിലൂടെയുള്ള ചര്‍ച്ചയാണ് ക്ലബ് ഹൗസിന്റെ ആകര്‍ഷണം. വിവിധ വിഷയങ്ങളിലാണ് ചര്‍ച്ച.....
സംസ്ഥാനത്തു പെട്രോള്‍-ഡീസല്‍ വിലയില്‍ തുടര്‍ച്ചയായി വലിയ രീതിയിലുള്ള വര്‍ധനവാണു രേഖപ്പെടുത്തുന്നത്. ഇന്ന് പ്രീമിയം പെട്രോളിനു സംസ്ഥാനത്തു വിവിധയിടങ്ങളില്‍ നൂറ് രൂപ....
സോഷ്യല്‍ മീഡിയാ ആപ്പായ ക്ളബ്ഹൗസില്‍ ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരും സജീവമാണ്.ഒപ്പം വ്യാജ പ്രൊഫൈലുകളും .തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയ ആളെ....
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഏറെ പ്രശംസ പിടിച്ചുപറ്റാറുണ്ട് ബോളിവുഡ് താരം സണ്ണി ലിയോണ്‍. നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പ്രേക്ഷകരുടെ....
കൊവിഡ് കാലത്തെ മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വേര്‍പാട്. സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കി തിളങ്ങി നില്‍ക്കുന്ന....
തന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ച സന്തോഷത്തിലാണ് നടന്‍ മണികണ്ഠന്‍ ആചാരി. റേഷന്‍ കടയില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം....
കഴിഞ്ഞ വര്‍ഷം ഈ ദിവസത്തിലായിരുന്നു തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് നടന്‍ ചിരഞ്ജീവി സര്‍ജ അപ്രതീക്ഷിതമായി ഈ ലോകത്തോട്....
മുതിര്‍ന്ന ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ കഴിഞ്ഞ ദിവസമാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ....
മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലിഷ് പറയുന്ന ആളാണ് എന്ന വിമർശനത്തിന് മറുപടി നൽകി ശ്വേതാ മേനോൻ. ഡല്‍ഹിയിലെ....
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ടൊവിനോ തോമസിന്റേത്. വില്ലത്തരത്തിലൂടെ തുടങ്ങി നായകനിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. ടൊവിനോയുടെ കുടുംബത്തിലെ പുതിയ വിശേഷങ്ങളാണ്....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് 2017ൽ പുറത്തിറങ്ങിയ സിറ്റി സ്ലoസ് എന്ന ആൽബത്തിലെ ” Run Run I’m....
മലയാളിയായ ജയദേവന്‍ നായര്‍ക്ക് ഹോളിവുഡ് നോര്‍ത്ത് ഫിലിം അവാര്‍ഡ്. ഏറ്റവും മികച്ച സംഗീത സംവിധായകനു നല്കുന്ന ‘ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍’....
പ്രിയദർശൻ സംവിധാനം ചെയ്ത ഹംഗാമ 2വിന്റെ ഡിജിറ്റല്‍ അവകാശം ഡിസ്‌നി ഹോട്ട്‌സ്റ്റാറിന് . 30 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാര്‍ സിനിമയുടെ....
ബോളിവുഡിലെ മുതിര്‍ന്ന നടന്‍ ദിലീപ് കുമാറിനെ ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് 98കാരനായ താരത്തെ മുംബൈയിലെ....
നടി ഭാവനയുടെ ജന്മദിനമാണ് ഇന്ന്. താരത്തിന് ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ് ആരാധകര്‍. സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് ഭാവനയ്ക്ക്....
സംവിധായകന്‍ ഐ വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ വി ശശിയാണ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായയുടെ....
ലോകം ഇന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുകയാണ്. പ്രകൃതിയുടെ പ്രാധാന്യം മനസ്സിലാക്കാനും വരും തലമുറയ്ക്ക് അവബോധം പകർന്നു നൽകാനുമാണ് ലോകം പരിസ്ഥിതി....
കൊവിഡ് വെറും ജലദോഷപ്പനിയാണെന്ന തന്റെ പ്രസ്താവന തിരുത്തി ബോളിവുഡ് നടി കങ്കണ റണൗത്ത്. കൊവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം തനിക്ക്....
ദി ടു പോപ്സ് എന്ന വിഖ്യാതമായൊരു ഇംഗ്ലീഷ് ചലച്ചിത്രമുണ്ട് .ഡോക്യുഫിക്ഷൻ ഗണത്തിൽപ്പെടുത്താവുന്ന ഒരു സിനിമ. ഇപ്പോഴത്തെ മാർപാപ്പ ഫ്രാൻസിസും പഴയ....
അരയ്ക്കുതാഴേക്ക് തളർന്ന രാജപ്പൻ ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ശേഖരിക്കുന്ന കാഴചയാണ് പരിസ്ഥിതി ദിനത്തിൽ കാണേണ്ടത് ഈ പരിസ്ഥിതി ദിനത്തിൽ നമ്മെയൊക്കെ....
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ റിലീസിന്റെ പ്രതീക്ഷയില്‍ ആരാധകര്‍. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ്....