Entertainment
അമിതാഭ്ബച്ചനോടൊപ്പമുള്ള ഷൂട്ടിംഗ് ചിത്രങ്ങളുമായി അനിഘ സുരേന്ദ്രന്‍
ബാലതാരമായെത്തി സിനിമാപ്രേമികളുടെ മനം കവര്‍ന്ന താരമാണ് അനിഘ സുരേന്ദ്രന്‍. 14 വര്‍ഷമായി സിനിമയില്‍ സജീവമായ താരം അടുത്തിടെ ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ക്യൂന്‍ എന്ന വെബ്....
ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍. നടന്‍ അജു വര്‍ഗീസ്,....
റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കി രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന്....
പ്രതിഷേധം കനത്തതോടെ പൃഥ്വിരാജിനും കുടുംബത്തിനുമെതിരായ ലേഖനം പിന്‍വലിച്ച് ജനം ടി വി. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കി പൃഥ്വിരാജ് രംഗത്ത്....
മെയ് 19ന് മുംബൈയില്‍ നിന്നും ദുബൈയിലേക്ക് പുറപ്പെട്ട 360 സീറ്റുള്ള ബോയിങ് 777 എമിറേറ്റ്സ് വിമാനത്തില്‍ അന്ന് ഒരൊറ്റ യാത്രക്കാരനേ....
മഹാമാരിയുടെ കെട്ടകാലത്തിലൂടെ കടന്നുപോകുമ്പോഴും ചില കാഴ്ചകള്‍ നമ്മുടെ മനസ്സിന് ആനന്ദം പകരുന്നതാണ്. വാര്‍ദ്ധക്യത്തെ വെല്ലുന്ന തകര്‍പ്പന്‍ ഡാന്‍സുമായി വന്ന അപ്പൂപ്പന്‍....
അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകനും യുവ നടനുമായ ഉണ്ണി രാജന്‍ പി. ദേവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ്....
ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ മലയാള ഹിറ്റ് ചിത്രം കള പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം....
ഏറെ നാളായി ശരീരത്തെ തളര്‍ത്തുന്ന ട്യൂമറിനൊപ്പം ശരണ്യയുടെ ശരീരത്തെ കീഴടക്കി കോവിഡ് രോഗവും. നടി സീമ ജി നായരാണ് ഈ....
മലയാളികളുടെ പ്രിയ ഗായകന്‍ എം ജി ശ്രീകുമാറിന് ഇന്ന് ജന്മദിനം.ജീവിതത്തിൽ 63 പിന്നിടുകയാണ് പ്രിയഗായകൻ എം.ജി.ശ്രീകുമാർ. 40 വർഷത്തെ പാട്ടുജീവിതത്തിൽ....
അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകനും യുവ നടനുമായ ഉണ്ണി രാജന്‍ പി. ദേവ് പൊലീസ് കസ്റ്റഡിയില്‍. ഉണ്ണിയുടെ....
താന്‍ ആഗ്രഹിച്ച പോലെ ശിവന്‍കുട്ടി സഖാവ് വിജയിച്ച് മന്ത്രി ആയി; അദ്ദേഹത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി അറിയിച്ച് നടന്‍ ബൈജു....
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ മണികണ്ഠന്‍ ആചാരി. അവരുടെ ജീവിത ശൈലികളെ....
ലക്ഷദ്വീപ് നിവാസികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്രൂരതകള്‍ക്കെതിരെ ഗായിക സിതാര കൃഷ്ണകുമാര്‍. ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി. ഇതുപോലൊരു നാട്....
ലക്ഷദ്വീപിലെ ജനങ്ങളുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ പ്രതിഷേധമറിയിച്ച് സലിം കുമാര്‍. ഫേസ്ബുക് കുറിപ്പിലൂടെയാണ് ഈ വിഷയത്തില്‍....
ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്കാരത്തിനും മേൽ ഭരണകൂടം ഗൂഢലക്ഷ്യത്തോടെ കടന്നുകയറ്റം നടത്തികൊണ്ടിരിക്കുകയാണെന്ന് പ്രശസ്തസംവിധായകന്‍ സലാം ബാപ്പു പറഞ്ഞു.”വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്റ്റ്....
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് നടന്‍ പൃഥ്വിരാജ്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ വിചിത്രമാണ്. പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ല.....
സാമൂഹ്യപ്രസക്തിയേറിയ വിഷയം ത്രില്ലിംഗ് രീതിയില്‍ അവതരിപ്പിച്ച ഷോര്‍ട്ട്ഫിലിം ‘മാര്‍ത്ത’യ്ക്ക് സ്വീകാര്യതയേറുന്നു. എട്ടുമിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം ഇന്‍ഡ്യന്‍ ഫിലിം ഹൗസ്....
അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.....
ആന്ധ്രാ പ്രദേശില്‍ രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ബോളിവുഡ് താരം സോനു സൂദ്. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലും കുര്‍ണൂലിലും ഓക്സിജന്‍....
കലാമണ്ഡലം ഗോപിയാശാന് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ. കഥകളിയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസത്തിന് പിറന്നാൾ ആശംസകളെന്നാണ് മഞ്ജു ഇൻസ്റ്റയിൽ കുറിച്ചത്. ”കഥകളിയിലെ....
ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളിലെ പ്രശംസിച്ച് ബോളിവുഡ് നടന്‍ വിക്കി കൗശല്‍. ഗംഭീരമായ ചിത്രങ്ങളാണ് റീജ്യണല്‍ സിനിമയില്‍ നിന്നും വരുന്നതെന്നും....