Entertainment

തന്റെ ജൈവ കൃഷി വീഡിയോ പങ്കുവെച്ച് കർഷകൻ മോഹൻലാൽ

തന്റെ ജൈവ കൃഷി വീഡിയോ പങ്കുവെച്ച് കർഷകൻ മോഹൻലാൽ

ലോക്ക്ഡൗൺ സമയത്തെ തന്റെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവെച്ച് മോഹൻലാൽ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. താനും കുടുംബവും വീട്ടിലെ ആവശ്യങ്ങൾക്ക് ഈ പച്ചക്കറികൾ....

വിജയ് സേതുപതി,വെട്രി മാരൻ ഒന്നിക്കുന്ന ചിത്രം’ വിടു തലൈ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റ് അവതരിപ്പിക്കുന്ന “വിടു തലൈ “എന്ന പുതിയ....

മേപ്പടിയാന്‍’ ചിത്രത്തിനായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മേപ്പടിയാന്‍’ ചിത്രത്തിനായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഥാപാത്രത്തിനായി ശരീരഭാരം വര്‍ദ്ധിപ്പിച്ച താരം ഭാരം....

‘ഇരുപത് മിനിറ്റ് പ്രൈവറ്റ് ലൈവില്‍ വന്നു പാടാം’, കൊവിഡ് ചാരിറ്റിക്ക് ആഹ്വാനം ചെയ്ത് ഹരീഷ് ശിവരാമകൃഷ്ണന്‍

കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രശസ്ത പിന്നണി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. സ്വന്തം ഫേസ്ബുക് പേജിലൂടെയാണ് ഹരീഷ് സഹായം....

ഒരു ദിവസം നിങ്ങളെ അധികാരത്തില്‍ നിന്ന് പുറത്താക്കുമ്പോള്‍ ഈ രാജ്യം ശരിക്കും ‘വാക്‌സിനേറ്റ്’ ആകും’ ബിജെപിയെ രൂക്ഷമായി വിമർശിച്ച് നടൻ സിദ്ധാർത്ഥ്

അധികാരത്തില്‍ എത്തിയാല്‍ പശ്ചിമ ബംഗാളില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രസ്താവനയ്ക്കെതിരെ നടൻ സിദ്ധാര്‍ത്ഥ്.ട്വിറ്ററിലൂടെയാണ് താരം രംഗത്തെത്തിയത് .ബിജെപിയുടെ....

കര്‍ണന് ശേഷം പുതിയ ചിത്രവുമായി ധനുഷും മാരി സെല്‍വരാജും

ധനുഷ്- മാരി സെല്‍വരാജ് കൂട്ടുകെട്ടില്‍ പുതിയ ചിത്രമൊരുങ്ങുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കര്‍ണന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും....

മഞ്ജു വാര്യരുടെ ഹിറ്റ്‌ ലുക്ക് പകർത്തി ലക്ഷ്മി മുത്തശ്ശി

മഞ്ജുവിന്റേത് പോലുള്ള വൈറ്റ് ടോപ്പ്, പിന്നെ ഡിസൈനുള്ള കറുത്ത മിഡി. ഒക്കെ അണിഞ്ഞ് തന്റെ വാക്കറിൽ പിടിച്ച് പുഞ്ചിരിയോടെ കൈവീശിക്കാണിക്കുകയാണ്....

രാം നവമി ദിനത്തില്‍ ദുല്‍ഖര്‍ ചിത്രത്തിന്റെ വിഡിയോ പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍

രാം നവമി ദിനത്തില്‍ ആരാധകര്‍ക്കായി ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ലെഫ്റ്റനന്റ് റാം സിനിമയുടെ പുതിയ വിഡിയോ പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍.....

‘ബിരിയാണി’ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ സജിന്‍ ബാബു

99 രൂപ കൊടുത്ത് ബിരിയാണി കാണാന്‍ കഴിയാത്തവര്‍ മെസേജ് അയച്ചാല്‍ പ്രൈവറ്റ് ലിങ്ക് തരാം’; വ്യാജ പതിപ്പുകള്‍ക്ക് എതിരെ സംവിധായകന്‍....

തീയേറ്ററുകള്‍ വീണ്ടും അടച്ചുപൂട്ടലിലേക്ക്

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സിനിമ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. ഈ മാസം മുപ്പതിന് ശേഷം തീയറ്ററുകള്‍ തുറക്കില്ലെന്ന് തീയറ്റര്‍....

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ റാ​ത്തോ​ഡ്(66) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​വി​ഡ് ബാധിച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മും​ബൈ​ മാ​ഹി​മി​ലെ എ​സ്എ​ൽ....

മലയാള സിനിമയിലേക്ക് വീണ്ടും അമ്പിളി തിളക്കം എത്തുന്നു

മലയാളികളുടെ പ്രിയപ്പെട്ട അമ്പിളി ചേട്ടൻ വെള്ളിത്തിരയിലേയ്ക്ക് തിരിച്ചെത്തുന്നു.ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ അഭിനയിച്ച് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍. കുഞ്ഞുമോന്‍....

മരക്കാറിനും മാലിക്കിനും വില്ലന്‍ കൊവിഡ് തന്നെ;റിലീസ് മാറ്റി

സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുന്നത് തടയാനായി കൊണ്ടുവന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തീയറ്ററുകൾ തുറക്കണോ വേണ്ടയോ എന്ന് ഉടമകൾക്ക് തീരുമാനിക്കാമെന്ന് തിയറ്ററുമടകളുടെ....

സണ്ണി വെയ്ന്‍, മഞ്ജുവാര്യര്‍ എന്നിവരൊന്നിച്ച ടെക്‌നോ ടെറര്‍ ചിത്രം ചതുര്‍മുഖം തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തി

സണ്ണി വെയ്ന്‍, മഞ്ജുവാര്യര്‍ എന്നിവരൊന്നിച്ച ടെക്‌നോ ടെറര്‍ ചിത്രം ചതുര്‍മുഖം തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തി. കൊവിഡ് വ്യാപനം രൂക്ഷമായ സാചര്യത്തിലാണ്....

എല്ലാവരും കൈയൊഴിഞ്ഞ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മഹത്തായ നൂറാം ദിനത്തില്‍

നീസ്ട്രീം എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിട്ട്....

കൊവിഡ്: ചതുര്‍മുഖം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് മഞ്ജുവാര്യര്‍

സണ്ണി വെയ്‌നും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാള ചിത്രം ചതുര്‍മുഖം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് നടി....

കങ്കണയുടെ ട്വീറ്റ് വിവാദമായി; പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ

രാജ്യമാകെ ഓക്സിജന് വലിയ ക്ഷാമം നേരിടുന്നതിനിടെ  ബോളിവുഡ് നടി കങ്കണ റണൗത്  പങ്കുവെച്ച ട്വീറ്റിനു നേരെ  വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.....

തിയേറ്റിലും ഒ.ടി.ടിയിലും ഒരേ സമയം റിലീസിനൊരുങ്ങി സല്‍മാന്‍ ഖാന്‍ ചിത്രം രാധേ

സൽമാൻ ഖാൻ ആരാധകരുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് ഇതാ അവസാനമായിരിക്കുന്നു. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന സൽമാൻ ഖാന്റെ പുതിയ ചിത്രം....

സിനിമയില്‍ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് നയന്‍താര ചക്രവര്‍ത്തി

സിനിമയില്‍ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ് നയന്‍താര ചക്രവര്‍ത്തി ഇപ്പോള്‍.മോഹന്‍ലാല്‍ ചിത്രം കിലുക്കത്തിന്റെ രണ്ടാം ഭാഗം ‘കിലുക്കം....

കൊവിഡ് രണ്ടാം തരംഗം ; സംസ്ഥാനത്ത് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധി

കൊവിഡിന്റെ രണ്ടാം വരവ് സംസ്ഥാനത്ത് സിനിമാ മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങളുടേത് ഉള്‍പ്പടെ റിലീസിങ് മുടങ്ങുന്ന....

കേരളത്തിന്റെ മനോഹാരിതയ്‌ക്കൊപ്പമൊരു സെല്‍ഫി…സണ്ണി ലിയോണ്‍ കേരളത്തില്‍

ആരാധകരെ ആവേശത്തിരയിലാഴ്ത്തി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തില്‍. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിലെത്തിയതിന് തൊടിടു....

കുടുക്ക് വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ബിലഹരി തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ കുടുക്ക് 2025 ‘ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  അണിയറ....

Page 387 of 653 1 384 385 386 387 388 389 390 653