Entertainment
അന്തരിച്ച തമിഴ് നടന്‍ വിവേകിന് ആദരാജ്ഞലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം
അന്തരിച്ച തമിഴ് നടന്‍ വിവേകിന് ആദരാജ്ഞലി അര്‍പ്പിച്ച് മലയാള സിനിമാ ലോകം. വിവേകിന്റെ വേര്‍പാട് ഞെട്ടിക്കുന്നുവെന്നും അങ്ങേയറ്റത്തെ വേദന തോന്നുന്നുവെന്നുമാണ് മലയാള താരങ്ങള്‍ പ്രതികരിച്ചത്. നടന്മാരായ മോഹന്‍ലാല്‍,....
മലയാളത്തിന്റെ യുവ നായകരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. മികച്ച കഥാപാത്രങ്ങളിലൂടെ എത്തുകയാണ് എന്നും ആസിഫ് അലി. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായ....
തമിഴ് സിനിമയില്‍ ഗായകനായി അരങ്ങേറ്റം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ നിരവധി സിനിമകളില്‍ പാടിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ദുല്‍ഖര്‍ തമിഴില്‍ പാടുന്നത്.....
നടന്‍ ടൊവിനോ തോമസിന് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് രോഗലക്ഷണമൊന്നുമില്ലായിരുന്നെന്നും ഐസൊലേഷനില്‍....
പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിനാണ് നായിക. നീണ്ട ഇടവേളയ്ക്ക് ശേഷം....
തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ട്രോളുകളിൽ പ്രതികരിച്ച് നടൻ കൈലാഷ്. . വിമർശനങ്ങളെല്ലാം താൻ ഏറ്റുവാങ്ങുന്നുവെന്നും സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും....
ബി. ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആറാട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ്....
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന വേളയിൽ തന്നെ ‘ഒറ്റ്’ വലിയ പ്രേക്ഷക ശ്രദ്ധ....
തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായ ചിത്രം അന്യന്‍ ബോളിവുഡിലേക്ക്. റിലീസ് ചെയ്ത് പതിനാറ് വര്‍ഷം പിന്നിടുമ്ബോഴാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നത്. തമിഴ്....
സംഗീതത്തെ സ്‌നേഹിക്കുന്ന, സംഗീതം ഉപാസിക്കുന്ന, ഒരു പറ്റം സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരുക്കുന്ന ‘ടീം തിര’ എന്ന പേരില്‍ ഒരു സംഗീത....
മലയാള സിനിമാപ്രേമികൾക്ക് മനോഹരമായൊരു ഗാനവുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നു. മലയാളികൾ ഏറ്റുപാടിയ അയ്യപ്പനും കോശിയും സിനിമയിലെ ‘കലകാത്ത ‘ഗാനത്തിന് ശേഷം മനോഹരമായൊരു....
മലയാളത്തിന് നിരവധി ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ മോഹൻസിത്താര ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ‘ഐ ആം....
മീഡിയയിൽ ഏറ്റവും സജീവമായി നില കൊള്ളുന്ന മലയാള സിനിമാ സംവിധായകനാണ് ഒമർ ലുലു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റുമായി പ്രേക്ഷകരോട്....
മലയാളികളുടെ പ്രിയ നടി സായ് പല്ലവി നായികയാകുന്ന പുതിയ സിനിമയാണ് വിരാടപര്‍വം. നക്സല്‍ ആയിട്ടാണ് സായ് പല്ലവി സിനിമയില്‍ അഭിനയിക്കുന്നത്....
2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.....
ഫഹദ് ചിത്രങ്ങള്‍ ഉപരോധിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തീയേറ്റര്‍ സംഘടനയായ ഫിയോക്. ഫഹദുമായി തര്‍ക്കങ്ങളില്ലെന്നും ഫിയോക് വ്യക്തമാക്കി. ഫഹദ് ഫാസില്‍ ചിത്രങ്ങളുമായി....
രാജീവ് രവി സംവിധാനം ചെയ്തേ ആസിഫ് അലി മുഖ്യ വേഷത്തിലെത്തുന്ന ‘കുറ്റവും ശിക്ഷയും’ ജൂലൈ 2ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. രാജീവ്....
അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴിലും മലയാളത്തിലും ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ....
ഐപിഎല്ലിൽ രാജസ്ഥാൻ റോയല്‍സിന്റെ നായകനായ സഞ്ജു സാംസണും നടൻ പൃഥ്വിരാജും തമ്മിലുള്ള സൗഹൃദമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാവിഷയം. തന്റെ....
സംഘപരിവാർ ആക്രമണത്തെതുടർന്ന് നിർത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട് തൃപ്പലമുണ്ടയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ സംരക്ഷണയിൽ വീണ്ടും തുടങ്ങി. ‘നീയാം തണൽ’ എന്ന....
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. റൊമാന്റിക്ക് ഹീറോയില്‍ നിന്നും മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി എത്തിനില്‍ക്കുന്നതാണ്....
ആസിഫ് അലിയെ നായകനാക്കി ആര്‍ജെ മാത്തുക്കുട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ’ ചിത്രത്തിലെ ഗാനം പുറത്ത്. വിനീത് ശ്രീനിവാസന്‍,....